0%

Chapter Title : യുഗം 6 [Achilies]

Author : Achillies Read All Parts 2.1K
റെഡി ആക്കി. വൈകീട്ട് ഉമ്മറത്തെ കോലായിൽ തൂണിൽ ചാരി ഇരുന്ന എന്റെ മടിയിൽ കിടക്കുകയായിരുന്നു ഗംഗ, എന്റെ താടി വലിച്ചും. കവിളിൽ വിരൽ കുത്തിയും എന്നെ വട്ടു പിടിപ്പിക്കുന്ന പെണ്ണ്. ഇടയ്ക്ക് എന്നെ വലിച്ചു താഴ്ത്തി എന്റെ ചുണ്ടിൽ ചുംബിക്കും. പതിവ് പോലെ ബ്ലൗസും ഒരു പാവടയുമാണ് വേഷം, കൂടുതൽ എന്നെ വട്ടു പിടിപ്പിക്കുമ്പോൾ ഞാൻ പൊക്കിളിൽ വിരൽ ഇട്ടു ചുഴറ്റും അപ്പോൾ മുത്ത് ചിതറുന്നതുപോലെ ഇക്കിളി എടുത്ത് പെണ്ണ് പൊട്ടി ചിരിക്കും. കൊഞ്ചലും ചിരിയുമായി ഇരിക്കുമ്പോഴാണ് വാസുകി എത്തിയത്. "ആഹാ രണ്ടും മുറ്റത്തിരുന്ന ഇപ്പോൾ കളിയും ചിരിയും,.....കൊള്ളാല്ലോ,......ഡാ നിന്റെ പനി മാറിയോ." "പനി മാറി ദേ എന്റെ ഗംഗ കുട്ടിക്ക് മരുന്നും കൊടുത്തു ഇല്ലേ. പൊന്നൂസേ” ഞാൻ അവളുടെ മൂക്കിൽ പിടിച്ചു ആട്ടിക്കൊണ്ട് പറഞ്ഞപ്പോൾ നാണച്ചിരിയോടെ അവൾ കൊഞ്ഞനം കുത്തി. "അമ്പടി പെണ്ണെ അപ്പോൾ ചെക്കനെ പിഴിഞ്ഞിട്ടുള്ള കിടപ്പാണല്ലേ ഇത്." വാസുകി കളിയാക്കിയപ്പോൾ ചിരിയോടെ ഗംഗ തിരിഞ്ഞു എന്റെ വയറ്റിൽ മുഖം പൂഴ്ത്തി. "ഗംഗയ്ക്ക് മരുന്ന് കൊടുത്തു ഇനി എന്റെ വസൂനാ തരാനെള്ളത്." കയറി പോകാൻ തുടങ്ങിയ വസൂന്റെ കൈ പിടിച്ചു ഞാൻ പറഞ്ഞു. ഉടനെ കുനിഞ് എന്റെ രണ്ടു കവിളിലും ഉമ്മ തന്ന് വസൂ പറഞ്ഞു. "എനിക്ക് ഇന്ന് റെഡ് ലൈറ്റ് കത്തീടാ കുട്ടാ. " ചുണ്ടു കൂർപ്പിച്ചു പരിഭവം കാണിച്ച എന്റെ ചുണ്ടിൽ കൂടി ഉമ്മ തന്നിട്ട് വസൂ അകത്തേക്ക് പോയി. *****************************************************"ഗുഡ് മോർണിംഗ് വിജയ് സർ." "ഗുഡ് മോർണിംഗ്, അവരെത്തിയോ." "യെസ് സാർ സ്യുട് റൂമിലുണ്ട്." ചെറു കള്ളാ ചിരിയോടെ റീസെപ്ഷനിസ്റ്

💬 Comments

View all comments