Chapter Title : യുഗം 6 [Achilies]
അത് പറഞ്ഞപ്പോൾ ചിരിയോടെ വിജയ് ഹോട്ടൽ റൗണ്ട് ലേക്കിലെ സ്യുട് റൂമിലേക്കു നടന്നു.
റൂമിനു പുറത്തെ കാളിങ് ബെൽ അടിച്ചു കാത്തു നിന്നതും. വാതിൽ തുറന്നൊരാൾ അകത്തേക്ക് പോരാൻ ആംഗ്യം കാണിച്ചു.
"ഇന്റർവ്യൂവിനുള്ള ആളെത്തിയോ. "
"ഹ്മ്മ് ഇപ്പോൾ എത്തും."
"ജഗൻ എവിടെ ജീവാ."
"അവൻ അകത്തു ഇന്റർവ്യൂ ചെയ്യാനുള്ള സാധനം നോക്കിക്കൊണ്ടിരിക്കുവാ."
"ഇന്നാര ഇന്റർവ്യൂവിനു വരുന്നത്."
"സ്കൂളിൽ പുതുതായി അപ്പോയിന്റ ചെയ്ത ടീച്ചേറാ ഇന്നത്തെ നമ്മുടെ ഇന്റർവ്യൂ കൂടി കഴിഞ്ഞു വേണം ഉറപ്പിക്കാൻ.
"ആളെങ്ങനാ നമുക്ക് പണിയെടുക്കേണ്ടി വരുവോ അതോ സഹകരണം ആയിരിക്കുവോ."
"ഏയ് ഇത് നല്ല എക്സ്പീരിയൻസ് ഉള്ള ആളാ നമുക്ക് കഷ്ടപ്പെടേണ്ടി വരില്ല.
ഇത് കഴിയുമ്പോഴേക്കും താൻ പറഞ്ഞ കാര്യം നടക്കണം കേട്ടോഡോ വിജയ് തന്റെ കയ്യിലുള്ള ആഹ് കൊഴുത്ത ചരക്ക് അതിനെ കിട്ടണം."
"പിന്നെന്താ അതിനുള്ള മരുന്നൊക്കെ ഞാൻ ചെയ്യുന്നുണ്ട് ഒരു ടൂർ തന്നെ പോയേക്കാം....പിന്നെ ചരക്ക് എന്റെ അമ്മായിയമ്മ കൂടി ആണെട്ടോ എനിക്ക് ഇനിയും അവശ്യമുള്ളതാ, അന്നത്തെപോലെ ആവരുത്."
"ഏയ് ഇതെങ്ങനെ ഒന്നും വരില്ല അന്ന് അങ്ങനെ ഒക്കേ സംഭവിച്ചു പോയതല്ലേ.
#ഡിങ് ഡോങ്#
"ആഹ് ആളെത്തിയെന്നു തോന്നുന്നു താൻ വാതില് തുറന്നു കൊട്."തുടരും.....
💬 Comments
View all comments