0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 532
കളിക്കുവാണ്."ഡി ചേച്ചിപെണ്ണേ.." "ഉം.." കണ്ണുയർത്തി എന്നെ നോക്കി മടിയിലുള്ള എന്റെ വെണ്ണ നിറമുള്ള വസൂ. "എന്നാ നിന്റെ റെഡ് ലൈറ്റ് ഓഫ് ആവണേ" "രണ്ടീസം കൂടീണ്ട് ന്തിനാടാ കള്ളാ..." "വെറുതെ ചോയിച്ചുന്നെ ഉള്ളു.." ഉരുണ്ട് പിതുങ്ങുന്ന ചന്തിയിൽ കൈയമർത്തി ഞാൻ പറഞ്ഞപ്പോൾ കണ്ണിൽ വിരിഞ്ഞ നാണത്തിന്റെ ചുവപ്പ് മായ്ക്കാൻ എന്നോണം എന്റെ കവിളിൽ പതിയെ തല്ലി എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി. "ഇന്നാ ഇച്ചേയി വാ തുറന്നെ നാണം ഇതുവരെ മാറിയില്ലേ." ഗംഗ അവസാനത്തെ കഷ്ണം വസുവിന്റെ വായിലേക്ക് നീട്ടിയാണ് പറഞ്ഞത്." എന്നാൽ കൈ തിരിച്ചു അവളുടെ വായിലേക്ക് തന്നെ വെച്ച് കൊടുത്തു വാസുകി അവളുടെ കവിളിൽ ഒരുമ്മയും കൊടുത്തു. അകത്തു ഫോൺ അടിക്കുന്ന ശബ്ദം കേട്ടിട്ടു ചാടിപ്പിടിച്ചെണീറ്റു ചന്തിയുമിളക്കി വസൂ അകത്തേക്കോടി. ഗംഗ എന്റെ വശത്തു വന്നിരുന്നു കൈയിൽ പറ്റിയ ബജ്‌ജിയുടെയും ചട്നിയുടെയും ബാക്കി വിരലിൽ നിന്ന് വലിക്കുന്ന അവളുടെ വിരൽ കൈയിലാക്കി ഞാനും ഉറിഞ്ചി വലിച്ചു. "പാവം അല്ലെടാ ഇച്ചേയി,,.........ആദ്യായിട്ടാ ഇതിനെ ഇങ്ങനെ ചിരിച്ചും കളിച്ചും ഞാൻ കാണാണെ, ന്റെ ഇച്ചേയിയെ ഒരിക്കലും വേദനിപ്പിക്കല്ലേട്ടോ ഹരി." ഗംഗ പറഞ്ഞു തീർന്നതും ആള് അകത്തു നിന്നും വന്നു മുഖത്ത് കുറച്ചു നിരാശ കലർന്നിട്ടുണ്ട്. നേരത്തെ പോലെ തന്നെ എന്റെ മടിയിൽ ഇരുന്നു. എന്തോ എന്നോട് പറയാനുണ്ടെന്ന് മനസ്സിലായി. "വസൂ കാര്യം പറ." "അതില്ലെ ഹരികുട്ടാ അത്....." പെണ്ണ് പിന്നെയും മടിച്ചപ്പോൾ ഇടുപ്പിൽ പതിയെ ഞാൻ ഒന്ന് നുള്ളി. "യ്യോ, ഞാൻ പറയാം,....എസ്റ്റേറ്റിൽ നിന്ന് വിനോദാ വിളിച്ചത്. അവനു പെട്ടെന്ന് എന്തോ എമർജൻസി നാട്ടിൽ പോണോന്നു അതോണ്ട് ഇവിടുന്ന് ആരേലും ചെല്ലുവോന്നു ചോദിച്ചു." മടിച്ചു മടിച്ചു വസൂ അത് പറഞ്ഞു തീർത്തു. "ഇതിനാണോ ന്റെ തടിച്ചി ഇരുന്നു മുക്കിയും മൂളിയും ഇരുന്നേ, ഞാൻ പൊക്കോളാടി തടിച്ചി പെണ്ണെ." പറഞ്ഞു തീർന്നതും എന്റെ കഴുത്തിൽ ചുറ്റിപ്പിടിച്ചു അമർത്തി ഒരുമ്മ തന്നു. "പിന്നെ ഞാൻ വരുമ്പോഴേക്കും എന്റെ വസൂ എന്നെ സ്വീകരിക്കാൻ റെഡി ആയിട്ടിരിക്കണം കേട്ടല്ലോ." എന്നോട് ചേർത്ത് മുറുക്കിയാണ് ഞാൻ പറഞ്ഞത്, സമ്മതമെന്നോണം എന്റെ നെഞ്ചിൽ ചാരി പെണ്ണ് കിടന്നു.

💬 Comments

View all comments