0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 1.9K
അതുങ്ങൾ അറിയുന്നില്ലല്ലോ ദൈവമേ." ഞാൻ മുകളിലേക്കു നോക്കി ചിരിച്ചു. "അഹ് മല്ലി ഇത് അജയേട്ടൻ, എന്റെ ഏട്ടനാ മൂന്നാറിൽ സ് ഐ ആ," അന്തം വിട്ടു നോക്കി നിൽക്കുന്ന മല്ലിയോട് ഞാൻ പറഞ്ഞു. അവൾ കൈ കൂപ്പി ഒരു ചിരിയും തന്നു ചായ എടുക്കാം എന്ന് പറഞ്ഞു പോയി. മുണ്ടിൽ ഇളകി ആടുന്ന തള്ളിയ നിതംബ വിരിവിൽ ആയിരുന്നു അപ്പോൾ അജയേട്ടന്റെ കണ്ണ്. ആളെ ഒന്ന് തട്ടി ഞാൻ എന്താ എന്ന് ആംഗ്യം കാണിച്ചു. എന്റെ കൈ പിടിച്ചു മാറ്റി നിർത്തി അജയേട്ടൻ പറഞ്ഞു. "ഡാ ചെക്കാ മല്ലി പെണ്ണ് അസാധ്യ ചരക്കാ പക്ഷെ മോൻ മെനക്കെടാൻ നിക്കണ്ട എന്റെ പെങ്ങന്മാരെ ചതിച്ചാൽ തെണ്ടി." ചിരിയോടെ അജയേട്ടൻ പറഞ്ഞു തീർത്തു. "എന്റെ പൊന്നജയേട്ടാ അവളെ കാണുമ്പോൾ മനസ്സറിയാതെ നോക്കി പോവും എന്നല്ലാതെ ഞാൻ ഒന്നിനും നിക്കില്ല ഒന്നൂല്ലേലും എന്നെ കാത്തു നിക്കുന്ന രണ്ടെണ്ണത്തിനെ ഞാൻ ഓർക്കണ്ടേ., പിന്നെ ഇവളൊരു പാവമാ, തായ് മാമൻ കെട്ടി ഇവിടെ കൊണ്ട് വന്നു ഇവൾ ജീവിതം തുടങ്ങുമ്പോഴേക്കും അയാൾ പോയി പിന്നെ ഇവിടെ ആയി." "അപ്പൊ ചാൻസ് ഉണ്ടല്ലേ....." അറിയാതെ അജയേട്ടന്റെ വായിൽ നിന്ന് വീണത് ഉറക്കെ ആയിപ്പോയി. "ഡോ കള്ള പോലീസേ ആഗ്രഹം ഒക്കെ നല്ലതാ പക്ഷെ അവൾക് കൂടെ സമ്മതമാണെൽ മാത്രം മതീട്ടാ." "ഞാൻ പെണ്ണിന്റെ സമ്മതമില്ലാതെ ഒന്നും ചെയ്യില്ലട ശവത്തെ കളിക്കാൻ ഞാൻ സൈക്കോ ഒന്നും അല്ലാ." "തനിക്ക് ഇന്ന് ഡ്യൂട്ടി ഇല്ലേ." "ഇന്ന് ഞായർ ഓഫ് എടുത്ത് എന്തേലും ഉണ്ടേൽ വിളിച്ചോളും അപ്പോൾ പോയാൽ മതി.

💬 Comments

View all comments