Chapter Title : യുഗം 7 [Achilies]
ചടവിലും ഒരു ചിരിയോടെ മല്ലി വാതിൽ തുറന്നു. പതിവുള്ള കറുത്ത ബ്ലൗസും കള്ളിമുണ്ടും ഉരുണ്ടു കൊഴുത്ത മുലയും വീതിയുള്ള അരക്കെട്ടും തുളുമ്പുന്ന വയറും ആയി മല്ലിപെണ്ണ് എന്റെ മുമ്പിൽ നിന്നു ഗംഗയിലും കുറച്ചൂടെ ഇരുണ്ടതാണ് മല്ലി.
കൈയുയർത്തി മുടി കെട്ടി വശ്യ ഭാവത്തോടെ എന്നെ അവൾ അകത്തേക്ക് ക്ഷണിച്ചു.
"ഉങ്കൾ കഴിച്ചോ, നാൻ സപ്പാട് എടുക്കട്ടേ."
പാതിരാത്രി അവളെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതി ഞാൻ സ്നേഹത്തോടെ നിരസിച്ചു. വിശപ്പും ഉണ്ടായിരുന്നില്ല എന്നത് വേറെ കാര്യം.
"വിനോദ് എപ്പോഴാ പോയെ?."
"സായം കാലം പോയി."
അറിയാവുന്ന മലയാളം തമിഴിൽ കൂട്ടി കുഴച്ചാണ് അവൾ സംസാരിക്കുന്നത്.
"മല്ലി എന്റെ മനസ്സിനെ ഇളക്കാൻ പോന്ന പെണ്ണാണെങ്കിലും എനിക്കെന്റെ രണ്ടെണ്ണം മതിയെ എന്നുള്ള തീരുമാനത്തിൽ ആയിരുന്നു ഞാൻ.
ഉറക്കം കളയണ്ട എന്ന് പറഞ്ഞു മല്ലിയെ ഞാൻ പറഞ്ഞു വിട്ടു.
ഞാനും റൂമിലേക്ക് പോയി, കിടന്നതേ ഉറങ്ങി.
രാവിലെ നിർത്താതെ ഉള്ള കോളിങ് ബെൽ കേട്ടാണ് ഞാൻ ഉണർന്നത്.
എഴുന്നേറ്റു ചെന്നപ്പോഴേക്കും മല്ലി വാതിൽ തുറന്നിരുന്നു.
മുമ്പിൽ അജയേട്ടൻ.
മല്ലിയെ ഒന്നുഴിഞ്ഞു നോക്കി അജയേട്ടൻ അകത്തേക്ക് കയറി, എന്നെ കെട്ടിപ്പിടിച്ചു.

"അന്ന് കണ്ടതിലും നന്നായിട്ടുണ്ട് നീ...."കണ്ടതിലുള്ള സന്തോഷം അജയേട്ടൻ മറച്ചു വെച്ചില്ല.
"അത് പിന്നെ രണ്ടു ഭാര്യമാരുടെ ശുശ്രുഷ അല്ലെ നന്നാവാതെ തരമില്ലല്ലോ."
ചിരിയോടെ ഞാൻ പറഞ്ഞു.
"ഹ്മ്മ് ഒരിക്കല്‍ ഞാൻ വരും നിന്റെ കെട്യോൾമാരെന്നു പറയുമ്പോൾ എനിക്കെന്റെ ഒടപ്പെറന്നോളെ പോലെയാ ഇതിപ്പോ ഒന്നിനും പകരം രണ്ടായി എന്നെ ഉള്ളു അപ്പോഴും ലാഭം., എന്റെ പെങ്ങന്മാർക്ക് സുഗല്ലെടാ."
"ഹോ ഇങ്ങനെ ഒരു ആങ്ങള ഇവിടുള്ളത്
💬 Comments
View all comments