0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 1.9K
വിടവിളല്‍ പാതിമയക്കത്തിലായ കുണ്ണ തിരുകി കൊഴുത്ത പെണ്ണിനെ ചേര്‍ത്തമര്‍ത്തി കെട്ടിപ്പിടിച്ചു അവര്‍ നിദ്ര പുല്‍കി. പിറ്റെന്നു രാവിലെ ഫ്രെഷ് ആയി മുറിക്ക് പുറത്തിറങ്ങിയ ഞാന്‍ കാണുന്നത്. ലിവിങ് റൂമിലെ സോഫയില്‍ അജയേട്ടന്‍റെ മടിയില്‍ ഇരിക്കുന്ന മല്ലി , ബ്ലൌസ് തുറന്നു അവളുടെ മുല ചപ്പുന്ന ഏട്ടന്‍. “നല്ല കണി.” ഞാന്‍ പറഞ്ഞതും മല്ലി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റ് നാണത്തോടെ അകത്തേക്കോടി. “തെണ്ടി പെണ്ണ് ഒന്നു ചൂടായി വരുവാരുന്നു .” “അപ്പോ ഇന്നലെ ഒന്നും നടന്നില്ലെ.” “നടക്കേണ്ടതൊക്കെ നടന്നു, പിന്നെ രാവിലെ ഒന്നൂടെ കൊടുക്കാന്‍ ഇരുന്നപ്പോള്‍ പെണ്ണോടി അടുക്കളയില്‍ കയറി രവിലത്തേക്കുള്ളത് ഉണ്ടാക്കണമെന്ന് പറഞ്ഞു. പിന്നെ ഇപ്പോഴാ കയ്യില്‍ കിട്ടിയതു ഇപ്പോ അതും പോയി.” “ഹാ വിട് സാറേ നമ്മുടെ മല്ലിയല്ലേ ഇവിട തന്നെ ഉണ്ടല്ലോ പിന്നെന്താ.” “നമ്മുടെ അല്ല നിനക്ക് ഒന്നുമില്ല നിനക് അവിടെ നിന്റെ ഗംഗയും വസുവും ഇല്ലേ അതുമതി.” രാവിലത്തെ കത്തിയും ഫൂടും കഴിഞ്ഞു അജയേട്ടന്‍ ഇറങ്ങാന്‍ തുടങ്ങി. സ്റ്റേഷനില്‍ എത്താണോല്ലോ. മല്ലിയെ കണ്ണു കാണിച്ചപ്പോള്‍ നാണം കലര്‍ന്ന പുഞ്ചിരിയുമായി അവള്‍ പൂത്തുലഞ്ഞു നിന്നു. അജയേട്ടന്‍ ഇറങ്ങിയതോടെ എനിക്കാകെ മടുപ്പായി തുടങ്ങി. ജീപ്പും എടുത്തൊന്ന് ചുറ്റി ടൌണില്‍ എത്തി, എന്റെ പെണ്‍പിള്ളേരേം വിളിച്ചു രണ്ട് ഔട്ലേറ്റിലും കൂടി കയറിയപ്പോളാണ് ഇന്ന് രാത്രി പൊലിസിനുള്ള കുപ്പിയുടെ കാര്യം ഓര്‍ത്തത്. പിന്നെ അങ്ങേരെ വിളിച്ചു, “അജയേട്ടാ ഇന്ന് രാത്രി ഫാം ഹൌസില്‍ തന്നെ അല്ലേ, കുപ്പി വേണോ ഞാന്‍ വാങ്ങാം, ഏതാ ബ്രാന്‍ഡ് വാങ്ങേണ്ടത്.” അയാള്‍ടെ കയ്യില്‍ എണ്ടെന്നും ക്വാര്‍ടെസില്‍ ചെന്നെടുത്തോളാനും പറഞ്ഞു. അപ്പോഴാണ് താക്കോലിന്റെ കാര്യം ഓര്മ്മ വന്നത്.

💬 Comments

View all comments