0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 1.9K
പിന്നെ താക്കോല്‍ വാങ്ങാന്‍ അങ്ങേര് പറഞ്ഞിട് ഹൈ ലേക് ഹോടെലില്‍ എത്തി, ജീപ്പ് ഹോടെലിനടിയിലെ ബേസ്മെന്‍റ് പാര്‍ക്കില്‍ ഇട്ടു അങ്ങേര്‍കുള്ള വെയിറ്റിങ് ആയി. അങ്ങേരുടെ പോലീസ് ജീപ്പും അവിടെ കിടപ്പുണ്ട്. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ആളെത്തി. “ഒരു ഹവാല ഇന്‍ഫര്‍മേഷന്‍ കിട്ടി വന്നതാട, എന്തായാലും പൊക്കി. പക്ഷേ ഒരുത്തന്റെ പെടലിക്ക് വെച്ചു വേറെ രണ്ടെണ്ണം ചാടാനുള്ള പരിപാടിയ എസ് പി ഇപ്പോ വിളിച്ചു വെച്ചേയുള്ളൂ.” ഞാന്‍ ചോദിക്കാതെ തന്നെ ആള് പറഞ്ഞു. താക്കോല്‍ എനിക്കു നേരെ നീട്ടി. “ എങ്കി നീ വിട്ടോ ഞാന്‍ വൈകീട്ട് എത്തിക്കോളാം.” തിരിഞ്ഞ അജയേട്ടന്‍റെ പിന്നില്‍ രണ്ട് വനിതാ കോണ്‍സ്റ്റബിള്‍സ് പിടിച്ചു കൊണ്ട് വന്ന സ്ത്രീയില്‍ എന്റെ കണ്ണുടക്കി. ഒരു പുതപ്പിനാല്‍ പൊതിഞ്ഞു വേച്ച് വേച്ച് നടക്കുന്ന അവരെ കണ്ടതും എനിക് എവിടെയോ കത്തി. തുടരും............

💬 Comments

View all comments