Chapter Title : യുഗം 7 [Achilies]
അവളെ മുഴുവിക്കാൻ ഞാൻ അനുവദിച്ചില്ല.
കണ്ണുയർത്തി ചൂഴ്ന്നു എന്നെ നോക്കിയ പെണ്ണിന്റെ നെറ്റിയിൽ ഞാൻ മുത്തി.
"കറുപ്പിനിത്രയും ഭംഗി ഞാൻ വേറെ എവിടേം കണ്ടിട്ടില്ല എന്റെ മോളെ."
കൊഴുത്തു കുറുകി വിയർപൊട്ടിയ അവളെ എന്നിലേക്കമർത്തുമ്പോൾ അവളിൽ ഉയർന്ന തേങ്ങൽ എന്നെ വീണ്ടും അവളെ അടക്കി പിടിക്കാൻ പ്രേരിപ്പിച്ചു.
എന്റെ മുന്നിൽ മടിച്ചിയായി ഷവറിന് കീഴെ നിന്ന പെണ്ണ് ഞാൻ കുളിപ്പിച്ചു കൊടുക്കുമ്പോൾ കുണുങ്ങി ചിരിച്ചു. വഴി തെറ്റുന്ന കൈകൾ അവളിൽ വികാരം ഉണർത്തുമ്പോൾ എരിവ് കടിച്ച പോലെ വലിക്കും.
കുളി കഴിഞ്ഞു തോർത്തി കൊടുത്തു അവസാനം മുണ്ടും ബ്ലൗസും വരെ ഗംഗകുട്ടിക്ക് ഉടുപ്പിച്ചു കൊടുക്കേണ്ടി വന്നു. എന്റെ നെഞ്ചിൽ കയറ്റി തട്ടി ഉറക്കുമ്പോൾ അവൾ ചേച്ചി ആയിരുന്നില്ല എന്റെ മോളായി മാറിയിരുന്നു.
**********************************************************
രാത്രി സ്ഥിരം ടി വി കാണൽ പരിപാടിയിലായിരുന്നു ഞാനും ബാക്കി രണ്ടും.
"ഒരു കാതിലോല ഞാൻ കണ്ടീല
തിരു താലി വെച്ചതും കണ്ടീല
കളവാണിയം കിളിയെ ഓർത്തീല
അകലെ."
ഗംഗ പെണ്ണിന്റെ ഫേവരിറ് മൂവിയും ഫേവരിറ് പാട്ടുമാണ് അതോണ്ട് തന്നെ സെറ്റിയിലിരിക്കുന്ന എന്റെ തുടയിൽ തലയും വെച്ച് കണ്ണും മിഴിച്ചു ഇരിപ്പുണ്ട്. ഒന്ന് വട്ടു പിടിപ്പിക്കാനായി ചാനൽ മാറ്റിതും.
"ഹൗ........വിടടി നോവുന്നു..."
പെണ്ണ് തുടയിൽ കടിച്ചതാണ്,ചാനൽ മാറ്റി വെട്ടം ഇട്ടു കൊടുത്തതും കടിച്ചിടത്തു ഒന്ന് തലോടി പഴയ പടി ഇരിപ്പായി.
ഒരാള് ഇതൊന്നും കേട്ടിട്ടും അനങ്ങാതെ ഇരിക്കുന്നത് കണ്ട് നോക്കുമ്പോൾ എന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി എന്നെ ചുറ്റിപ്പിടിച്ചു ഇളം നീല ബ്ലൗസിലും സാരി പാവാടയിലും ഒരാൾ ഇരുന്നുറങ്ങുന്നു. അല്ലെങ്കിലും പീരിയഡ് ദിവസങ്ങളിൽ ഹോസ്പിറ്റലിലെ ഷിഫ്റ്റ് കൂടി കഴിഞ്ഞാൽ വസൂ ആകെ ടയെർഡ്
ആയിരിക്കും. ഒരു കുഞ്ഞിനെ പോലെ എന്നെ ചുറ്റിപ്പിടിച്ചു കിടന്നുറങ്ങുന്ന വസൂനെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി. താഴെ ഇരുന്ന ഗംഗയെ തോണ്ടി ഞാൻ ഭക്ഷണം എടുത്തു വെക്കാൻ പറഞ്ഞു.
"നീ വിളമ്പി വെച്ചോ ഞാൻ ഇവളേം കൂട്ടി വരാം അല്ലേൽ ഈ തടിച്ചിക്കുട്ടി ഇന്ന് അത്താഴപ്പട്ടിണി കിടക്കും."
ഞാൻ പറഞ്ഞത് കേട്ടതും ഗംഗ വാസുകിയെ നോക്കി അവളുടെ മുടിയിൽ തഴുകി
💬 Comments
View all comments