0%

Chapter Title : യുഗം 7 [Achilies]

Author : Achillies Read All Parts 1.9K
അന്ന് കാണിച്ച ചരക്കിനെ ഒപ്പിക്കാന്‍ പറ്റുവോ .” പെട്ടെന്നു എന്തോ ഓര്‍ത്ത പോലെ വിജയ് ചോദിച്ചു. “ഏത് ചരക്ക് “ “എഡൊ തന്‍റെ വല്ല്യമ്മാവന്റെ ചത്തു പോയ ഒരു മോന്റെ ഭാര്യ ഇല്ലേ പേര് ഞാന്‍ മറന്നു പോയി, താനൊക്കെ ഒരിക്കല്‍ നോക്കീട്ട് നടന്നില്ലെന്ന് പറഞ്ഞത്. ഫോണില്‍ ഫോടോ ഒക്കെ കാണിച്ചാര്‍ന്നു.” “ഓഹ് വാസുകിയോ അതൊന്നും നടക്കത്തില്ലെഡോ അന്ന് ചെന്നപ്പോള്‍ അവളു ഫോണില്‍ ഞങ്ങളു അവളെ പിടിക്കാന്‍ നോക്കുന്നതൊക്കെ വീഡിയോ എടുത്ത് അവളുടെ ഏതോ ഒരു പോലീസ് പൂറിക്ക് അയച്ചു കൊടുത്തു. ഒന്നും നടന്നതുമില്ല ആകെ പുലിവാല് പിടിക്കുകയും ചെയ്തു അതോടെ ഞങ്ങള്‍ അത് വിട്ടു, ഞങ്ങള്‍ക്കെതിരെ ഒരു പരാതിയും പിറ്റെന്നു അവള്‍ കൊടുത്തു. പിന്നെ ആഹ് വഴിക്കു പോയിട്ടില്ല. “ “അപ്പോ അത് നടക്കില്ലല്ലേ കഷ്ടോയിപ്പോയി.” ജഗനും ജീവനും വിജയിയെ ഒതുക്കാനുള്ള ചിന്തയിലായിരുന്നു. ******************************************************* "അഗ്നി സാക്ഷിയായി ഇല താലി ചാർത്തിയെന് ആദ്യഭിലാഷം സഫലമാകും. മന്ത്രകോടിയിൽ ഞാൻ മൂടി നിൽക്കവേ ആദ്യനുരാഗം ധന്യമാവും." കൃഷിയിടത്തില് നിന്ന് അകത്തേക്ക് കയറിയ എന്നെ വരവേറ്റത് ഗംഗ പെണ്ണിന്റെ പാട്ടായിരുന്നു. ആള് ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല സ്വതവേ ഉള്ള വേഷത്തിൽ അടുക്കളയിൽ ഊണ് കാലക്കുമ്പോഴുള്ള പെണ്ണിന്റെ നേരമ്പോക്കാണ്, സത്യം പറയാല്ലോ നന്നായിട്ടു തന്നെ പാടുന്നുണ്ട്. "ഡി പെണ്ണെ ഈ ആഗ്രഹോക്കെ ഉള്ളിൽ വെച്ചിട്ടാ എന്നോട് പറയാതിരുന്നെ." കെട്ടിപ്പിടിച്ചു തോളിൽ തല വെച്ച് കവിളിൽ ഒരുമ്മ കൊടുത്താണ് ഞാൻ ചോദിച്ചത്.
"എന്ത് ആഗ്രഹം. ന്റെ ആഗ്രഹം ഒക്കെ സാധിച്ചു കിട്ടീലോ." "എന്നിട്ടിപ്പൊ പടീതോ താലി കെട്ടി തരണോന്നു." "അയ്യട അത് ഞാൻ

💬 Comments

View all comments