Chapter Title : യുഗം 9 [Achilies]
ചിരിയോടെയാണ് അജയേട്ടൻ പറഞ്ഞു തീർത്തത്.
കവലയിൽ അജയേട്ടനെ ഇറക്കി ടാക്സി കയറ്റി വിട്ടു. അവളുമാർക്കുള്ള ബജ്‌ജിയുമായി തിരികെ പോവുമ്പോൾ അജയേട്ടൻ പറഞ്ഞപോലെ ഞാൻ ആയിരുന്നു ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാൻ.
തുടരാം......
ഈ ഭാഗം കൂട്ടുകാരുടെ പ്രതീക്ഷയ്‌ക്കൊത്തു ഉണ്ടായോ എന്നറിയില്ല. എങ്കിലും എന്റെ കഥയ്ക്കായി നിറഞ്ഞ മനസ്സോടെ എന്നെ സപ്പോർട്ട് ചെയ്യുന്ന എന്റെ പ്രിയ കൂട്ടുകാർക്കായി യുഗം 9 ആം ഭാഗം ഞാൻ സമർപ്പിക്കുന്നു.പിന്നെ Achilies എന്ന് വിളിക്കേണ്ടവർക്ക് അങ്ങനെ കുരുടി എന്ന് വിളിക്കേണ്ടവർക്ക് അങ്ങനെയും വിളിക്കാം, ഒന്നുല്ലേലും കുട്ടൻ സൈറ്റിൽ ഇരട്ടപ്പേരുള്ളതിന്റെ ക്രെഡിറ്റ് എനിക്കിരിക്കട്ടെ?.
പ്രാഞ്ചിയേട്ടന്റെ പുണ്യാളൻ പറഞ്ഞപോലെ ഒരു പേരിലൊക്കെ എന്തിരിക്കുന്നു. ലേ??
ഇമ്പ്രൂവ് ചെയ്യാൻ ഉണ്ടെങ്കിൽ തെറ്റുകൾ പറഞ്ഞു തരുക.
അപ്പോൾ അടുത്ത ഭാഹോം പൊക്കി പിടിച്ചോണ്ട് ഞാൻ ഉടനെ വരുന്നതാണ്.
വിത്ത് ലവ്
Achilies(കുരുടി).
💬 Comments
View all comments