0%

Chapter Title : യുഗം 9 [Achilies]

Author : Achillies Read All Parts 635
ഒന്ന് തളർന്നു പോയതല്ലേ സാരൂല്ലാ, ഒരു ചെറിയ ഉറക്കം കഴിയുമ്പോഴേക്കും ശെരി ആകും, ഒന്ന് മയങ്ങിക്കോ." മുടിയിൽ തഴുകി എന്റെ വാക്കുകൾ കേട്ട് കണ്ണുകൾ അടച്ച വസുവിനെ കണ്ട് ഞാൻ പുറത്തേക്കിറങ്ങി. അടുക്കളയിൽ തട്ടും മുട്ടും കേട്ടതും എനിക്ക് മനസ്സിലായി എന്റെ കറുമ്പി കുട്ടി അവിടെ ഉണ്ടെന്നു, അടുക്കളയുടെ വാതിലിൽ എത്തിയപ്പോൾ കണ്ടു സാരി ഇടുപ്പിൽ കുത്തി രാവിലേക്കുള്ള ഇഡ്ഡലിയുടെയും ചട്നിയുടെയും മേൽ യുദ്ധം നടത്തുന്ന ഗംഗ. അടുക്കളയിലെ ചൂടടിച്ചു വയറിൽ വിയർപ്പ് തുള്ളികൾ തിളങ്ങുന്നുണ്ട്. പമ്മി ചെന്ന് വയറിൽ ചുറ്റി പിടിച്ചതും പെണ്ണൊന്നു ഞെട്ടി പിന്നെ കുതറി. "യ്യോ ഹരി ന്താ ഈ കാട്ടണെ." അവളുടെ വിയർപ്പിന്റെ മണം കഴുത്തിൽ നിന്നും ആവോളം വലിച്ചെടുത്തു അവളെ പുണർന്നു നിൽക്കുന്ന എന്നോടായി, പരിഭ്രമത്തോടെ അവൾ മൊഴിഞ്ഞു. "ഞാൻ എന്റെ പെണ്ണിനെ സ്നേഹിക്കുന്നു എന്താ പാടില്ലേ." അവളെ ഒന്നൂടെ ചേർത്ത് തോളിൽ മുഖമുരച്ചു ഞാൻ പറഞ്ഞു. "അതല്ല ഹേമേട്ടത്തി കാണും. ഞാൻ റൂമിലേക്ക് വരാടാ മോനു." "അവര് കണ്ടാലും എനിക്കെന്താ ഞാൻ എന്റെ പെണ്ണിനെ അല്ലെ കെട്ടിപ്പിടിച്ചേക്കുന്നെ." "ശ്ശൊ ഇങ്ങനെ നാണോല്ലാത്ത ചെക്കനെ ഞാൻ എന്താ ചെയ്യാ ന്റെ തേവരെ, നിനക്ക് ചേച്ചികുട്ടി ഒന്നും തന്നില്ലേ രാവിലെ." എന്റെ കൈപ്പിടിയിൽ നിന്ന് വിടാൻ നോക്കി ഗംഗ പറഞ്ഞു. "ചേച്ചിപ്പെണ്ണിനു വേണ്ടത് ഞാൻ കൊടുത്തിട്ടുണ്ട്. പക്ഷെ പ്രസാദം ഈ ദേവിയുടെ നടയിൽ ഒഴിച്ചാൽ മതീന്നു പറഞ്ഞു, എന്നാലല്ലേ നമുക്ക് ഒരു വാവയെ കിട്ടൂ." അത്രയും നേരം കുതറി കൊണ്ടിരുന്ന പെണ്ണ് പെട്ടെന്ന് നിശ്ചലയായി. എനിക്കും പെട്ടെന്ന് എന്തോ പോലെ ആയി. "എന്താ ഗംഗകുട്ടി നീ എന്റെ വാശി കാരണം സമ്മതിച്ചതാണോ, നിനക്ക് എന്റെ കുഞ്ഞിനെ വേണ്ട എന്ന് തോന്നുന്നുണ്ടോ." വയറിൽ ചുറ്റിയ കൈ പതിയെ വിടർത്തിയാണ് ഞാൻ ചോദിച്ചതും. പൊടുന്നനെ തിരിഞ്ഞു എന്റെ ചുണ്ടിലും മുഖത്തുമെല്ലാം ഭ്രാന്തമായി ചുംബിക്കുന്ന ഗംഗയെയാണ് പിന്നെ ഞാൻ കണ്ടത്.
"നിന്റെ കുഞ്ഞിനെ വയറ്റിൽ ചുമക്കാനും പ്രസവിച്ചു പാലൂട്ടാനും കഴിയുന്നതിലും വലിയ പുണ്യം എനിക്ക് ഈ ജീവിതത്തിൽ വേറെ ഉണ്ടാവില്ല ഹരി." എന്റെ നെഞ്ചിലേക്ക് വീണു അവിടം

💬 Comments

View all comments