0%

Chapter Title : യുവപൂജ [Ezhuthukaran]

Author : Kambikathakal Read All Parts 537

വീട്ടിലേക്കു നടന്നു. അവൻ കാലത്തുതന്നെ ടി വി കാണാൻ തുടങ്ങിയിട്ടുണ്ട്. ഉച്ചക്ക് ഭക്ഷണം ഒരുമിച്ചിരുന്നു കഴിച്ചതിനു ശേഷം സംഗീത അവനോടു തന്റെ പ്ലാൻസ് പറഞ്ഞു. അവൾ വിചാരിച്ചതിനു വിപരീതമായി അവൻ ഭയങ്കര ഹാപ്പി ആയി. അവിടെ ടി വി ഉണ്ടാവില്ലല്ലോ എന്നാണത് മാത്രമായിരുന്നു അവന്റെ വിഷമം. ആ പ്രോബ്ലം സോൾവ് ആയ സന്തോഷത്തിൽ ഉടനെ തന്നെ സംഗീത യാത്രക്ക് വേണ്ട പേപ്പർ വർക്കുകൾ സ്റ്റാർട്ട് ചെയ്യാൻ കതിരവൻ സിറിന്റെ സ്റ്റാഫിനോട് വിലിഹ് പറഞ്ഞു.

അങ്ങനെ പെട്ടെന്ന് തന്നെ അടുത്ത ഒരു മാസം കടന്നു പോയി. യാത്രക്കുള്ള വിസയും ടിക്കറ്റുകളും എത്തി. യാത്രയുടെ തലേന്ന് രാത്രി സംഗീത അക്ഷമയായി അങ്ങോട്ട്എം ഇങ്ങോട്ടും നടക്കുകയായിരുന്നു. ഒരു നൂറു പ്രാവശ്യം ബാഗുകൾ തുറന്നു നോക്കി എല്ലാം എടുത്തു എന്ന് ഉറപ്പു വരുത്തി. ചൂടുള്ള പ്രദേശം ആയതു കൊണ്ട് നേർത്ത വസ്ത്രങ്ങളും മഴക്കാടുകളിലേക്കു കയറാൻ ഉള്ള ട്രെക്കിങ്ങ് ഉപകരണങ്ങളും എല്ലാം അവർ ഒരുക്കിയിരുന്നു.

അടുത്ത ദിവസം അവർ യാത്ര തുടങ്ങി. സിംബാബ്‌വെയിൽ ഇറങ്ങിയ അവരെ കാത്തു അവരുടെ ഗൈഡ് നിൽക്കുന്നുണ്ടായിരുന്നു, നകിബോ എന്നാണ് അവന്റെ പേര്.

ശുഭദിനം സംഗീത മാഡം. അവൻ പറഞ്ഞു. ഹ്രസ്വമായ ഒരു പരിചയപ്പെടലിനു ശേഷം അവൻ അവരെ അവന്റെ കാറിലേക്ക് കൊണ്ട് പോയി. ഇനി ഒരു രണ്ടു മണിക്കൂർ യാത്ര. ഒരു ചെറിയ ഹോട്ടലിൽ എത്തി കുളിച്ച ഫ്രഷ് ആയിട്ടു അവിടെ നിന്ന് ഒരു ജീപ്പ് യാത്രയാണ്. ഏഴു മണിക്കൂർ നീളുന്ന ആ യാത്രക്ക് ശേഷം അവർ നകിബോയുടെ ഗ്രാമത്തിലെത്തും. നകിബോ ഒരു കറുത്തവർഗക്കാരനാണ്. സംഗീത പോകുന്ന ആദിവാസി

💬 Comments

View all comments