സുജയുടെ കഥ – 8 464

നോബിൾ വിചാരിച്ചു.

കന്നഡയിലായതു കൊണ്ട് സുജയ്ക്കു, പോലീസിന്റെ സംഭാഷണം മനസ്സിലായില്ലെങ്കിലും…അവർ തന്നെക്കുറിചാണ് സംസാരിക്കുന്നതെന്ന് അവൾക്കു മനസ്സിലായി.

നോബിൾ ചെറു സങ്കോചത്തോടെ സുജയുടെ അടുത്തു ചെന്ന്‌ ചെറു ശബ്ദത്തിൽ പറഞ്ഞു,…….. “കാര്യങ്ങളെല്ലാം സംസാരിച്ചു, എല്ലാം അവർ നോക്കിക്കൊള്ളും,………… പിന്നെ…. സുജേ…………….കുറച്ചു പൈസ കൊടുക്കേണ്ടി വരും….. അത് കുഴപ്പമില്ല………. പിന്നേ………
വേറൊന്നും തോന്നരുത്……..നീ അവരുടെ കൂടെയൊന്നു കിടക്കേണ്ടി വരും.”

പ്രതീക്ഷിച്ചതായതു കൊണ്ട് സുജ പ്രത്യേകിച്ച് ഭാവഭേദമൊന്നും കാണിച്ചില്ല……..പക്ഷെ അവൾ മറുപടിയൊന്നും പറയാതെ തല കുനിച്ചാലോചിച്ചു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും നടന്നു.

“ഇതിപ്പോ കൂടുതൽ ആലോചിക്കാനൊന്നുമില്ല………….. കാമാർത്തി വിശപ്പ് പോലെയാണ്…….. പൈസ കൊണ്ട് തീരില്ല…….. ആ പോലീസ്‌കാരൻ നിന്നെയങ്ങു കണ്ടു കൊതിച്ചു പോയി….. ഇനി പൈസ കൊടുത്താലൊന്നും അവന്റെ കൊതി തീരില്ല…….
മാത്രമല്ല കൊടുക്കാതിരുന്നാൽ, അവൻ പിന്നീട് പണി തരാനും സാധ്യത ഉണ്ട്…………നമ്മള് ചെയ്‌തതെല്ലാം വെറുതെയാവും.”……നോബിൾ പറഞ്ഞു.

“ശരി, ഞാൻ സമ്മതിച്ചു….. പക്ഷെ ഒരു കാര്യം….ആദ്യം എന്റെ കുഞ്ഞു പുറത്തിറങ്ങണം…..അതിനു ശേഷം നിങ്ങൾ പറയുന്ന ഏതു കാര്യത്തിനും ഞാൻ തയ്യാറായിരിക്കും……പക്ഷെ അവൻ പുറത്തിറങ്ങി എന്ന് ഉറപ്പിച്ചതിനു ശേഷം മാത്രം…… സുജ ഉറച്ച ശബ്ദത്തിൽ പറഞ്ഞു.

“ഭേഷ്…… പെണ്ണ് വില പേശാൻ പഠിച്ചു പോയി………” “ന്യായമായ കാര്യം…ശരിയല്ലേ…..”നോബിൾ എല്ലാവരോടുമായി ചോദിച്ചു.

ബെല്ലിയപ്പ അത് അപ്പോൾ തന്നെ തല കുലുക്കി സമ്മതിച്ചു.

അങ്ങനെ, വെള്ളിയാഴ്ച കേസ് വരുന്നതിനു മുൻപ്, ചെയ്യേണ്ട കാര്യങ്ങളെല്ലാം മനസ്സിലുറപ്പിച്ചു, ബെല്ലിയപ്പയും, മല്ലികാര്ജുനയും, യാത്ര പറഞ്ഞു.

(തുടരും)

The Author

kambistories.com

www.kkstories.com

19 Comments

Add a Comment
  1. Ethryum naloru kadha vere ella.. Enitum enthe continuation ella

  2. ബാക്കി എപ്പോൾ ?

  3. Great writing Renjith ! Waiting for next part !

  4. മാത്തൻ

    സൂപ്പർ കഥ….അടിപൊളി രചനശൈലി….കീപ് ഇറ്റ് അപ്പ് ബ്രോ

  5. Nalla katha, nalla shyly,,,, nice.

  6. കഥ കൊള്ളാം Please continue

  7. valaree nalla kadha.sex il maathramayi othungaathe jeevithatheyum kaanikunath nannaayi.ee series il orupaad pradheeksha und.thudaruka..

    1. രഞ്ജിത് രമണൻ

      Thanku Vasoo.

      Sex ജീവിതത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമാണല്ലോ. അപ്പോ ജീവിതത്തെ സ്പർശിക്കാതെ, ഒരു കഥ പറഞ്ഞു പോകുന്നത്, കൃതൃമമായിപോകും.

      പിന്നേ sex പറഞ്ഞില്ലെങ്കിൽ, ഇവിടെ വായനക്കാരുണ്ടാവില്ല. രണ്ടും ഒരുമിച്ചു കൊണ്ട് പോകുന്നത് നല്ലൊരു വെല്ലുവിളി തന്നെയാണ്.

      നിങ്ങളെപ്പോലെയുള്ള വായനക്കാരുടെ വിമർശനങ്ങൾ (Positive/Negative)മാത്രമാണ്, ഇനിയും എഴുതാനുള്ള ഏക പ്രചോദനം.

      Looking forward for ur all sorts of comments.

      1. sex theerchayayum venamallo.. athinte buildup sceneukalil aanu athinte mikavu… raw sexil alla…ith ente abhipraayam maathram.

      2. Bakki kadha elle

  8. Kollaaaaaaaaaaaaaaam

    1. രഞ്ജിത് രമണൻ

      നന്ദി

  9. Polichu katha super.. adutha bhagathinai kathirikkunnu

    1. രഞ്ജിത് രമണൻ

      നന്ദി…. അടുത്ത ഭാഗം വേണം എന്ന് നിങ്ങൾ പറയുന്നത് മാത്രമാണ്, നമ്മുടെ പ്രചോദനം……

  10. കട്ടപ്പനയിലെ ഹൃതിക് റോഷൻ

    സുജയെ ഓർത്തു സഹതാപം തോന്നുന്നു.

    1. ഒരു വാണമടിചാൽ തീരൂന്നതെ ഉള്ളു

    2. രഞ്ജിത് രമണൻ

      നന്ദി, .ജീവിക്കാനുള്ള തന്ത്രപ്പാടല്ലേ ആശാനേ, സഹതാപത്തിനിടയിലും സുജ നന്നായി ജീവിക്കട്ടെ.

Leave a Reply

Your email address will not be published. Required fields are marked *

Warning! Spamming is against the law