അപ്പോഴാണ് അവൻ എൻ്റെ കാതിൽ മന്ത്രിച്ചത്: “കേറ്റുവാണേ.”
“ഉം.” ഞാൻ അഭിനിവേശത്തോടെ മൂളി.
അവൻ്റെ ഇടുപ്പ് ഒന്ന് താഴ്ന്നു; ആ രതിദണ്ഡിൻ്റെ അറ്റം എൻ്റെ ഉള്ളിൽ കടന്നു. വിരലുകളും വഴുതനങ്ങയും മാത്രം അനുഭവിച്ചിട്ടുള്ള എൻ്റെ പൂർഭിത്തികൾ ആദ്യമായി ഒരു പുരുഷലിംഗത്തിൻ്റെ സ്പർശനസുഖം അറിഞ്ഞു. എനിക്ക് എന്തൊക്കെയാണു തോന്നിയതെന്ന് പറയാൻ കഴിയില്ല — ഇക്കിളിയെന്നോ തരിപ്പെന്നോ സുഖമെന്നോ നോവെന്നോ ഒക്കെ വിളിക്കാവുന്ന ഒരു അനുഭൂതി. ഒരിക്കൽക്കൂടി അവൻ്റെ അരക്കെട്ട് ഉയർന്നു താഴ്ന്നപ്പോൾ അത് കുറച്ചുകൂടി അകത്തു കയറി; അങ്ങനെ ഏതാനും തവണ അടിച്ചപ്പോഴേക്കും അവൻ മുഴുവനായും എൻ്റെ ഉള്ളിലായി. എൻ്റെ യോനീസ്രവങ്ങൾ അനുസ്യൂതം ഒഴുകിക്കൊണ്ടിരുന്നതിനാൽ അവൻ്റെ നീക്കങ്ങൾ സുഗമമായിരുന്നു.
എനിക്ക് ലെസ്ബിയൻസിനോട് സഹതാപമേ ഉള്ളൂ; മറ്റെന്തെല്ലാം സാധനങ്ങൾ ഉണ്ടായാലും സ്നേഹിക്കുന്ന പുരുഷനെ ചേർത്തു പിടിച്ചുകൊണ്ട് അവൻ്റെ ദൃഢമായ, ഊഷ്മളമായ, മാംസളമായ ലിംഗം തൻ്റെ ഉള്ളിൽ നിറയുന്ന അനുഭൂതിക്കു പകരം വെക്കാൻ കഴിയുമോ? സംശയമാണ്. ഓരോ അടിയ്ക്കും അവൻ്റെ മടിത്തട്ട് എൻ്റെ കൃസരിയിൽ ഉരസുന്നത് എന്നിൽ ഹർഷാനുഭൂതിയുടെ തരംഗങ്ങൾ ഉണർത്തി വിടുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അവൻ്റെ അരക്കെട്ട് ഉയരുമ്പോൾ ആ സ്പർശനം നഷ്ടമാകാതെയിരിക്കാൻ വേണ്ടി ഞാൻ അവൻ്റെ നിതംബത്തിൽ കാലുകൾ ചുറ്റി അവനെ എന്നിലേക്ക് ഇറുക്കിപ്പിടിച്ചു. അതിനാൽ ചലനസ്വാതന്ത്ര്യം അല്പം കുറഞ്ഞെങ്കിലും തന്നെക്കൊണ്ട് കഴിയുന്ന വിധത്തിൽ അവൻ വീണ്ടും വീണ്ടും എനിക്ക് അടിച്ചു തന്നു കൊണ്ടിരുന്നു. എൻ്റെ യോനിയിലെയും കൃസരിയിലെയും ഉത്തേജനങ്ങൾ പെരുകിപ്പെരുകി വരുകയായിരുന്നു. ഞാൻ അരക്കെട്ടുയർത്തി തിരിച്ചും അടിക്കാൻ തുടങ്ങി.
രണ്ടു പേരുടെയും അടികൾക്ക് വേഗം മുറുകി വന്നു. സുഖം, നുരഞ്ഞൊഴുകുന്ന സംഭോഗാവേശം, അലയടിച്ചുയരുന്ന സുരതോന്മാദം — ഒടുവിൽ — രതിമൂർച്ഛയുടെ ഉരുൾപൊട്ടൽ! കൂമ്പിയടഞ്ഞ മിഴികളുമായി ഞാൻ മറ്റെല്ലാം മറന്ന് ആ ഹർഷപ്രവാഹത്തിൽ ലയിച്ച് അപസ്മാരിണിയെപ്പോലെ പിടഞ്ഞു. എൻ്റെ അരക്കെട്ട് തുടരെത്തുടരെ വെട്ടി വിറച്ചു. “അയ്യോ … ആഹ് … ഹാവൂ … ഓ ഗോഡ് … ഡാഡീ” — അങ്ങനെ എന്തൊക്കെയോ ഞാൻ വിളിച്ചു കൂവി. ഒടുവിൽ മലവെള്ളപ്പാച്ചിൽ ശമിച്ചപ്പോൾ കണ്ണുകൾ തുറന്ന് ഞാൻ അവനെ നോക്കി. ഇടുപ്പിൻ്റെ ചലനങ്ങൾ നിർത്തി വെച്ച് പുഞ്ചിരിയോടെ എന്നെ സാകൂതം നോക്കിക്കൊണ്ടു കിടക്കുകയാണ് അവൻ.. ഞാൻ “ഡാഡീ” എന്നു വിളിച്ചത് അവൻ കേട്ടല്ലോ എന്ന് ഓർത്തപ്പോൾ എനിക്ക് ലജ്ജ തോന്നി. പക്ഷേ അവൻ അതിനെക്കുറിച്ച് ഒന്നും മിണ്ടിയില്ല.
സൂപ്പർ ????
Thanks ❤️
ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?
നല്ലൊരു കഥ
❤️
നല്ല എഴുത്ത്.. കമ്പി അല്ലാത്തതും എഴുതി നോക്കൂ.. ?
താളപ്പിഴകൾ എഴുതിയ ലോഹിതനാണെന്നു കരുതട്ടെ. Thanks ? it means a lot coming from you.
ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?
സൂപ്പർ
Thanks ?
സ്വപ്നങ്ങളുടെ അർഖ്യാദനത്താൽ ആളിക്കത്തി എന്ന് എഴുതി കണ്ടു. അർഖ്യാദനം എന്ന വാക്കിന്റെ അർത്ഥം അറിയാൻ ഞാൻ നെറ്റ് മുഴുവൻ തപ്പി നോക്കിയിട്ടും കണ്ടില്ല. എന്താണ് താങ്കൾ ഉദ്ദേശിച്ചത്? ഇനി വല്ല സ്പെല്ലിംഗ് മിസ്റ്റേക്ക് ആണോ?
അർഘ്യദാനത്താൽ എന്നാണ്. കൈക്കുമ്പിളിലെടുത്ത് വീഴ്ത്തുന്ന ജലമാണ് അർഘ്യം. സാഹിത്യപരമാക്കാൻ ശ്രമിച്ചതാണ്. നാറ്റിക്കരുത്. ?
Nice story bruh
Thanks ?