സുകിയുടെ കഥ [വാത്സ്യായനൻ] [Edited] 98

“അവൾക്ക് ക്ലാസുണ്ട്. ഇന്നെന്താ, ഉച്ച വരെയേ ഉള്ളോ?”

“ങ്ഹാ, പത്തിൻ്റെ മോഡൽ എക്സാം ആയിരുന്നു.”

“അതെയോ, ഇയാളേതു ക്ലാസിലാ?”

“പ്ലസ് റ്റൂ — സയൻസ് ഗ്രൂപ്പ്. ഇയാളെന്താ ചെയ്യുന്നെ, പഠിക്കുവാണോ?”

“അതെ. ഡിഗ്രി ഫസ്റ്റ് ഇയർ, കംപ്യൂട്ടർ സയൻസ്.”

“ഇന്ന് ക്ലാസില്ലേ?”

“ആനുവൽ ഡേയാ, പോകാൻ ഒരു മൂഡില്ലാരുന്നു.”

“അതു ശരി, മടിയനാണല്ലേ?”

“അത്യാവശ്യം!”

സംഭാഷണത്തിൽ മൗനത്തിൻ്റെ ഒരു ചെറിയ ഇടവേള കടന്നു വന്നു. കുറേ നാളുകളാായി എൻ്റെ മനസ്സിൽ കിടന്ന് വീർപ്പുമുട്ടിയിരുന്ന ഒരു ചോദ്യമുണ്ടായിരുന്നു. ആ ചോദ്യത്തിൻ്റെ വിഷയം അവൻ തന്നെ ആദ്യം ഇങ്ങോട്ടു പരാമർശിച്ച സ്ഥിതിക്ക് അതു ചോദിച്ചേക്കാം എന്ന് ഞാൻ കരുതി.

“അതേ … .” എങ്ങനെ തുടരണമെന്ന് അറിയാതെ ഞാൻ ഒന്നു കുഴങ്ങി.

“ഉം?”

“അന്ന് … എന്തിനാരുന്നു അങ്ങനെ കാണിച്ചെ?”

അവന് നാണം. അമ്പടാ! പബ്ലിൿ റോഡിൽ വെച്ച് അശ്ലീലം കാണിക്കാൻ നേരത്ത് ഇല്ലാതിരുന്ന സാധനം ഇപ്പോൾ എവിടുന്നു വന്നു? — ഞാൻ മനസ്സിൽ ഓർത്തു.

“അതൊരു ദുരന്തകഥയാ, കേൾക്കണോ?”

“ഒഫ് കോഴ്സ്, അങ്ങനത്തെ ഒരു ഔട്ട്കമിലേക്ക് എത്തിയ ദുരന്തം എന്നതാന്ന് ഒന്നറിയണമല്ലോ.”

“ശരി, പറയാം.” ഏതാനും നിമിഷത്തെ മൗനത്തിനു ശേഷം അവൻ തുടർന്നു. “അതായത്, എനിക്കൊരു ലൈനുണ്ടാരുന്നു. അവളുടെ പേര് മെഹ്റിൻ.”

“ആഹാ, എൻ്റേതു പോലത്തെ ഡിഫറൻ്റ് നെയിം ആണല്ലോ.”

“ങും.” താത്പര്യമില്ലാത്ത മട്ടിൽ ഒന്നു മൂളിയിട്ട് അവൻ കഥ തുടർന്നു. “ഞങ്ങടേന്നു പറഞ്ഞാൽ, പ്ലസ് വണ്ണിന് പഠിക്കുമ്പം തുടങ്ങിയ പ്രേമമാരുന്നേ — കോളജിലേക്ക് എത്തുന്ന വരെ നല്ല സ്ട്രോങ് ആയിട്ട് പൊയ്ക്കോണ്ടിരുന്നതാ.”

“എന്നിട്ട്?”

“ഇടക്കു വെച്ച് അവൾക്കെന്തോ ഒരു അകൽച്ച പോലെ എനിക്ക് തോന്നാൻ തുടങ്ങി. ചെറിയ ചെറിയ കള്ളത്തരങ്ങളൊക്കെ പറയുകേം, ഫോൺ വിളിച്ചാൽ ബിസി ആയിരിക്കുകേം, പിന്നെ തിരിച്ചു വിളിക്കാതിരിക്കുകേം അങ്ങനെയൊക്കെ.”

“ങും.”

“അതിൻ്റെ പേരിൽ ഞങ്ങൾ തമ്മിൽ ചെറിയ ഉടക്കൊക്കെ ഉണ്ടായി, പിന്നെ പാച്ച്-അപ് ആയി, അങ്ങനെയിരിക്കുകാണേ. ഒരു ദിവസമുണ്ട്, ഇതേ പോലെ ഉച്ചക്ക് ഞങ്ങടെ ക്ലാസ് വിട്ടു. ഞാൻ വീട്ടിൽ വന്നിട്ട്, എൻ്റെയൊരു ലൈബ്രറി ബുക്ക് ഒന്നൊന്നര മാസമായിട്ട് ഡ്യൂ ആയി കിടക്കുകാരുന്നു, അത് റിട്ടേൺ ചെയ്യാൻ വേണ്ടീട്ട് പിന്നേം കോളജിലോട്ട് പോയി.”

The Author

വാത്സ്യായനൻ

പണ്ടേ വഴിപിഴച്ചവൻ. ഇൻസെസ്റ്റ് ഭാവനകളാണ് എഴുതുന്നതിൽ ഏറെയും. ബ്രദർ/സിസ്റ്റർ, സിസ്റ്റർ/സിസ്റ്റർ, ഫാദർ/ഡോട്ടർ പെയറിങ്സ് ഇഷ്ടം. മദർ/സൺ ഐറ്റം അങ്ങനെ എടുക്കാറില്ല; സദാചാരമൊന്നുമല്ല കേട്ടോ. മറ്റു ചില കാരണങ്ങൾ നിമിത്തം. പിന്നെ ഇഷ്ടം ലെസ്ബിയൻ, ബോഡി സ്വാപ്, ഫ്യൂറ്റനറി (futanari), യക്ഷി, തുടങ്ങിയ തീമുകളോടാണ്. സെക്സിനെക്കാൾ അതിലേക്കെത്തുന്ന സന്ദർഭങ്ങളുടേയും സംഭാഷണങ്ങളുടേയും പടിപടിയായുള്ള ആ എസ്കലേഷൻ ആണ് എനിക്ക് വായിക്കാനിഷ്ടം; അപ്പോഴാണല്ലോ കഥയിലെ ലൈംഗികത കൂടുതൽ ആസ്വാദ്യകരമാകുന്നത്. അതുകൊണ്ട് ഞാൻ എഴുതുന്ന കഥകളിലും ബിൽഡ്അപ് കൂടുതലായിരിക്കും. അവസാനഭാഗത്തേ സെക്സ് ഉണ്ടാകൂ. മാത്രമല്ല ഒരു കഥ എഴുതിക്കഴിഞ്ഞാൽ പിന്നെ അതിന് നെക്സ്റ്റ് പാർട്ട് എഴുതുന്ന പതിവില്ല. കാരണം ബിൽഡ്അപ് ഓൾറെഡി കഴിഞ്ഞല്ലോ അതു തന്നെ. എനിവേയ്സ്. വായിക്കൂ. വാണമടിക്കൂ/വിരലിടൂ. വരിക്കാരാകൂ. ഇവിടെ എഴുതുന്ന കഥകളെക്കുറിച്ച് കൂടുതൽ എൻ്റെ ബ്ലോഗിൽ വായിക്കാം.

14 Comments

Add a Comment
  1. നന്ദുസ്

    സൂപ്പർ ????

    1. വാത്സ്യായനൻ

      Thanks ❤️

  2. ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?

  3. നല്ലൊരു കഥ

    1. വാത്സ്യായനൻ

      ❤️

  4. നല്ല എഴുത്ത്.. കമ്പി അല്ലാത്തതും എഴുതി നോക്കൂ.. ?

    1. വാത്സ്യായനൻ

      താളപ്പിഴകൾ എഴുതിയ ലോഹിതനാണെന്നു കരുതട്ടെ. Thanks ? it means a lot coming from you.

      1. ഭൂമി മലയാളത്തിൽ കമ്പി എഴുത്തുകാരൻ ലോഹിതൻ ഒന്നേയുള്ളു.. ആ ലോഹിതൻ തന്നെ..?

  5. സൂപ്പർ

    1. വാത്സ്യായനൻ

      Thanks ?

  6. സ്വപ്നങ്ങളുടെ അർഖ്യാദനത്താൽ ആളിക്കത്തി എന്ന് എഴുതി കണ്ടു. അർഖ്യാദനം എന്ന വാക്കിന്റെ അർത്ഥം അറിയാൻ ഞാൻ നെറ്റ് മുഴുവൻ തപ്പി നോക്കിയിട്ടും കണ്ടില്ല. എന്താണ് താങ്കൾ ഉദ്ദേശിച്ചത്? ഇനി വല്ല സ്പെല്ലിംഗ് മിസ്റ്റേക്ക് ആണോ?

    1. വാത്സ്യായനൻ

      അർഘ്യദാനത്താൽ എന്നാണ്. കൈക്കുമ്പിളിലെടുത്ത് വീഴ്ത്തുന്ന ജലമാണ് അർഘ്യം. സാഹിത്യപരമാക്കാൻ ശ്രമിച്ചതാണ്. നാറ്റിക്കരുത്. ?

    1. വാത്സ്യായനൻ

      Thanks ?

Leave a Reply

Your email address will not be published. Required fields are marked *