സുമ.. ഒഹ്ഹ്ഹ് അതിനാണോ എല്ലാരും ഓടി ഇങ്ങോട്ട് വന്നത്..
സുകുമാരൻ വീണ്ടും ഇടപെട്ടു എന്ത് ഉപകാരം ആ പെണ്ണിന്റെ വീട്ടുകാർ അവൾക്കു നാണക്കേട് ഉണ്ടാക്കരുതെന്നു പറഞ്ഞപ്പോൾ അവളെ കെട്ടിക്കൊള്ളാം എന്നു പറഞ്ഞാൽ പിന്നെ അവർ മിണ്ടാതെ ഇരിക്കുമോ?
ഭർത്താവും ഒരു കുഞ്ഞും ഉള്ള പെണ്ണിനെ അവൻ എന്തിനാ ഹായിക്കാൻ പോകുന്നത് അവൾക്കു വേണ്ട സഹായം ഒക്കെ അവർ ചെയ്തു കൊടുക്കും പോരാത്തതു അവളുടെ ഭർത്താവും അതിനു ഇവന്റെ ആവശ്യം ഇല്ല…
ജയ… നിങ്ങൾ പറയുന്നത് നാട്ടുകാർ കേൾക്കണ്ട എന്റെ മോൻ അങ്ങനെ ഒന്നും ചെയ്യില്ല..
സുമ ഉള്ളിൽ പല്ലിറുമ്മി റാണിയുടെ വിവാഹത്തിന് വന്ന സമയം തന്റെ ചന്തിയിൽ തടവിയ അവന്റെ പെണ്ണിനോട് ഉള്ള ആവേശം അവൾക്കു മനസ്സിൽ ആയിരുന്നു.. അതിനെ ന്യായീകരിക്കാൻ ജയ പറയുന്നത് കേൾക്കാൻ അവൾ മിണ്ടാതെ നിന്നു..
സുകുമാരൻ enneകൊണ്ടൊന്നും പറയിക്കണ്ട…
ജയ… എന്തു പറയാൻ നിങ്ങൾ ഓന്നപ്പുറത്തു പോയെ. അതൊക്കെ ഞാൻ പറയാം..
സുമ വീണ്ടും ജയയെ നോക്കി.. ചോദിച്ചു അല്ല ചേച്ചി അതിനിപ്പോ അവർ തമ്മിൽ അങ്ങനെ വല്ലതും ഉണ്ടായിരുന്നോ?
ജയ.. നീ എന്താ പറയുന്നേ? അവൻ അങ്ങനെ ഒന്നും ചെയ്യില്ല.. മകനെ വീണ്ടും വാഴ്ത്തുന്ന കേട്ട് സുമക്ക് ദേഷ്യം വന്നു..
സുമ.. തീ ഇല്ലാതെ പുകയുണ്ടാവില്ല…. പെട്ടന്ന് അവൾ അതിനെ മറക്കാൻ പറഞ്ഞു ചേച്ചി ആ വിറക് എടുത്തു അടുപ്പിലേക്ക് വയ്ക്കു പുകയുന്നു..
ജയ വിറക് നീക്കികൊണ്ട് പറഞ്ഞു ഒരു ദിവസം ആ പെണ്ണ് ജോലി കഴിഞ്ഞു താമസിച്ചാണ് ഇറങ്ങിയത് അന്ന് അവൻ ആണ് അവളെ കാറിൽ കൊണ്ടാക്കിയത്..
സുമ… അതാണോ ഇത്രയും വലിയ പ്രശ്നം?
ജയ… അവർ ആ ഓഫീസ് പാർക്കിങ്ങിൽ കാറിനുള്ളിൽ കുറച്ചു സമയം ഉണ്ടായിരുന്നു അതവിടുത്തെ സെക്യൂരിറ്റി കണ്ടു അയാൾ ആണ് ഇതൊക്കെ പ്രശ്നം ആക്കിയത്..
സുമ… അതെന്തിനാ അവർ അവിടെ നിന്നത്?
ജയ… ഓഫീസിലെ ഫയൽ എന്തോ നോക്കികൊണ്ടിരിക്കയായിരുന്നു എന്ന അവൻ എന്നോട് പറഞ്ഞത്…
സുമ… അപ്പൊ അവളുടെ ഭർത്താവ് ഇവിടെ ഇല്ലേ?
Ethupole veendu ezhuthumo
Ethupole Oru story vannittu kure nalayi ?
ഇഷ്ടായി നന്നായിട്ടുണ്ട് ♥️♥️♥️♥️