സുമതിയും ലേഖയും [റീലോഡഡ്] [chitra lekha] 134

സുമതിയും ലേഖയും (രാജനും സുമയും ) റീലോഡഡ്

Sumathiyum Lekhayum [Rajanum Sumayum Reloaded | Author : chitra lekha

 

സുമതി ജയയുടെ വീട്ടിൽ എത്തിയ സമയം അവരുടെ വീടിനു പുറത്തേക്കു ഒരു കാർ ഇറങ്ങി വരുന്നത് കണ്ടു.. അതിനുള്ളിൽ നിന്നും രണ്ടു ചെറുപ്പക്കാർ അവളെ ഒന്നു രൂക്ഷമായി നോക്കിയ ശേഷം ആ കാർ അവിടെ നിന്നും റോഡിലേക്ക് പാഞ്ഞു പോയി..

 

സുമ വീട്ടിൽ കയറിയതും ജയയുടെ ഭർത്താവ് സുകുമാരൻ കസേരയിൽ ഇരിക്കുന്നത് കണ്ട് അവൾ ചിരിച്ചു കൊണ്ട് അയാളോട് വിശേഷങ്ങൾ ചോദിച്ചു… അയാൾ അലസമായ രീതിയിൽ അവൾക്കു മറുപടി നൽകി മുറിക്കുള്ളിലേക്ക് പോയി…

സുമയുടെ വരവിൽ അയാൾക്ക്‌ നീരസം ഉള്ളത് പോലെ അവൾക്കു തോന്നി എങ്കിലും അവൾ അതു കാര്യമാക്കാതെ ജയയുടെ അടുത്തേക്ക് ചെന്നു…

അടുക്കളയുടെ പിന്നിലുള്ള വിറകു പുരയിൽ അവൾ തനിച്ചിരിക്കുന്നതു കണ്ട് സുമ ജയയുടെ അടുത്ത് ചെന്നു വിളിച്ചു.. ചേച്ചി എന്താ ഇവിടെ ഇരിക്കുന്നെ?

അപ്രതീക്ഷിതമായി സുമയെ കണ്ട ജയ അത്ഭുതത്തോടെ അവളോട്‌ ചോദിച്ചു നീ എപ്പോ വന്നു?  ദിവ്യ മോൾ എവിടെ?

സുമ.. ഞാൻ മാത്രമേ വന്നുള്ളൂ അവിടെ അമ്മ മാത്രമല്ലേ ഉള്ളു അതു കൊണ്ട് അവളെ അവിടെ നിർത്തി..

ജയ… ഒഹ്ഹ്ഹ് ഞാൻ കരുതി നീ അവളെ കൊണ്ടു വന്നതാണെന്ന്..

സുമ… ഹേയ് അല്ല.. എന്താ ചേട്ടൻ അല്പം പരിഭവത്തിൽ ആണല്ലോ നിങ്ങൾ തമ്മിൽ വല്ല പിണക്കവും ആണോ അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു…

ജയ… ഒഹ്ഹ്ഹ് അതങ്ങനെയാ അവൾ അലക്ഷ്യമായി പറഞ്ഞു..

സുമക്ക് അതു കേട്ടിട്ടും തൃപ്തിയാവാതെ അവൾ തുടർന്നു.. ഞാൻ ഇങ്ങോട്ട് വരാൻ നേരം ഇവിടുന്നൊരു കാറിൽ രണ്ടു പേര് എന്നെ വല്ലാത്ത ഒരു നോട്ടം നോക്കികൊണ്ട്‌ പോയി ആരാ അവർ ഇവിടെ വന്നതാണോ?

ജയ… നീ അവരെ കണ്ടോ?

സുമ.. അതേ കണ്ടു.. അതിൽ ഡ്രൈവർ എന്നെ വല്ലാതെ തുറിച്ചു നോക്കി കൊണ്ടാണ് പോയത്.. എന്താ വല്ല പ്രശ്നവും ഉണ്ടോ?

The Author

2 Comments

Add a Comment
  1. Ethupole veendu ezhuthumo
    Ethupole Oru story vannittu kure nalayi ?

  2. ഇഷ്ടായി നന്നായിട്ടുണ്ട് ♥️♥️♥️♥️

Leave a Reply to Rajesh Cancel reply

Your email address will not be published. Required fields are marked *