സുമതിയും ലേഖയും [റീലോഡഡ്] [chitra lekha] 134

പൂർണമായും അവിടെ നിന്നും സുമ ഒഴിയുകയാണെന്നു ജയക്ക് മനസിലായി…

ജയ.. അതിന് രാഘവൻ സമ്മതിച്ചോ?

സുമ… അതു ചേട്ടൻ തന്നെയാണ് പറഞ്ഞത് ശരിക്കും അതു പറയാൻ കൂടി ആണ് ഞാൻ വന്നതും…

ജയ.. ആ കാര്യങ്ങൾ എല്ലാം സുകുമാരനുമായി പങ്കുവച്ചു മൂവരും അതിനെ കുറിച്ച് സംസാരിച്ചു തീരുമാനത്തിൽ എത്തി..

ജയയുടെ വീട്ടിലെ വിശേഷങ്ങൾ അറിഞ്ഞാൽ രാഘവൻ ദിവ്യയെ ഇവിടെ നിർത്താൻ തയ്യാറാകില്ല എന്നുറപ്പുള്ളതു കൊണ്ട് അവർ അതിനെ കുറിച്ച് കൂടുതൽ ഒന്നും പറഞ്ഞില്ല…

ഉച്ച ഊണ് കഴിഞ്ഞ ഉടനെ സുമ വീട്ടിലേക്കു യാത്ര തിരിച്ചു.. അവളുടെ മനസ്സിൽ മുഴുവനും അവൾ രാഹുലിനെ മോഹിച്ചതും അവനെ ഓർത്തു വിരൽ ഇട്ടതും ആയിരുന്നു..

അവൻ തനിക്ക് സ്വന്തം ആയാൽ ലേഖയെ പോലെ തനിക്കും എന്നും സുഖിക്കാമായിരുന്നു എന്ന മോഹം അവൾ പൂർണമായും മനസ്സിൽ നിന്നും മായ്ച്ചു കളയാൻ ശ്രമിച്ചു…

ബസിൽ യാത്ര ചെയ്യുന്ന സമയം ലേഖയുടെ കാൾ വന്നു അവൾ വീട്ടിൽ എത്തിയ ശേഷം വിളിക്കാം എന്നു പറഞ്ഞു കട്ടാക്കി..

വീട്ടിൽ എത്തിയ സുമ കാര്യങ്ങൾ എല്ലാം ദേവകിയോടു വിശദമായി പറഞ്ഞു… അതു കേട്ട ദേവകി പറഞ്ഞു… മോളേ നീ അങ്ങനെ പറഞ്ഞത് നന്നായി.. അങ്ങനെ എങ്കിൽ നമുക്ക് ഒരു വാടക വീട്ടിലേക്കു മാറാം നീ പറഞ്ഞത് പോലെ…

സുമ ആ സമയം തന്നെ രാഘവനെയും വിളിച്ചു കാര്യങ്ങൾ പറഞ്ഞു അങ്ങനെ ദിവ്യയുടെ കോളേജിനു പരിസരത്തുള്ള ഒരു വീട് നോക്കാൻ അയാളും പറഞ്ഞതോടെ അവൾ ബ്രോക്കറെ വിളിച്ചു പറഞ്ഞു…

രാത്രി അത്താഴം കഴിഞ്ഞു സുമ ലേഖയെ വിളിച്ചു കാര്യങ്ങൾ എല്ലാം പറഞ്ഞു…

ലേഖ.. അത്രെയേ ഉള്ളോ ഇതിനാണോ ഇത്രയും ടെൻഷൻ..

സുമ… നിനക്കതു പറയാം ഞാൻ ഇവിടെ ഉരുകുകയാണ് അവൾ വിഷമത്തോടെ പറഞ്ഞു..

ലേഖ… ചേച്ചി ധൈര്യം ആയിരിക്കു… എല്ലാത്തിനും വഴിയുണ്ടാക്കാം…. മോളുടെ സ്കൂളിന്റെ 15 km അകലെ ആണ് ദിവ്യയുടെ കോളേജ് കോളേജിൽ പോയി വരാൻ ഒരു മണിക്കൂർ യാത്ര വേണ്ടി വരുന്ന ദൂരത്തു താമസിച്ചാൽ അതാകും നല്ലത് വാടകയും കുറവായിരിക്കും..

The Author

2 Comments

Add a Comment
  1. Ethupole veendu ezhuthumo
    Ethupole Oru story vannittu kure nalayi ?

  2. ഇഷ്ടായി നന്നായിട്ടുണ്ട് ♥️♥️♥️♥️

Leave a Reply

Your email address will not be published. Required fields are marked *