സുമ… അതിനു എനിക്ക് അവിടെ ആരെയും അറിയില്ലല്ലോ പിന്നെങ്ങനെ ഞാൻ അല്ലെങ്കിൽ അവൾ ഹോസ്റ്റലിൽ നിന്നു പഠിക്കണം ഇവിടെ നിന്നു പോയി വരാൻ ആണെങ്കിൽ 3 മണിക്കൂർ എങ്കിലും വേണം അതു കൊണ്ടാണ് പിന്നെ ജയ ചേച്ചിയും എന്തു വിചാരിക്കും അതൊക്കെ ഓർത്താൽ ശോ എനിക്കു വയ്യ…
ലേഖ… ചേച്ചി ഞാൻ പറഞ്ഞില്ലേ ഞങ്ങളുടെ വീടിന്റെ അടുത്തു താമസിച്ചാൽ ഒരു മണിക്കൂർ യാത്ര ചെയ്താൽ മതി… അങ്ങനെ ആണെങ്കിൽ എന്തെങ്കിലും ആവശ്യം വന്നാൽ പിന്നെ ഞങ്ങൾ ഒക്കെ ഇല്ലേ ഇവിടെ…
സുമക്ക് അതൊരാശ്വാസമായി.. അതിനു അവിടെ അടുത്ത് വീട് ഏതെങ്കിലും ഉണ്ടോ?
ലേഖ.. അഛന്റെ പരിചയത്തിൽ കാണും ഞാൻ ചോദിച്ചു നോക്കിയിട്ട് പറയാം അവൾ കാൾ കട്ടാക്കി..
ആ സമയം സുമ ചിന്തിച്ചു എപ്പോഴും രാജേട്ടൻ എന്നു പറയുന്ന ലേഖ ഇപ്പോൾ പെട്ടന്ന് അച്ഛൻ എന്നു പറഞ്ഞപ്പോൾ അവൾ താൻ പറഞ്ഞ കാര്യം ഗൗരവത്തിൽ ആണ് എടുത്തതെന്ന് അവൾക്കു തോന്നി..
കുറച്ചു സമയം കഴിഞ്ഞു ലേഖയുടെ കാൾ വന്നു…
ലേഖ… ചേച്ചി ഒരു വീടുണ്ട് ഞങ്ങളുടെ വീടിന്റെ കുറച്ചു അപ്പുറത്താണ് നാളെ വന്നാൽ വീട് കാണാം..
സുമക്കു അതു വിശ്വസിക്കാൻ കഴിഞ്ഞില്ല.. സത്യമാണോ ഈ പറയുന്നത്…
ലേഖ… സത്യം നാളെ രാവിലെ വന്നേക്കു ദിവ്യയെയും, അമ്മയെയും കൂട്ടിക്കോ വൈകുന്നേരം തിരിച്ചു പോകാം..
സുമ… അമ്മ വരില്ലെടി ഞാനും മോളും കൂടി വരാം പിന്നെ അദ്ദേഹം അവിടെ കാണില്ലേ? അവൾ അല്പം ആശങ്കയോടെ ചോദിച്ചു…
ലേഖ.. അതിനെന്താ? ഞാനില്ലേ കൂടെ.. അവൾ ചിരിച്ചു..
സുമ… അപ്പോൾ ഞാൻ ചേട്ടനോട് പറഞ്ഞിട്ട് നിന്നെ വിളിക്കാം അവൾ കാൾ കട്ടാക്കി. രാഘവനെ വിളിച്ചു പറഞ്ഞു..
പിറ്റേന്ന് രാവിലെ സുമയും ദിവ്യയും കൂടി ലേഖയുടെ വീട്ടിൽ എത്തി.. സുമ സാരിയും ദിവ്യ ചുരിദാറും ഇട്ടാണ് പോയത് സുമ തന്റെ ശരീരം അല്പം പോലും പുറത്തു കാണാത്ത വിധം മറച്ചിരുന്നു രാജനെ അടുത്തു കാണുന്ന നിമിഷത്തെ അവൾ വല്ലാതെ ഭയന്നിരുന്നു…
ലേഖ അവരെ ഇരുവരെയും സത്കരിച്ചു.. ലേഖയുടെ വീട്ടിൽ ഇരിക്കുന്ന സമയം സുമയുടെ കണ്ണുകൾ രാജനെ തിരഞ്ഞു…
Ethupole veendu ezhuthumo
Ethupole Oru story vannittu kure nalayi ?
ഇഷ്ടായി നന്നായിട്ടുണ്ട് ♥️♥️♥️♥️