“ഞാൻ എന്നാൽ ഇറങ്ങട്ടെ? ഈ രണ്ടു നോവൽ ഞാൻ എടുത്തിട്ടുണ്ട്.”
എനിക്ക് ഒരു ഷോക്കായിരുന്നു പെട്ടന്ന് അവളുടെ ആ റിപ്ലേ കേട്ടപ്പോൾ. എനിക്ക് നല്ല ദേഷ്യം വന്നു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല. അവൾക്കും മനസിലായി എനിക്ക് വിഷമമായെന്നു.
“ശരി, വേഗം പൊയ്ക്കോളൂ.”
സുമി ഇറങ്ങുന്നത് നോക്കിനിൽകാതെ ഞാൻ ബാത്‌റൂമിൽ കയറി. തിരിച്ച് ഞാൻ ഇറങ്ങിയപ്പോളേക്കും അവൾ പോയിരുന്നു.
സുമി പല പ്രാവശ്യം മെസ്സേജ് അയച്ചെങ്കിലും ഞാൻ റിപ്ലേ ചെയ്തില്ല. ഒരുപാട് തവണ വിളിച്ചു. പിന്നീട് അവളും സംസാരിക്കാതായി.
കുറച്ച് ദിവസങ്ങൾ കഴിഞ്ഞ് അമ്മയും അച്ഛനും കൂടി പാലക്കാട് പോകുന്നതിന് തലേദിവസം രാത്രി എനിക്ക് ഒരു മെസ്സേജ് വന്നു, “നാളെ രാവിലെ 9 മണിക്ക് മുമ്പ് വീട്ടിൽ വന്ന് നിൻ്റെ നോവൽ വാങ്ങിച്ചോണ്ടു പോകണം.”
അത്ര മാത്രം പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു.
എൻ്റെ മനസ്സിൽ ആകെ ചോദ്യങ്ങളായി. നാളെ അപ്പോൾ സുമി പോകുന്നില്ലേ? അമ്മയും അച്ഛനും മാമനും കൂടി ഏഴുമണിക്ക് പോകും എന്നാണല്ലോ പറഞ്ഞത്? അവളുടെ അടുത്തേക്ക് പോകണോ? പോണ്ടേ?
നേരം വെളുത്തു. ഞാൻ എഴുനേൽക്കുമ്പോൾ സമയം 8 കഴിഞ്ഞിരുന്നു. ഞാൻ എഴുന്നേൽക്കുന്നതിന് മുമ്പ് അച്ഛനും അമ്മയും കല്യാണത്തിന് പോയിരുന്നു. ഞാൻ കുളി കഴിഞ്ഞു ഭക്ഷണം കഴിച്ച് മുണ്ടുടുത്തു കാട്ടിലൂടെ നടന്നു. സുമിക്ക് മെസ്സേജ് അയച്ചു.
“ഞാൻ കാട്ടിലൂടെ വന്നോണ്ടിരിക്കാ.”
“നീ വേഗം വായോ, എനിക്ക് ഇറങ്ങണം.”
“ഉം.”
ഞാൻ സുമിയുടെ വീടിൻ്റെ കാട്ടിലേക്കുള്ള ഗേറ്റിലെത്തി. അവളെ അവടെ കണ്ടില്ല. ഞാൻ അവൾ പൊയ്ക്കാണും എന്ന് കരുതി. പെട്ടന്നു അവളുടെ മെസ്സേജ് വന്നു.
“നീ ബുദ്ധിമുട്ടില്ലെങ്കിൽ അകത്തു കയറി ഇരിക്ക്. ഞാൻ ഇപ്പോൾ വരാം…”
ഞാൻ അകത്തു കയറി അവിടെ ഉണ്ടായിരുന്ന ചുവന്ന കുഷ്യനുള്ള സെറ്റിയിൽ ഇരുന്നു. പെട്ടന്ന് ഫോണിൽ മെസ്സേജ് വന്ന ശബ്‌ദം കെട്ടു നോക്കിയപ്പോൾ അവളുടെ മെസ്സേജ് ആണ്.
“നീ ഞാൻ പറയാതെ കണ്ണ് തുറക്കരുത്.”
“അതെന്തിനാ?’
“ഉടക്കാൻ നിൽക്കരുത് ഇപ്പോൾ. പറഞ്ഞത് കേൾക്കാൻ പറ്റോ?”
“ശരി. കേൾക്കാം.”
കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കാൽപെരുമാറ്റം കെട്ടു. കാച്ചിയ എണ്ണയുടെ മണം എൻ്റെ മൂക്കിലെക്കിരച്ചു കയറാൻ തുടങ്ങി. പെട്ടന്നു അവളുടെ തണുത്ത വിരലുകൾ എൻ്റെ കണ്ണുകളെ പൊതിഞ്ഞു. അവൾ എൻ്റെ മടിയിൽ ഇരുന്നു. പതിയെ എൻ്റെ കാതിലേക്ക് അവളുടെ ചുണ്ടുകൾ കൊണ്ടുവന്നു.
ഒരു യക്ഷിയു० ഗന്ധർവ്വനു० ആ നിശബ്ദതയിൽ ഒന്നായ് മാറിയ ഫീൽ
പൊളിച്ചു സൂപ്പർ
❤️
Felf like true sex with lots of romans & SAHITHYAVUM Valare nannayittund, keep on writing.
Dey ith nerathe Vanna story aanu
സൂപ്പർ.. ന്താ ഒരു ഫീൽ… അത്രയ്ക്ക് സുഖിച്ചു ട്ടോ.. രാത്രിയുടെ യാമങ്ങളിൽ ഒഴുകി നടന്നൊരു ഫീൽ… കിടിലം…
ഇനിയും പ്രതീക്ഷിക്കുന്നു… ????
സൂപ്പർ ??
ഇനിയും കഥകൾ എഴുതണം.കളിക്കിടയിലെ സംസാരം കുറച്ച് കൂട്ടണം. ഫീൽ എന്നൽ കുറച്ച് കൂടി കൂടും.
അതിന് ഇടയിൽ കൂടെ insta കൊടുക്കാൻ കാണിച്ച ആ മനസ് ? എന്താണേലും സൂപ്പർ കഥ ബ്രോ
Athu real aanengil njan kodukunnodu thettu parayan patto bro..!!!
സൂപ്പർ അടിപൊളി ❤️നിലാവിൽ സുമി എന്റെ യക്ഷിയായി മാറി
Eth vere sirltil kazhinjidayil vannatha….eni aa auther thaneyano ethum
yes bro…
Eth evide mune vana kathayellee
അടിപൊളി ഒന്നും പറയാനില്ല ❤️❤️
നല്ലത് പോലെ ആസ്വദിച്ചു ??
Nalla ezhuthanu saho.. so smooth and delicious?
Tym kandethi puthiyathumayi varum enn pratheekahikkunnu
Nte mone onum parayanilla adipoli