സുമതിയും ലേഖയും 2 [ചിത്രലേഖ] 252

ദിവ്യ… അമ്മേ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല ഒരു നഴ്സിങ് സ്റ്റുഡന്റാണ്.. പിന്നെ ഇതൊക്കെ ഞങ്ങൾക്ക് പഠിക്കാനും ഉണ്ട്…

സുമ ഒന്നും മിണ്ടിയില്ല… അൽപ സമയം കഴിഞ്ഞു സുമ പറഞ്ഞു അനുഭവം ആണ് ഏറ്റവും വലിയ അറിവ്… നീ തുടങ്ങിയിട്ടല്ലേ ഉള്ളു ജീവിതം.. താനേ പഠിക്കും എല്ലാം..

ദിവ്യ യാതൊരു ഭാവ വ്യത്യാസവും കൂടാതെ അവിടെ നിന്നും പുറത്തേക്കു പോയി…. സുമ അവളെ നോക്കി നിന്നു..

രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ നേരം സുമ ദിവ്യയുടെ റൂമിലേക്ക് പോയി ദിവ്യയോട് സംസാരിക്കാൻ തുടങ്ങി…

സുമ… മോളേ ഒരു കാര്യം മോള് പറഞ്ഞപ്പോൾ ആണ് അമ്മ ഓർത്തത്.. മാമന് വയസ്സായി എന്നു കരുതി മോള് കൂടുതൽ അടുത്ത് ചെന്ന് പെരുമാറുക ഒന്നും വേണ്ട. .ചില ആണുങ്ങൾക്ക് വയസായാലും ചെറിയ ഞരമ്പ് രോഗം ഒക്കെ കാണും അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ദിവ്യയും അതു കേട്ട് ചിരിച്ചു…

ദിവ്യ.. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം..

സുമ.. അതു മാത്രമല്ല അവർ തമ്മിൽ  ഉച്ചത്തിൽ വഴക്ക് കൂടുകയോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതോ ഒക്കെ കണ്ടാൽ മോള് അതിൽ ഒന്നും ഇടപെടാൻ പോകരുത് മനസ്സിലായോ?

ദിവ്യ അതുകേട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇല്ലമ്മേ ശരി.. .

സുമ ചിരിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് പോയി…

ദിവ്യ ഒടുവിൽ സുമ പറഞ്ഞ കാര്യങ്ങൾ ഓർത്തു ചിരിച്ചു കൊണ്ട് മൊബൈലിൽ പാട്ടു കേട്ടു കിടന്നു… അവളുടെ മനസ്സിൽ അങ്ങനെ എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ എന്താകും അടുത്ത കാര്യം എന്നവൾ ആ നിമിഷം ഓർത്തു…

15 Comments

Add a Comment
  1. സത്യം പറയട്ടെ രണ്ടാം ഭാഗം ആദ്യത്തിൻറേതത്ര രസകരമായി അനുഭവപ്പെട്ടില്ല. ലേഖയിൽ കൂടുതൽ സമയം ചെലവഴിക്കുന്നതിനു പകരം സുമ/സുമതി/സുമിത്ര (ഏതാണാവോ ശരിയായത്….?!!)യുടെ രാഹുലുമായുള്ള കാര്യങ്ങൾ അറിയുകയായിരുന്നു വേണ്ടിയിരുന്നത്…

  2. കൊതിയൻ

    സൂപ്പർ കമ്പി തന്നെ.. സുമയും രാജൻറെ കുണ്ണക്ക് ഉള്ളത് ആണോ

  3. oru rakshayumilla kidu,
    thakarppan avatharanam,

  4. NALLA KAMBIULLA KADHA .LEKHAUDE KALI VIVERANAM NANNAYI VIVERICHU EZUTHU.
    SUMA RAHULNE ARANJANAM KANICHU VALACHU KALIKKATTE.
    KALIKAL VIVERICHU EZHUTHANAM.

  5. Ayye rahul mathi rajan venda.rajanu lekha ye thane pore

  6. സുമയും രാഹുലും ആയിരിക്കും നല്ലത് എന്ന് തോന്നുന്നു.

    Super ❤

  7. ???…

    നന്നായിട്ടുണ്ട് ?.

  8. സൂപ്പർ ⚡️

  9. കിടുക്കൻ കമ്പി ബ്രോ…
    സുമ ആർക്കുള്ളതാണെന്നറിയാൻ കാത്തിരിക്കുന്നു…❤❤❤

  10. Superrrr ചിത്ര ലേഖ ❤❤❤

  11. ❤️❤️❤️

  12. സൂപ്പർ

  13. Uff oru rakshayum illa dialoguesoke pwoli…..ithu ippo suma rahulene aano atho rajane aano kalikan pokunne

Leave a Reply

Your email address will not be published. Required fields are marked *