സുനിത [Smitha] 1102

“മോനെ പ്രശാന്തേ…!”

അവള്‍ ഉച്ചത്തില്‍ കരഞ്ഞു. അയാളപ്പോള്‍ അവളുടെ വായ്‌ പൊത്തി. അയാളുടെ കൈയ്യില്‍ നിന്നും എണ്ണ മെഴുക്കിന്റെ, ബീഡിയുടെ, ദുര്‍ഗന്ധം അവളെ പൊള്ളിച്ചു.

“മോനെ..സുധിയേട്ടാ…”

അവള്‍ ഉച്ചത്തില്‍ നിലവിളിച്ചു. പെട്ടെന്ന് അയാളുടെ ദേഹം തന്നില്‍ നിന്നും അകന്നു മാറുന്നത് അവള്‍ ഞെട്ടലോടെ കണ്ടു. ദേഹം പൂര്‍ണ്ണമായും മാറിയപ്പോള്‍ അവള്‍ അമ്പരന്നു നോക്കി. പിമ്പില്‍ നില്‍ക്കുന്ന സുധാകരന്‍!

“സുധിയേട്ടാ…”

അവള്‍ കരഞ്ഞുകൊണ്ട് അയാളുടെ നേരെ ചെന്നു. സുധാകരന്‍ അവളെ ആശ്ലേഷിച്ചു.

“കരയാതെ…പേടിക്കാതെ…”

അയാള്‍ അവളുടെ നെറുകില്‍, തോളില്‍ തഴുകി. മാധവന്‍ കതകിന്‍റെ നേരെ നടക്കുന്നത് അവര്‍ കണ്ടു.

“ഇത് ഞാന്‍ മാധവെട്ടനില്‍ നിന്നും പ്രതീക്ഷിച്ചില്ല…”

സുധാകരന്‍ വിളിച്ചു പറഞ്ഞു.

“മെണയ്ക്കാതെ!”

വാതില്ക്കളോളം എത്തി തിരിഞ്ഞു നിന്ന് അയാള്‍ പറഞ്ഞു.

“നിന്‍റെ ഓപ്പോള്‍ തെണ്ടി എന്‍റെ കൂടെയാ പൊറുതി! അത് മറക്കണ്ട! നിന്‍റെ പെമ്പ്രന്നോത്തി എന്നെ പച്ചക്ക് അപമാനിച്ചാ അതിന്‍റെ കണക്ക് ഞാന്‍ നിന്‍റെ ഓപ്പോളില്‍ തീര്‍ത്തോളം…നാളെ ജനറല്‍ ഹോസ്പ്പിറ്റലില്‍ വന്നേരെ! അസ്ഥിരോഗവിദഗ്ദ്ധന്റെ അടുത്ത്! അവിടെ കാണും നിന്‍റെ ഓപ്പോള്..അസ്ഥി ഒരു നാലെണ്ണം ഒടിഞ്ഞ കോലത്തില്‍!”

അത് കേട്ട് സുധാകരന്‍റെ മാത്രമല്ല സുനിതയുടെ കണ്ണുകളും പുറത്തേക്ക് തള്ളി.

“മാധവേട്ടാ…ഓപ്പോളേ…എന്ത് ചെയ്യൂന്ന്…?”

“ഇപ്പം നിന്‍റെ പെമ്പ്രന്നോത്തി എന്നെ അപമാനിച്ചേന് പകരം ഞാന്‍ നിന്‍റെ ഓപ്പോളേ അടിച്ച് കൊല്ലാക്കൊല ചെയ്യും!”

“മാധവേട്ടാ, അരുത്!” “എന്ത് അരുതെന്ന്?”

“ഇന്നലെ ഇവള് അവളെ വന്നു കണ്ടതല്ലേ? ആശൂത്രീല്‍? അവളെങ്ങനെയാ ആശൂത്രീല്‍ ആയതെന്ന് പറഞ്ഞില്ലേ സുനിത മോളെ നിന്നോട്?”

സുധാകരന്‍ സുനിതയെ നോക്കി.

“നീ പറഞ്ഞത്, പശൂന് പുല്ലു കൊടുക്കുമ്പം ഓപ്പോള് കാല്‍ തെറ്റി വീണു എന്നല്ലേ സുനീ?”

സുനിത ഒന്നും മിണ്ടിയില്ല. കുറ്റബോധത്തോടെ അവള്‍ ഭര്‍ത്താവിനെ നോക്കുക മാത്രം ചെയ്തു.

“നീ അവളെ നോക്കി പേടിപ്പിച്ചാലൊന്നും അവള് പറയില്ല സുധീ,”

മാധവന്‍ പറഞ്ഞു.

“ഞാന്‍ തന്നെ അതങ്ങ് പറയാം. ഇവിടെ ആവശ്യക്കാരന്‍ ഞാനായിപ്പോയില്ലേ?”

അത് പറഞ്ഞു അയാള്‍ സുധാകരനെയും സുനിതയെയും മാറി മാറി നോക്കി. സുധാകരന്‍ ദൈന്യതയോടെയും ആകാംക്ഷയോടെയും മാധവനെയും.

“എനിക്ക് നിന്‍റെ പെമ്പ്രന്നോത്തീനെ എന്നുവെച്ചാ ഈ സുനിത മോളെ ഒന്ന് കിട്ടണം…എന്ന് ഞാന്‍ പറഞ്ഞു അവളോട്‌! അവളോട്‌ എന്ന് വെച്ചാ നിന്‍റെ ഓപ്പോളിനോട്…അവളത് കേട്ടതും എന്‍റെ നേരെ ചീറിക്കൊണ്ട്‌ വന്നു…കൊടുത്തു ഞാന്‍ ഒരു എട്ട് പത്ത് അമിട്ട് അവളുടെ നെഞ്ചത്തും പൊറത്തും ഒക്കെ…നല്ല കനത്തില്‍!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

35 Comments

  1. കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?

  2. അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.

  3. സ്മിതാ,
    താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  4. സന്തോഷമായി പെങ്ങളെ
    ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
    ഒരുപാട് നന്ദി

  5. അടിപൊളി? .

  6. വായിച്ചു അടിപൊളി ❤

    1. താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….

  7. എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ

  8. ലോഹിതൻ

    ഹായ്..വന്നല്ലോ..

    വായിച്ചിട്ട് വരാം സ്മിതാജി..

    1. ഹലോ ലൊഹിതൻ….

      സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….

      ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…

  9. സിമോണക്ക് പിന്നാലെ സ്മിതയും

    1. താങ്ക്യൂ സോ മച്ച് ആൽബി

    1. താങ്ക്യൂ സോ മച്ച്

  10. സ്മിതേച്യേ….. കണ്ടു

    1. താങ്ക്യൂ അക്രൂസ്….

    1. താങ്ക്യൂ സോ മച്ച്

    1. താങ്ക്യൂ

      1. Amazing & wonderful Story congratulations Dear Smitha.???❤️❤️❤️

  11. Smithaji vanne…….vayichit. Varam…

    1. താങ്ക്യൂ വെരിമച്ച് റീഡർ….

  12. പൊന്നു.?

    സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..

    ????

    1. താങ്ക്യൂ പൊന്നു….

  13. ❤️❤️❤️

    കണ്ടു…❤️❤️❤️

    വായിച്ചിട്ട് വരാവെ…❤️❤️❤️

    1. താങ്ക്യൂ അക്കിലീസ്….

  14. രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?

      1. താങ്ക്യൂ വെരിമച്ച്

    1. അടുത്തത് രാത്രി സംഗീതമാണ്…
      അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…

  15. Hai…. വായിച്ചിട്ട് വരാട്ടോ?

    1. താങ്ക്യൂ സുനീ….

Comments are closed.