സുനിത [Smitha] 985

“എന്ത് അറിയാതെ?”

“അറിയാതെ നോക്കിയതാ ആന്റിയെ, അല്ലാതെ…”

അവര്‍ നടന്ന് ഒരു വളവ് തിരിഞ്ഞു. നെല്‍വയലുകള്‍ക്ക് മേലെ അസ്തമ സൂര്യന്‍ സ്വര്‍ണ്ണ നിറം നല്‍കുമ്പോള്‍, ദൂരെ ഗ്രാമക്ഷേത്രത്തില്‍ നിന്ന് സോപാനമുയരുമ്പോള്‍, തന്‍റെ സമീപത്ത് കൂടി നടക്കുന്ന സുനിതയുടെ ദേഹത്ത് നിന്നും തലമുടിയില്‍ നിന്നും വമിക്കുന്ന സുഗന്ധത്തില്‍ നിറയുകയായിരുന്നു ഡെന്നീസിന്‍റെ മനസ്സ്.

“എങ്ങനെ നോക്കാതിരിക്കും ആന്‍റി?”

അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് തുടര്‍ന്നു.

“ഇത്രേം സുന്ദരിയായിട്ട് ആരാ ഈ തിരുവാങ്കോട് കരേല്‍ ഉള്ളത്? അപ്പൊ നോക്കുന്നോരെ കുറ്റം പറയാന്‍ പറ്റുമോ?”

സുനിതയ്ക്ക് എന്തുകൊണ്ടോ പുഞ്ചിരിയ്ക്കാന്‍ ആണ് തോന്നിയത്. അത് ഡെന്നീസ് കണ്ടു. തന്‍റെ വാക്കുകള്‍ അവള്‍ സന്തോഷത്തോടെ സ്വീകരിക്കുന്നത് കണ്ടപ്പോള്‍ അവന് സമാധാനമായി.

“നിന്‍റെയീ സുന്ദരിക്കേ, ഇപ്പം വയസ്സ് നാല്പ്പത്തഞ്ച് കഴിഞ്ഞു ചെക്കാ…”

ചിരിച്ചെന്നു വരുത്തി അവള്‍ പറഞ്ഞു.

“പോരാത്തേന് നിന്‍റെ പ്രായമാ പ്രശാന്തിനും..അറിയ്യോ നെനക്ക്?”

“ശ്യെ! അതെനിക്കറിയില്ലേ? എന്‍റെ ബെസ്റ്റ് ഫ്രണ്ടല്ലേ പ്രശാന്ത്? അതിനിപ്പം എന്നാ?” അവന്‍ പെട്ടെന്ന് ചോദിച്ചു. അവന്‍ എല്ലാം കൂളായി പറയുന്നത് കേട്ടപ്പോള്‍ സുനിതയ്ക്കും സമാധാനമായി. ചെറുക്കന്‍ അബദ്ധത്തില്‍ നോക്കിയതാവണം. കാരണം അവന്‍റെ നോട്ടത്തിനും ഇപ്പോള്‍ പറയുന്ന വാക്കുകള്‍ക്കും തമ്മില്‍ അത്ര ബന്ധമൊന്നുമില്ലല്ലോ!

“എന്‍റെ ഫ്രണ്ടിന്‍റെ കൂട്ടുകാരനാന്നും വെച്ച് ആന്റിയ്ക്ക് സുന്ദരിയാകാന്‍ പറ്റില്ലേ? അങ്ങനെ നിയമം ഒന്നുമില്ലല്ലോ ഒണ്ടോ?”

“ഒഹ്! നിന്നോടോന്നും പറഞ്ഞു ജയിക്കാന്‍ എന്നെക്കൊണ്ടോന്നും ഈ ജന്മത്ത് പറ്റില്ല എന്‍റെ ഈശ്വരാ…”

“ആട്ടെ, ഇതെവിടെപ്പോയി വരുവാ ആന്‍റി?”

സൈഡില്‍ നിന്നും അവളുടെ മുഖത്തേക്ക് നോക്കി ഡെന്നീസ് ചോദിച്ചു. സുനിത അവന്‍റെ ചോദ്യം പ്രതീക്ഷിക്കാത്തത് പോലെ തിരികെ നോക്കി. നോക്കിയ നിമിഷം തന്നെ കണ്ണുകള്‍ പിന്‍വലിച്ചു അവള്‍.

“എന്താ ആന്‍റി?”

അവന്‍ ആകാക്ഷയോടെ തിരക്കി.

“ഒന്നൂല്ലടാ…”

അവള്‍ പറഞ്ഞു. അങ്ങനെ പറയുമ്പോള്‍ നേരിയ വിഷാദസ്പര്‍ശം ഉണ്ടായിരുന്നോ അവളുടെ വാക്കുകളില്‍ എന്ന് അവന്‍ സംശയിച്ചു. താഴെ, പച്ച നിറഞ്ഞ സമതലം മുഴുവന്‍ സ്വര്‍ണ സൂര്യശോഭയുടെ തിരയിളക്കം. കിഴക്കേ ചക്രവാളത്തിലേക്ക് പറന്നു നീങ്ങുന്ന പക്ഷികള്‍.

“സുധിയേട്ടന്‍റെ ശോഭ ഓപ്പോയില്ലേ? നീയറിയില്ല്യെ? നീ കണ്ടിട്ടുണ്ടല്ലോ…”

“പിന്നെ എനിക്കറിയില്ലേ ശോഭ ആന്‍റിയെ!”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

36 Comments

  1. സ്മിതാ,
    താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  2. സന്തോഷമായി പെങ്ങളെ
    ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
    ഒരുപാട് നന്ദി

  3. ഇവിടെ എഴുത്തുകാർക് കിട്ടുന്ന ആകെയുള്ള പ്രതിഫലം അല്ലെങ്കിൽ പ്രചോദനം എന്ന് പറയുന്നത് ലൈക്കുകളുടെ എണ്ണവും പിന്നെ നമ്മുടെ എഴുത്തു ഇഷ്ടപ്പെടുന്നവരുടെ കമന്റുകളും ആണ്!

    സ്മിതയുടെ മുമ്പുള്ള ഏതോ കഥയുടെ കമന്റ് ബോക്സിൽ ഞാൻ വായിച്ചിരുന്നു, ഏതോ ഒരാളുടെ തുടർച്ചയായുള്ള നെഗറ്റീവ് കമന്റ്സ് കാരണമാണ് പിന്നീട് കമന്റ് ബോക്സ് അടച്ചിടാൻ കുട്ടേട്ടനോട് ആവശ്യപ്പെട്ടതെന്നു!!

    എന്നിട്ടും ഇത്രയും കാലം മുടങ്ങാതെ എഴുതണമെങ്കിൽ നിങ്ങൾ എഴുത്തിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നു ഞങ്ങൾ വായനക്കാർ വളരെ ആഴത്തിൽ തന്നെ മനസ്സിലാകുന്നു!!

    ഒരു അപേക്ഷ മാത്രം, നിങ്ങളെ സ്നേഹിക്കുന്ന ഒരുപാടു വായനക്കാർ ഇവിടെയുണ്ട്, അവരുടെ നേർക്കു കണ്ണടച്ച് ഇനി ഒരിക്കലും കമന്റ് ബോക്സ് അടച്ചിടരുത്?? നിങ്ങളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നതോടൊപ്പം നിങ്ങളെന്ന വ്യക്തിയെയും ഞങ്ങൾ വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട് ❤️❤️

    സസ്നേഹം
    കുക്കി ☺️

    1. അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.

    2. കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?

  4. അടിപൊളി? .

  5. വായിച്ചു അടിപൊളി ❤

    1. താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….

  6. എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ

  7. ഹായ്..വന്നല്ലോ..

    വായിച്ചിട്ട് വരാം സ്മിതാജി..

    1. ഹലോ ലൊഹിതൻ….

      സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….

      ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…

  8. സിമോണക്ക് പിന്നാലെ സ്മിതയും

    1. താങ്ക്യൂ സോ മച്ച് ആൽബി

    1. താങ്ക്യൂ സോ മച്ച്

  9. സ്മിതേച്യേ….. കണ്ടു

    1. താങ്ക്യൂ അക്രൂസ്….

    1. താങ്ക്യൂ സോ മച്ച്

    1. താങ്ക്യൂ

      1. Amazing & wonderful Story congratulations Dear Smitha.???❤️❤️❤️

  10. Smithaji vanne…….vayichit. Varam…

    1. താങ്ക്യൂ വെരിമച്ച് റീഡർ….

  11. പൊന്നു.?

    സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..

    ????

    1. താങ്ക്യൂ പൊന്നു….

  12. ❤️❤️❤️

    കണ്ടു…❤️❤️❤️

    വായിച്ചിട്ട് വരാവെ…❤️❤️❤️

    1. താങ്ക്യൂ അക്കിലീസ്….

  13. രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?

      1. താങ്ക്യൂ വെരിമച്ച്

    1. അടുത്തത് രാത്രി സംഗീതമാണ്…
      അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…

  14. Hai…. വായിച്ചിട്ട് വരാട്ടോ?

    1. താങ്ക്യൂ സുനീ….

Comments are closed.