സുനിത [Smitha] 985

അവന്‍ പെട്ടെന്ന് പറഞ്ഞു.

“കഴിഞ്ഞ വിഷൂന് ആ ആന്‍റി വന്നപ്പം ഞാനും ആ ആന്‍റിയും അല്ലെ, ചേനേം ചെമ്പും ഒക്കെ പറിച്ചേ?””

അവള്‍ അവനെ നോക്കി പുഞ്ചിരിച്ചു.

“ആ ആന്‍റിക്ക് എന്ത് പറ്റി സുനിതാന്റി?”

അവന്‍ ചോദിച്ചു.

“ഓപ്പോള്‍ക്ക് നടുവേദനെടെ ഒരസ്ക്കിത…കെടപ്പാ..തൈലോം തിരുമ്മലും ക്കെ ഇണ്ട്..ഒന്നും അങ്ങട്ട് അങ്ങട് പിടിയ്ക്കണില്ല്യ ഡെന്ന്യേ … ഓപ്പോളേ ന്ന് കാണാന്‍ പോയതാ ഞാന്…”

പിന്നെ സുനിത പറഞ്ഞു. സുധാകരന് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ട് ശോഭ ഒപ്പോളിനോട്. നാലഞ്ച് വയസ്സേ മൂപ്പുള്ളൂ എങ്കിലും സത്യത്തില്‍ സുധാകരനെ പഠിപ്പിച്ചതും ഉദ്യോഗത്തിന് പ്രാപ്തനാക്കിയതും ശോഭ ഓപ്പോള്‍ ആണ്. പലഹാരം ഉണ്ടാക്കി തലച്ചുമടില്‍ അങ്ങാടിയിലും കിഴക്കേ കവല വരെയും ഒക്കെ കൊണ്ട് നടന്ന് വിറ്റാണ് രണ്ടുപേരുടെയും ചിലവിനും സുധാകരന്‍റെ പഠിപ്പിനും വേണ്ടത് അവര്‍ ഉണ്ടാക്കിയത്. ഒരിക്കല്‍, രണ്ടുപേരുടെയും അച്ഛനും അമ്മയും ഗുരുവായൂര്‍ക്ക് പോയതാണ്. പിന്നെ മടങ്ങി വരവ് ഉണ്ടായിട്ടില്ല. ഗുരുവായൂരില്‍ നിന്നും കാടാമ്പുഴയ്ക്ക് പോകുമ്പോള്‍ ബ്രേക്ക് പോയ ഒരു ടിപ്പര്‍ ലോറി രണ്ടിനെയും ഇടിച്ച് തെറുപ്പിച്ച് ജീവിതത്തില്‍ നിന്നും പുറത്താക്കി. പിന്നെ സുധാകരന് അച്ഛനും അമ്മയും ഒക്കെ ശോഭ ഓപ്പോള്‍ ആയിരുന്നു. അങ്ങനെ ഒരാള്‍ അസുഖം വന്നു കിടക്കുമ്പോള്‍ കാണാന്‍ പെകെണ്ടേ?

“ആ, ആന്‍റിടെ ഹസ്ബന്‍ഡ്…എന്താ അയാടെ പേര്? കഴിഞ്ഞ വ്യാഴം, അല്ല വ്യാഴം അല്ല ബുധന് പുള്ളിക്കാരന്‍ വീട്ടില്‍ വന്നിരുന്നില്ലേ?”

“മാധവേട്ടന്‍…”

സുനിത പറഞ്ഞു.

“അതേ, മാധവന്‍ ചേട്ടന്‍…”

അവന്‍ ആവര്‍ത്തിച്ചു. അയാളെ ഡെന്നീസ് അറിയും. കറുത്ത് തടിച്ച, ഒരു കാളക്കൂറ്റന്‍റെ കരുത്ത് ഉണ്ടെന്ന് തോന്നിക്കുന്ന ഒരാജാനുബാഹു. കട്ടപ്പുരികം. ചുവന്ന കണ്ണുകള്‍. തടിച്ച മേല്‍ അധരത്തില്‍ എപ്പോഴും ബീഡി പുകഞ്ഞുകൊണ്ടിരിക്കും. മുണ്ട് മടക്കി കുത്തുമ്പോള്‍ അയാളുടെ തടിച്ച കരുത്തുറ്റ തുടകള്‍ക്ക് മേല്‍ ലൈനുള്ള അണ്ടര്‍വെയര്‍ കിടക്കുന്നത് കാണാം. പോലീസ് ആണ് ആള്.

“മാധവന്‍ ചേട്ടന്‍ ആള് നല്ല കിണ്ണം സാധനമാ…അല്ലെ ആന്‍റി?”

അവന്‍ അവളോട്‌ ചോദിച്ചു. സുനിത മുഖം തിരിച്ച് അവനെ നോക്കി.

“കരിമ്പനെലെ ജയനെപ്പോലെ…”

സുനിത ഒന്നും മിണ്ടിയില്ല.

“ആള്‍ക്കും സുധാകരേട്ടനോടും ആന്‍റിയോടും ഒക്കെ വലിയ കാര്യമാണ് എന്ന് തോന്നുന്നു….”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

36 Comments

  1. സ്മിതാ,
    താങ്കളുടെ എഴുത്ത് ശരിക്കും ആവേശമാണ്. ഈ കഥയും ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  2. സന്തോഷമായി പെങ്ങളെ
    ഒരുപാട് നാളുകള്‍ക്ക് ശേഷം ഈ സൈറ്റില്‍ ഒരു നല്ല കഥ വന്നത് ഒറ്റ ഇരുപ്പിന് വായിച്ചു തീര്‍ത്തു
    ഒരുപാട് നന്ദി

  3. ഇവിടെ എഴുത്തുകാർക് കിട്ടുന്ന ആകെയുള്ള പ്രതിഫലം അല്ലെങ്കിൽ പ്രചോദനം എന്ന് പറയുന്നത് ലൈക്കുകളുടെ എണ്ണവും പിന്നെ നമ്മുടെ എഴുത്തു ഇഷ്ടപ്പെടുന്നവരുടെ കമന്റുകളും ആണ്!

    സ്മിതയുടെ മുമ്പുള്ള ഏതോ കഥയുടെ കമന്റ് ബോക്സിൽ ഞാൻ വായിച്ചിരുന്നു, ഏതോ ഒരാളുടെ തുടർച്ചയായുള്ള നെഗറ്റീവ് കമന്റ്സ് കാരണമാണ് പിന്നീട് കമന്റ് ബോക്സ് അടച്ചിടാൻ കുട്ടേട്ടനോട് ആവശ്യപ്പെട്ടതെന്നു!!

    എന്നിട്ടും ഇത്രയും കാലം മുടങ്ങാതെ എഴുതണമെങ്കിൽ നിങ്ങൾ എഴുത്തിനെ എത്രമാത്രം സ്നേഹിക്കുന്നു എന്നു ഞങ്ങൾ വായനക്കാർ വളരെ ആഴത്തിൽ തന്നെ മനസ്സിലാകുന്നു!!

    ഒരു അപേക്ഷ മാത്രം, നിങ്ങളെ സ്നേഹിക്കുന്ന ഒരുപാടു വായനക്കാർ ഇവിടെയുണ്ട്, അവരുടെ നേർക്കു കണ്ണടച്ച് ഇനി ഒരിക്കലും കമന്റ് ബോക്സ് അടച്ചിടരുത്?? നിങ്ങളുടെ എഴുത്തിനെ ഇഷ്ടപ്പെടുന്നതോടൊപ്പം നിങ്ങളെന്ന വ്യക്തിയെയും ഞങ്ങൾ വായനക്കാർ ഇഷ്ടപ്പെടുന്നുണ്ട് ❤️❤️

    സസ്നേഹം
    കുക്കി ☺️

    1. അതേ. എഴുത്തിനോടുള്ള സ്മിതയുടെ ചങ്കൂറ്റമാണ് എഴുത്ത് നിർത്തിയ എനിക്കിപ്പോൾ പ്രചോദനമായത്.

    2. കമന്റ് ഒപ്പണാക്കിയതിൽ നന്ദി അറിയിക്കുന്നുന്നു. ഈ കഥ വായിച്ചിട്ടില്ല; വായന കഴിഞ്ഞ് അഭിപ്രായം രേഖപ്പെടുത്തില്ല എന്നും ഉറപ്പു നൽകുന്നു?

  4. അടിപൊളി? .

  5. വായിച്ചു അടിപൊളി ❤

    1. താങ്ക്യൂ സോ മച്ച് ഫോർ ദ ഫീഡ് ബാക്ക്….

  6. എന്റെ ചേച്ചി നല്ല കഥയല്ലേ പെട്ടന്ന് നിർത്തിയതെന്താ ഒന്ന് രണ്ടു പാർട്ടും കൂടി താന്നേ

  7. ഹായ്..വന്നല്ലോ..

    വായിച്ചിട്ട് വരാം സ്മിതാജി..

    1. ഹലോ ലൊഹിതൻ….

      സൈറ്റ് ആക്സസ് പ്രശ്നം ഉള്ളതുകൊണ്ട് പുതിയ കഥ വായിച്ചില്ല….

      ലോഹിതന്റെ കഥ ആയതുകൊണ്ട് എന്തായാലും വായിക്കാതിരിക്കില്ല….

      വായിച്ചു കഴിഞ്ഞ് അഭിപ്രായം പറയാം…

  8. സിമോണക്ക് പിന്നാലെ സ്മിതയും

    1. താങ്ക്യൂ സോ മച്ച് ആൽബി

    1. താങ്ക്യൂ സോ മച്ച്

  9. സ്മിതേച്യേ….. കണ്ടു

    1. താങ്ക്യൂ അക്രൂസ്….

    1. താങ്ക്യൂ സോ മച്ച്

    1. താങ്ക്യൂ

      1. Amazing & wonderful Story congratulations Dear Smitha.???❤️❤️❤️

  10. Smithaji vanne…….vayichit. Varam…

    1. താങ്ക്യൂ വെരിമച്ച് റീഡർ….

  11. പൊന്നു.?

    സ്മിതേ(ച്ചീ)….. കണ്ടു വായന പിന്നെ…..

    ????

    1. താങ്ക്യൂ പൊന്നു….

  12. ❤️❤️❤️

    കണ്ടു…❤️❤️❤️

    വായിച്ചിട്ട് വരാവെ…❤️❤️❤️

    1. താങ്ക്യൂ അക്കിലീസ്….

  13. രാത്രിസംഗീതം മുഴുമിപ്പിക്കാതെ മിണ്ടൂല?

      1. താങ്ക്യൂ വെരിമച്ച്

    1. അടുത്തത് രാത്രി സംഗീതമാണ്…
      അത് കമ്പ്ലീറ്റ് ചെയ്തിട്ട് ബാക്കിയുണ്ടാവു…

  14. Hai…. വായിച്ചിട്ട് വരാട്ടോ?

    1. താങ്ക്യൂ സുനീ….

Comments are closed.