സുഷമയുടെ ബന്ധങ്ങൾ [മന്ദന്‍ രാജാ] 775

“” ആന്റീ…. നമ്പര് തന്നില്ല” ജിതിൻ അവളുടെ പുറകെ ഓടിയെത്തി

“” ആ നമ്പര് വേണ്ട മോനെ… നീ എന്റെ മകന്റെ പ്രായമേ ഉള്ളൂ”” സുഷമ പൂർത്തിയാക്കുന്നതിന് മുൻപതിലെ ഒരാൾ വന്നപ്പോൾ ജിതിൻ പതിയെ പിൻവാങ്ങി

കോളേജിന് വെളിയിലിറങ്ങി സുഷമ ഒരു ഓട്ടോ പിടിച്ചു റെയിൽവേ സ്റ്റേഷന് മുന്നിലിറങ്ങി .. അകത്തേക്ക് കയറുന്നതായി ഭാവിച്ചിട്ടവൾ ഒന്ന് കറങ്ങി വീണ്ടും വെളിയിൽ വന്നു , ഓട്ടോ പിടിച്ചു ബീച്ചിൽ ലൈറ്റ് ഹൗസിന് സമീപമെത്തി . അവിടവിടെ ആളുകൾ ഉണ്ടെന്നല്ലാതെ തിരക്കൊന്നുമില്ല … ഉള്ളതും പ്രണയജോഡികളോ കപ്പിൾസോ ആണ് . സുഷമ മൊബൈൽ എടുത്തു തന്റെ ഫേസ്‌ബുക്ക് ഓപ്പൺ ആക്കി . ട്രെയിനിൽ നിന്ന് കിച്ചു അറിയാതെ എടുത്തു വെച്ച കണങ്കാലിൽ പറ്റിപിടിച്ചു കിടക്കുന്ന കൊലുസിന്റെ ഒരു പിക് എടുത്ത് തന്റെ സ്റ്റോറി ആയിട്ട് ഇട്ടു

“‘ സൂപ്പർ …”‘

“‘അടിപൊളി “‘

“‘എന്നാ കാലാണ് ….ഇത്തിരി കൂടി കേറ്റിയെടുക്ക് ഫോട്ടോ “” എന്നിങ്ങനെ റിപ്ലെകൾ വന്നു നിറഞ്ഞു . തന്റെ ഒറിജിനൽ അക്കൗണ്ട് അല്ലെങ്കിലും സുഷമ ആ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്താണ് പോകാറ് . വിപിനുവേണ്ടി ഉണ്ടാക്കിയതാണെങ്കിലും അതിലും കുറെ ഫ്രെണ്ട്സ് ഉണ്ട് . അധിക സമയം ആ അക്കൗണ്ട് ആക്ടിവേറ്റ് ആയിരിക്കില്ല . വിപിൻ ഓൺലൈൻ വരുന്ന സമയം അവൾക്കറിയാം . അവളുടെ ഫ്രീ സമയം ആണവനും തിരഞ്ഞെടുത്തിരിക്കുന്നത് …സാധാരണ പത്തര കഴിഞ്ഞോ മറ്റോ ആവും അവരുടെ സല്ലാപം . സുഷമ സ്റ്റോറിയുടെ റീപ്ളേകൾ ഒന്നോടിച്ചു നോക്കികൊണ്ട് ഇരുന്നപ്പോൾ വിപിൻ ഓൺലൈൻ വന്നു

“”” ഡി … നീ കർച്ചീഫ് എടുത്തു മുഖത്തു കെട്ട് “‘

“‘ എന്തിന് ? നീ എവിടെയാ ?” സുഷമ അവൻ പറഞ്ഞത് കേട്ട് ടവൽ എടുത്തു മുഖത്ത് കെട്ടി

“‘ ഞാൻ നിന്നെ കണ്ടു … ദേ ഇങ്ങോട്ടു നോക്കിക്കേ “‘

സുഷമ ലൈറ്റ് ഹൗസിന് സമീപത്തെ കെട്ടിന്റെ താഴേക്ക് നോക്കി .. അവിടെ നിന്നവൻ കൈ വീശി കാണിക്കുന്നു .. മുഖത്തൊരു മാസ്ക് ഉണ്ട് . വെളുത്ത വി കട്ട് ബനിയനും ലൈറ്റ് ബ്ലൂ ഡെനിം ജീൻസും . സുഷമ പരിസരം ഒന്ന് വീക്ഷിച്ചിട്ടു അവന്റെ അടുത്തേക്ക് പതിയെ നടന്നു .

“‘വിപിനല്ലേ ? … നീ എങ്ങനാ എന്നെ കണ്ടേ … “‘ ഫോൺ വിളിയും ഫോട്ടോ അയക്കലും ഒക്കെയുണ്ടായിരുന്നെങ്കിലും സുഷമ തന്റെ ഫേസ് ഒരിക്കലും കൊടുത്തിരുന്നില്ല .

The Author

Mandhan Raja

86 Comments

Add a Comment
  1. Ente ponnnoooo, kidilan twist, njan thappi irangiyath insest aayirunnu, but athillann arinjapoo vishamayi, twist vannappo powli,

  2. രാജാവേ പണി തന്നു അല്ലെ .ഈ ‘അമ്മ മകൻ കഥ എനിക്കി താൽപര്യമില്ലാത്ത ഏരിയ ആണ് .ഇതിൽ പക്ഷെ ഒരു യമണ്ഡൻ ട്വിസ്റ് തന്നു ഒരു ഫേസ്ബുക് പ്രണയം എന്ന രീതിയിൽ ഉള്ള സെക്സ് ചാറ്റിങ്ങും എല്ലാം ആയപ്പോൾ ഏതോ അറിയാവുന്ന ആന്റിയെ വളക്കുവാ അതു നെതിഘബോഴ് ആയിരിക്കും ആത കർഷിഫ് കൊണ്ട് മുഖം marachathennu കരുതി അവസാനം ആയപ്പോൾ. പക്ഷെ രാജാവ് ആരാ മോൻ അതിലും ഒരു പ്രണയം ഞാൻ ഓതേർസ് ലിസ്റ്റ് എടുത്താണ് ഇതു വായിച്ചതു
    സ്നേഹപൂർവം

    അനു(ഉണ്ണി)

  3. കഥ കിടുക്കി .ഞാൻ ഇപ്പോൾ ആണ് കഥ വായിക്കുന്നെ. ആദ്യ ഭാഗത്തിൽ തന്നെ ട്വിസ്റ്റ്‌ ഉണ്ടാക്കാൻ സാധിച്ചു.പിന്നെ അടുത്ത ഭാഗം ഉടനെ കാണുമെന്ന് പ്രതീക്ഷിക്കുന്നു.

  4. ithuvare vayichthil nalla story ithanu veendum varumenna prtheekshayil

Leave a Reply

Your email address will not be published. Required fields are marked *