സണ്ണിയുടെ അമ്മായിയമ്മ [Smitha] 1689

കയ്യിലിരുന്ന ഒരു പെന്‍ഡ്രൈവ് കാണിച്ചുകൊണ്ട് അദ്ദേഹം തുടര്‍ന്നു.

“ഇതില്‍ മൊത്തം ഏതോ മുന്തിയ പ്രോസ്റ്റിറ്റ്യൂട്ടുമായി ഇവന്‍ കാണിച്ചു കൂട്ടുന്ന പേക്കൂത്ത് ആണ് ..എന്നിട്ട് അവളോട്‌ ക്രിസ്റ്റല്‍ ക്ലിയര്‍ സ്വരത്തില്‍ പറയുന്നു എങ്ങനെയാണ് കൊറിയന്‍ ഇടപാട് നടത്തിയേ എന്നും അതില്‍ നിന്ന് എത്ര ലക്ഷം രൂപയാണ് ഇവന്‍ വെട്ടിച്ചത് എന്നും…”

തരകന് കോപമടക്കാന്‍ പറ്റുന്നില്ല.

“പണം തട്ടിപ്പ് നടത്തിയാലും എന്‍റെ മോളെ വഞ്ചിച്ച് വേശ്യകളുടെ കൂടെ പോകുന്ന ഒരു ദുഷ്ടനാണ്‌ ഇവനെന്നു ഞാന്‍ കരുതിയില്ല…”

അദ്ദേഹം തുടര്‍ന്നു.

“പോലീസ് ഇപ്പം എത്തും…ഇവന്‍റെ ഫ്രോഡ് പണി ഞാന്‍ ഒഫീഷ്യല്‍ കമ്പ്ലൈന്റ് ആയി കൊടുത്തിട്ടുണ്ട്‌…”

അപ്പോഴേക്കും പുറത്ത് പോലീസ് ജീപ്പ് വന്നു നിന്ന്‌ അതില്‍ നിന്നും ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങി ഹാളിലേക്ക് വന്നു.

“ക്ലിപ്പ് ഞാന്‍ കോപ്പി ചെയ്തിട്ടുണ്ട്…”

വിനായകനെയും കൊണ്ട് പോലീസ് പോകുന്ന സമയത്ത് ബോഡ് മെമ്പര്‍മ്മാരില്‍ ഒരാള്‍, രാം കുമാര്‍ എന്നോട് അടക്കത്തില്‍ പറഞ്ഞു.

“വേണോ കാണന്നോ? ലൈഫ് തന്ന സാധനമല്ലേ?”

“വേണോന്നോ? നല്ല ചോദ്യം! എപ്പം തരും?”

“ഒരു ജി ബി എങ്കിലും കാണും….ഞാന്‍ വാട്ട്സ് ആപ്പ് ചെയ്തേക്കാം!”

എനിക്കും എലിസബതിനും അത് ആഘോഷരാത്രിയായിരുന്നു.
ഇതുവരെ അനുഭവിക്കാത്ത ഒരു സന്തോഷവും ആശ്വാസവും അവര്‍ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും പങ്കിട്ടു.

“എന്‍റെ പൊന്നേ!”

എന്‍റെ ചുണ്ടില്‍ തെരുതെരെ ഉമ്മ വെച്ച് അവള്‍ അടക്കാനാവാത്ത സന്തോഷത്തോടെ പറഞ്ഞു.

‘ഒരു നൂറു കിലോ ഭാരം കുറഞ്ഞ ഫീലാ ഇപ്പം! സണ്ണിക്ക് പറഞ്ഞാ മനസ്സിലാവില്ല…എന്‍റെ ഈശോയെ…!”

“എടീ മമ്മിയെ വിളിച്ചു പറ…!”

“മമ്മിയ്ക്ക് ഈ പ്രോബ്ലം അറിയാന്ന് സണ്ണിയ്ക്ക് എങ്ങനെ അറിയാം?”

The Author

smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...