സാമിയണ്ണൻ 1[ആമുഖം] [അശ്വതി അച്ചു] 216

‘ഉം… അന്ന് എന്നെ എന്താ ചെയ്തെന്നു ഓർമ്മയുണ്ടോ? ഒരാഴ്ചയാ… പനിച്ചു കിടന്നത്’

‘അന്ന് ശ്രീക്കുട്ടിക്ക് അല്ലെ ആവേശം… ഇപ്പോൾ കുറ്റം എനിക്കായോ?’

‘ആഹ്, അണ്ണന് തന്നെയാ… എന്നെ കൊന്നില്ലന്നേ ഉള്ളൂ…’

‘അണ്ണന്റെ ചെല്ലക്കുട്ടിയെ അണ്ണൻ കൊല്ലുമോ?’

‘മതി സോപ്പിട്ടത്‌. നാളെ… അച്ഛനും അമ്മയും ഒരു കല്യാണത്തിന് പോവുകയാ… രാത്രിയെ തിരിച്ചു വരുള്ളൂ… ഇത് പറയാനാ വിളിച്ചത്. അവര് പോയിക്കഴിഞ്ഞു വന്നാൽ സാമിയണ്ണന്റെ പിണക്കം ശ്രീക്കുട്ടി മാറ്റിത്തരാം’

‘ശോ… ശ്രീക്കുട്ടീ… നാളെ മുഴുവനും എന്റെ സുന്ദരിക്കുട്ടിയെ തിന്നാനോ.? ഇപ്പോഴേ കൊതിയാവുന്നെടി കള്ളി…’

‘മ്മ്മ്… എനിക്കും കൊതിയാവുന്നു അണ്ണാ… ഞാൻ രാവിലെ അങ്ങോട്ട് വരാമെന്നു വിചാരിച്ചതാ. പിന്നെ, അന്നത്തെപോലെ രാത്രി അല്ലാലോ പകൽ അല്ലെ, അതുകൊണ്ടു അണ്ണനെ ഇങ്ങോട്ടു വിളിക്കാമെന്ന് കരുതി…
അവര് പോകുമ്പോൾ ഞാനും അമ്പലത്തിൽ പോകാനെന്നു പറഞ്ഞു ഇറങ്ങും എന്നിട്ടു വരുന്ന വഴിക്കു അണ്ണനെയും സ്കൂട്ടിയിൽ കൂട്ടി വരാം’

‘അയ്യോ… മോളെ, ആരെങ്കിലും കണ്ടാലോ… മോളുടെ സ്കൂട്ടിയിൽ ഞാനും കൂടെ’

‘അച്ഛനും അമ്മയും നാലുമണിയോടെ ബസിനു പോകും… ഞാൻ അമ്പലത്തിൽ കേറി തൊഴുതു വരുമ്പോഴേക്കും നാലര മണിയെആവുള്ളു.ആരും കാണില്ല, നമുക്ക് ആ പാലത്തിനു താഴെ ഇടവഴിയിലൂടെ വരാം’

‘ശോ…എന്റെ കള്ളിപ്പെണ്ണേ… അണ്ണനെക്കാൾ കഴപ്പ് എന്റെ ശ്രീക്കുട്ടിക്കാണല്ലോ…’

അവൾ മുത്ത് പൊഴിയുംപോലെ ചിരിച്ചു.

തലേന്ന് തന്നെ ശ്രീക്കുട്ടിതന്റെ ശരീരത്തിലെ രോമങ്ങളെല്ലാം വാക്സ് ചെയ്തു വൃത്തിയാക്കി വെച്ചു.

അതിരാവിലെ എഴുന്നേറ്റു കുളിക്കുമ്പോൾ തന്റെ കാമുകനുമായൊത്തുള്ള അന്നത്തെ ഇണചേരലോർത്തു അവൾക്കു ചൂട് പിടിച്ചു.

ആരെയും കൊതിപ്പിക്കും പോലെ പാവാടയും ബ്ലൗസുമണിഞ്ഞു അവൾ കണ്ണാടിക്കു മുൻപിൽ നിന്നു.

തന്റെ സൗന്ദര്യത്തിൽഅവൾക്കു തന്നെ മതിപ്പു തോന്നി. കണ്മഷിയും ഒരു പൊട്ടും കുത്തി അവൾ കൂടുതൽ സുന്ദരിയായി.

‘ആഹാ, ഇത് കൊള്ളാലോ… ഇതിപ്പോൾ നീയാണോ ശ്രീ കല്യാണത്തിന് പോകുന്നെ?’

The Author

അശ്വതി അച്ചു

10 Comments

Add a Comment
  1. സൂപ്പർ ബാക്കി എവിടെ
    അടുത്ത പാർട്ട്‌ പെട്ടെന്ന് ഇടൂ

  2. പൊന്നു.?

    കൊള്ളാം…..

    ????

  3. Kidu kidu kidu… Continue

  4. ഊമ്പിച്ചല്ലോ നല്ല ത്രെഡ് ആയിരുന്നു മഴയുടെ തുടക്കം കണ്ടപ്പോൾ ഒരു ഉരുൾ പൊട്ടൽ പ്രദീക്ഷിച്ചു പക്ഷെ ഒരു ചാറ്റൽ മഴയായി പോയി മല പോലെ വന്നു എലി പോലെ പോയി

  5. കൊള്ളാം, സ്വാമിയുടെ ബാക്കി കലാപരിപാടികളും വരട്ടെ

  6. കഥ സൂപ്പർ ആണ് സംസാരം നന്നായി കളി മാത്രം പറയാതെ സ്വാമിയുടെ മറ്റ് അവിഹിതങ്ങളെ കുറിച്ച് പരാമർശിക്കണം

    1. കുറച്ച് ഫെറ്റിഷ് കൂടി ഉള്പെടുത്തുമോ ..nice

  7. മാർക്കോപോളോ

    കൊള്ളാം തുടരുകാ വൈകാതെ

  8. Nalla super ayi thudangiyittu…Kolam aaki kalanju..

  9. രാമേട്ടൻ

    ഇതെങ്ങിനെ ആണ് ആസ്വദിക്കുന്നെ,,,

Leave a Reply

Your email address will not be published. Required fields are marked *