സ്വന്തം ശ്രീക്കുട്ടി [വില്ലി] 1134

സ്വന്തം ശ്രീക്കുട്ടി

Swantham Sreekkutty | Author : Villi

 

ആദ്യമായി ദേവനന്ദക്കു നിങ്ങൾ ഓരോരുത്തരും തന്ന സ്നേഹത്തിന് നന്ദി പറയട്ടെ… ഇനി ഒരു കഥ എന്നത് ഞാൻ ആഗ്രഹിച്ചതല്ല…  എങ്കിലും മടങ്ങി വരാതിരിക്കാൻ കഴിഞ്ഞില്ല..  ഈ കഥ എന്റെ ഒരു ശ്രമം മാത്രം ആണ്.. ഇതെത്രത്തോളം വിജയിക്കും എന്നോ നിങ്ങളെ തൃപ്തിപ്പെടുത്തും എന്നും എനിക്ക് അറിയില്ല……  വലുതായി ഇതിൽ വല്ലതും ഉണ്ട് എന്ന് ഞാനും കരുതുന്നില്ല …ആഘോഷങ്ങളെക്കാൾ ഇപ്പോൾ വലുത് നമ്മുടെ ആരോഗ്യം ആണെന്ന് കരുതുന്നു..  എല്ലാവരും സേഫ് ആണെന്നും കരുതുന്നു… എങ്കിലും എല്ലാവർക്കും നല്ലൊരു ഓണം ആശംസിക്കുന്നു..

പിണക്കം

” അവൻ വന്നില്ലെ മോളെ ??…. ”
” ഇല്ലമ്മാവാ..വരില്ല.   എന്തോ തിരക്കാന്നാ പറഞ്ഞെ…… ”
സങ്കടം പുറത്തു കാട്ടാതെ മുഖത്തൊരു പുഞ്ചിരി വരുത്തി ഞാൻ അമ്മാവന് മറുപടി കൊടുത്തു.
” ശ്യോ കഷ്ടം ആയി പോയല്ലോ മോളെ..  കുടുംബത്തിൽ ഒരു നല്ലകാര്യം നടക്കുമ്പോൾ അവൻ മാത്രം ഇല്ലെന്നു പറഞ്ഞാൽ എങ്ങനെയാ…?  ”
അമ്മാവന് മറുപടി കൊടുക്കാൻ നിൽക്കാതെ ഒന്ന്കൂടി പുഞ്ചിരിച്ചു ഞാൻ ചിന്നുവിനെയും വലിച്ചുകൊണ്ട് വീടിന് അകത്തേക്ക് കടന്നു.
” ഹോ ! വരുന്നവർക്കും പോകുന്നവർക്കും എല്ലാ അയാളെ കണ്ടാൽ മതി…  അതെന്താ എന്നെ കുറിച്ച് ഒന്നും ചോദിക്കാൻ  ഇല്ലേ ഇവർക്ക് ?  …  അതിനു മാത്രം  എന്താ അയാളിൽ ഇത്ര കാണാൻ ഇരിക്കുന്നത്..  രണ്ടു മത്തകണ്ണും ജനിച്ചിട്ടിതുവരെ വടിക്കാത്ത ആ വൃത്തികെട്ട  താടിയും അല്ലെ…? അയാൾ വന്നാലും വന്നില്ലെങ്കിലും ആ കിളവനെന്താ….  കല്യാണം എന്റെ അമ്മാവന്റെ മോളുടെ അല്ലെ?  അയാൾ വന്നില്ലെങ്കിൽ ഈ കല്യാണം നടക്കാതെ ഇരിക്കുവോന്നും ഇല്ലല്ലോ?  ”
ഉള്ളിലുള്ള അമർഷം എല്ലാം ഒന്ന് പറഞ്ഞു തീർത്തപ്പോൾ തന്നെ മനസ്സിനൊരു  ആശ്വാസം തോന്നി….  പറഞ്ഞു നിർത്തി ചിന്നു വിന്റെ മുഖത്തേക്ക് നോക്കുമ്പോൾ പൊട്ടൻ കൂത്തു കാണാൻ പോയ അതെ അവസ്ഥയിൽ അവളെന്നേയും നോക്കി നിൽക്കെയാണ് ……..

” എന്തുവാടീ ഈ കണ്ണ് മിഴിച്ചു നിൽക്കുന്നെ ?  ”
” ഇതൊക്കെ എന്തിനാ ചേച്ചി   എന്നോട് പറയുന്നേ….?  ” അന്തിച്ചു നിന്ന അവളുടെ ചോദ്യം ഉയർന്നു.
അതു ശരിയണല്ലോ.. ഇതൊക്കെ ഞാൻ എന്തിനാ അവളോട്‌ പറയുന്നത്?…. മനസ്സിൽ തോന്നിയ വെറുപ്പ് അപദ്ധവശാൽ പുറത്തേക്കു വന്നതാണ്… ഇനി ഇവൾക്ക് വല്ലതും മനസ്സിലായി കാണുമോ?
” ഏയ്… ! ”
എന്റെ ചമ്മിയ മുഖം അവളെ കാണിക്കാതെ ഞാൻ വേഗം തിരിച്ചു നടന്നു…
” അപ്പൊ ഏട്ടൻ വരില്ലേ കല്യാണത്തിന് ?  ”
ചിന്നു വിളിച്ചു ചോദിച്ചു……. മറുപടി ഒന്നും പറയാൻ നിൽക്കാതെ ഞാൻ വേഗത്തിൽ നടന്നു. അപ്പോഴും  അവളെന്നെ തന്നെ നോക്കി അവിടെ നിൽക്കുന്നുണ്ടായിരുന്നു….
” അയാൾ വന്നില്ലെങ്കിൽ ഇവൾക്കെന്താ? ”
പിറുപിറുത്തു ചുണ്ടും കോട്ടി നേരെ അടുക്കളയിലേക്ക് ഞാൻ  നടന്നു കയറുമ്പോൾ അമ്മയടക്കം എല്ലാ സ്ത്രീ ജനങ്ങളും അവിടെ തടിച്ചു കൂടിയിരുന്നു…

The Author

വില്ലി

വില്ലി | Villi | www.kambistories.com

129 Comments

Add a Comment
  1. വില്ലി നീ പുതിയ സ്റ്റോറി ഒന്നും എഴുതി തുടങ്ങിയില്ലേ നിന്നെപ്പോലെയുള്ള ഫീലിംഗ് ലൗ സ്റ്റോറി എഴുതുന്ന എഴുത്തുകാർ ഇപ്പോൾ കുറവാണ് നീ പുതിയ കഥ ആയിട്ട് വീണ്ടും വരുമെന്ന് പ്രതീക്ഷിക്കുന്നു

  2. super!!!!!

  3. Villi where are u man ethra nallayi kanditt

  4. ആദിത്യാ

    ഒത്തിരി ഇഷ്ട്ടം ?????

  5. വില്ലി,

    താൻ എവിടാ…..
    പുതിയ കഥ ഒന്നുമില്ലേ….
    ഇല്ലങ്കിൽ വേണ്ട. വല്ലപ്പോഴും reply താ..

    ❤️❤️❤️

  6. മനിതന്‍

    ഞാനും എന്റെ വൈഫും ഏകദേശം ഇങ്ങനെയാണ് . അവള്‍ കൂടെ ഇല്ലാത്ത പ്രവാസി ആയ എന്നെ വല്ലാത്ത ഒരു അവസ്ഥയില്‍ എത്തിച്ച് ബ്രോ നിങ്ങള്‍ . THANK YOU VERY MUCH

  7. ഫ്രഞ്ചീ

    Bro puthiya story eni eppazha undavuka ?

  8. കിച്ചു

    ഇപ്പോഴാണ് വായിച്ചത് നല്ലൊരു കഥ ഇണക്കവും പിണക്കവും ഒക്കെ നന്നായിട്ടുണ്ട്

  9. Next story evide machaaaa

  10. ബ്രോ,

    പിണക്കത്തിൽ നിന്ന് ഇണക്കത്തിലേക്കുള്ള യാത്രയുടെ മനോഹരമായ അനുഭൂതി ബ്രോയുടെ കഥയിൽ ഞാൻ എന്നും ആസ്വദിച്ചിട്ടുണ്ട്…വളരെ ഇഷ്ടപ്പെട്ടിട്ടുമുണ്ട്…

    ഇത്തവണയും മാറ്റമില്ല…ആ ഒരു അനുഭൂതി എന്നിൽ വീണ്ടും നിറച്ചു..വളരെ ഹാപ്പി..

    “നീ നന്നാവില്ലെടീ പുല്ലേ..”.. ഈ ഡയലോഗ് പൊളി ആയിരുന്നു…അതിന് ചേർന്ന സിറ്റുവേഷനും..ചിരി വന്നു പെട്ടെന്ന്..?

    വീണ്ടും ഒരു മനോഹരമായ എഴുത്ത്…നേരത്തെ കണ്ടിരുന്നു…അതും നല്ലൊരു തമാശ ആയിരുന്നു…കുട്ടേട്ടൻ പറ്റിച്ച പണി…

    ഈ കഥ ഇറങ്ങിയ രാത്രി എനിക്ക് ഫ്രണ്ടിന്റെ കാൾ.. “വില്ലൻ പൂർത്തിയാക്കാതെ നീ പുതിയത് തുടങ്ങിയോ കുരുപ്പേ..”..അവന്റെ കാൾ എടുത്തപാടെ ഉള്ള ആദ്യ ചോദ്യം..എനിക്ക് ഒന്നും മനസ്സിലായില്ല…

    പിന്നെയാണ് കുട്ടേട്ടൻ പണി തന്നതാണെന്ന് അറിഞ്ഞത്…ദേവനന്ദ എഴുതിയ വില്ലിയുടെ പുതിയ കഥയാണെന്ന് അറിയുന്നത്..അന്ന് തൊട്ട് ഈ കഥ എന്റെ ബ്രൌസറിന്റെ ഒരു ടാബ് ൽ കിടക്കുന്നുണ്ട്..വില്ലൻ 12 പൂർത്തിയാക്കുന്ന തിരക്കിൽ ആയിരുന്നു..അതാണ് വൈകിയത്…

    ഒരിക്കൽ കൂടി നന്ദി..വീണ്ടും മനസ്സ് നിറച്ചതിന്..

    വില്ലൻ☠️?☠️

  11. orupad ishtapettu ?????

  12. Machaneee…..
    Enthayi adutha story..

  13. ഒരു കൊച്ചു കഥയിൽ ഒരു ജീവിതം. എഴുത്തിന്റെ ശൈലിയും ഭാഷയും എല്ലാം അപാരം. ദേവനന്ദയെപ്പോലെ ഒരു തുടർക്കഥയുമായി ഇനിയും വരുമെന്ന് പ്രതീക്ഷിക്കുന്നു.

    1. നന്ദി ബ്രോ…. വരാം ഉടനെ

  14. No words. Just loved it???

    1. ????ബ്രോ?????

  15. Machaaa
    Appo next story ennna..?

    1. ചെറിയ വായനയിൽ ആണ് ബ്രോ… വേശ്യയുടെ കഥ…. എഴുതിനോടൊപ്പം വായനയും നല്ലതല്ലേ… അതു തീർന്നാൽ എത്തിക്കാം

      1. Pettann kitttum ennnn pradhikshikkunnnu

  16. Villi super anado story…..than eniyum
    ezhuthanam ketto….devananda ye pole eni sreekutti yum manasil undavum…..??????????????????????????☺☺?????

    1. Taniya..

      ?????????? ഇനിയും കഥകൾ ബാക്കിയാണ്.. ഇനിയും വരും

  17. വിഷ്ണു?

    ദേവനന്ദ ഒന്ന് ഇൗ മനസ്സിൽ നിന്ന് പോയിട്ടില്ല…ഇനി ഒരിക്കലും പോവുകയും ഇല്ല..അതേപോലെ തന്നെയാണ് വില്ലി എന്ന പേരും… ആ പേര് author സെക്ഷൻ കണ്ടപ്പോ എന്റെ മോനെ ചാടി തുള്ളാനാ തോന്നിയത്…എനിക്ക് അറിയാം…എനിക്ക് മാത്രമല്ല ദേവനന്ദ വായിച്ചിട്ടുള്ള എല്ലവർക്കും അറിയാം വില്ലികുട്ടൻ ആരാണെന്ന്…?

    ഇവിടെ ഇൗ കഥ കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി..വായിക്കാതെ കൂടി കാരണം, അന്ന് ഞങ്ങളോട് പറഞ്ഞല്ലോ ദേവനന്ദ മാക്സിമം ആണെന്ന്.. അപ്പോളും ഞാൻ അടക്കം എല്ലാവരും പറഞ്ഞിരുന്നു തിരിച്ച് വരണം എന്ന്…ഒരു തിരിച്ച് വരവ് എന്നൊക്കെ പറഞ്ഞാല് അതിന് 100% ആയിരുന്നു ശ്രീക്കുട്ടി?❤️.

    ദേവു ഒരുപാട് സ്നേഹം മാത്രം തരുന്ന ഒരു പഞ്ച പാവം ആയിരുന്നു..അതൊക്കെ ആണല്ലോ അവളെ ഇൗ മനസ്സിൽ കേറ്റിയത്..അതേപോലെ തന്നെ ശ്രീക്കുട്ടി ഒരു പാവം അല്ല അവള് ഒരു കാന്താരി അല്ലേ..അവളുടെ ഓരോ കാര്യങ്ങളും വായിച്ചപ്പോ അറിയാതെ ചിരി വന്നു പോയി ..കാര്യം എന്തെങ്കിലും ഒക്കെ പറഞ്ഞു കലിപ്പ് ഇടും എങ്കിലും ആള് പാവം ആണ്..?.എനിക്ക് ഇപ്പൊ ദേവുവിനെ പോലെ ഓക്കേ ഇഷ്ടം തോന്നിയ മറ്റൊരു ആളായി മാറി ശ്രീക്കുട്ടി❤️..പക്ഷേ ദേവു എപ്പോഴും കുറച്ച് മുകളിൽ ആണ് കേട്ടോ?.അത് എന്താണെന്ന് ചോത്തിച്ചാൽ..എന്തോ അവളുടെ അത്രെ പാവം ഒരു കുട്ടിയെ വേറെ എവിടെയും കണ്ടിട്ടില്ല…പിന്നെ അതിന്റെ ഓക്കേ മുകളിൽ വരുന്നതാണ് ആ പേര് “ദേവനന്ദ”❤️.
    അയ്യോ.. പറഞ്ഞ് വന്നപ്പോ കഥ മാറി പോയി..?

    ഇൗ ശ്രീക്കുട്ടി ഒരുപാട് ഇഷ്ടമായി..ആദ്യം ഓർത്തത് ദേവനന്ദ പോലെ അവസാനം പിണക്കം മാത്രം മാറ്റി അവസാനിപ്പിക്കും കമ്പി സൈഡിലേക്ക് പോവില്ല എന്നാണ്..പക്ഷേ അവിടെയും ഞെട്ടിച്ചു കളഞ്ഞു..വില്ലി അല്ലേ പറഞ്ഞെ കമ്പി ഒന്നും എഴുതാൻ കഴിയില്ല..അതിന് ഇവിടെ ഒരുപാട് നല്ല എഴുത്തുകാർ ഉണ്ടെന്നോക്കെ..പക്ഷേ നമുക്ക് വേണ്ടത് ഇതാണാടോ…വെറുതെ കമ്പി മാത്രം അല്ല അതിൽ പ്രണയം കൂടി വരുമ്പോൾ അല്ലേ അത് വായിക്കാൻ ഒരു സുഖം ഉള്ളൂ.. ആ ഭാഗം ഓക്കേ ശെരിക്കും പറഞ്ഞാല് ഒരുപാട് ഇഷ്ടപ്പെട്ടു.. അത് ഇൗ കഥയിൽ വേണ്ടത് തന്നെ ആയിരുന്നു..അത് അതേപോലെ മനോഹരമായി തന്നെ തന്നിട്ടും ഉണ്ട്?.
    വായിച്ച് തുടങ്ങി പിന്നെ തീരുന്നത് വരെ ഇത്ര പേജ് ഉണ്ടെന്ന് പോലും അറിഞ്ഞില്ല..തീരരുതെ എന്ന് ഒരു പ്രാർത്ഥന മാത്രേ ഉണ്ടായിരുന്നുളളൂ ?

    അതേപോലെ ഇത്രക്ക് പരസ്പരം സ്നേഹിക്കുന്നവർ എന്ത് കാരണം കൊണ്ടാണ് ഇത്രക്ക് പിണക്കം കാണിച്ച് നടക്കുന്നത് എന്ന് ആദ്യം മുതലേ ഓർത്തിരുന്നു..പക്ഷേ അതിന്റെ കാരണം അറിഞ്ഞപ്പോ എന്റെ മോനെ??.

    ഇൗ ഒരു ചെറുകഥ കൊണ്ട് ഇങ്ങനെ ഒക്കെ നമ്മുക്ക് സന്തോഷം തരാൻ കഴിയുന്നത് ഓക്കേ ഒരു കഴിവാണ്…അതുകൊണ്ട് ഇതുപോലെ ഉള്ള ചെറു കഥകളും , അല്ലാതെ ഉള്ള കഥകളും ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു…അല്ല ഉറപ്പായും വേണം…അതിൽ ഒരു മാറ്റവും ഇല്ലാട്ടോ ??..

    തിരിച്ച് വന്നതിൽ ഒരുപാട് സന്തോഷം?ഒരുപാട് ഒരുപാട് സ്നേഹത്തോടെ ????

    1. വിഷ്ണു ബ്രോ.. കാണാൻ അല്പം താമസിച്ചു sorry….

      ഈ വലിയ വാക്കുകൾക്ക് മറുപടി എന്ത് പറയുമെന്ന് അറിയില്ല ഇപ്പോളും. ദേവനന്ദ ഇന്നും മനസ്സിൽ ഉണ്ടെന്ന് കെട്ടപ്പോൾ തന്നെ സന്തോഷം തോന്നി .. അതു പോലെ തന്നെ ശ്രീയെയുംഇഷ്‌ടം ആയി ന്നു കേട്ടപ്പോളും സന്തോഷം ആണ് തോന്നിയത്.

      വലിയ വാക്കുകളിൽ നന്ദി പറയാൻ അറിയില്ല bro..
      സ്നേഹത്തോടെ ????

      വില്ലി ??

      1. നന്ദി ഒന്നും വേണ്ട….അടുത്ത കഥ മതിട്ടോ…..??

    1. S.R?????????????

  18. ?Marakkar's Fan Girl Gaya3?

    Villi chettaa super valare adhikam ishtapetu sreekuttiye? nannayi relate cheyaan pattunnundaayirunoo?
    Kichettan ittittu povilla enna urapp ullathukondaan aval ingane? I’m sure
    Anyway loved it???

    1. ശ്രീ ????????

  19. ദേവനന്ദക്കു ശേഷം താൻ നാട് വിട്ടുന്നാ.. കരുതിയേ എന്തായാലും വേറെ ഒരു കഥയുമായി വന്നല്ലോ സന്തോഷം
    ശ്രീകുട്ടിനെ കുറിച്ച് എന്താ പറയാ കുറുമ്പിയാണ് അവൾ നമ്മുടെ ദേവനന്ദടെ പോലെ പാവം അല്ല…. എന്നാലും ഇഷ്ട്ടായി നല്ല ഒരു കാന്താരി മുളക് കടിച്ച സുഖം….
    പിന്നെ എഴുത്തിനെ കുറിച്ച് ഞാൻ എന്താ പറയാ…. പറയാൻ മാത്രം ഞാൻ ആളല്ല.. എന്നാലും നല്ല ഒഴുക്കുള്ള എഴുത്തു ….. പ്രണയവും വഴക്കും കുഞ്ഞു കുശുമ്പും ഒക്കെ കൂടി ഒരു കുഞ്ഞു കഥ ഇഷ്ടപ്പെട്ടു…ഒരുപാട്

    1. നന്ദി ബ്രോ.. !!!!!

      നാട് വിട്ടതല്ല. ബ്രോ ദേവനന്ദയേ മനസ്സിൽ നിന്നു കളയാൻ ഇത്തിരി സമയമെടുത്തു..അതാണ്‌. ശ്രീകുട്ടിയെ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…

      സ്നേഹത്തോടെ..

      വില്ലി

  20. ❤️❤️❤️

    1. Praji

      ???????????

  21. അമ്രപാലിയുടെ കാമുകൻ

    വില്ലി, മാലാഖയുടെ കാമുകൻ & ദേവൻ..

    റൊമാന്റിക് കഥകളുടെ കാട്ടിലെ കിരീടം വെക്കാത്ത 3 സിംഹങ്ങൾ…

    താങ്ക്സ് ഫോർ ദി ഓണം ഗിഫ്റ്റ് വില്ലി ബ്രോ..??ഇത്തവണയും പൊളിച്ചു !!

    ഒരു request : ആർക്കെങ്കിലും അറിയുവാണേൽ ആ ദേവേട്ടനോട് ദേവരാഗം ബാക്കി ഒന്നെഴുതി തീർക്കാൻ പറയു.. 1.4 വർഷമായി കാത്തിരിക്കുവാണ് ബാക്കി…..

    1. എന്റെ ബ്രോ .
      സിംഹത്തേക്കാൾ എനിക്ക് ഇഷ്ടം പുലിയെ ആണ് ട്ടോ??.. എന്നുകരുതി ഞാൻ പുലി ആണെന്ന് ഒന്നും അല്ല…

      ആകെ 2 കഥകളെ എഴുതിയിട്ടൊള്ളു…..എല്ലാവരും ഇവിടെത്തെ സിംഹങ്ങൾ തെന്നെയാണ്.. എംകെയുടെയും ദേവന്റെയും ഒക്കെ ഒപ്പം നമ്മളെ കൊണ്ട് കൂട്ടിയാൽ കൂടില്ല… MK യും ദേവനും ഒക്കെ നമ്മളെക്കാൾ ഒരുപാട് പടിക്കെട്ടുകൾ മുകളിലാണ്….. അവരൊക്കെ അവിടെ തന്നെ ഇരിക്കട്ടെ.. നമ്മളെ അതിൽ കൂട്ടാൻ കൊള്ളില്ല.. എങ്കിലും ബ്രോയുടെ സ്നേഹം എനിക്ക് സന്തോഷം തരുന്നതാണ്.

      കഥ ഇഷ്ടപെട്ടതിൽ സന്തോഷം… ഒരുപാട്.. ഒരുപാട്..

      ദേവേട്ടനെ ഞാനും കാത്തിരിക്കയാണ് ബ്രോ…. ആ നല്ല എഴുത്തു കാണാൻ . ??????

  22. വില്ലി അഥവാ ദേവനന്ദ ഈ രണ്ട് പേര് കെട്ടാൽ എന്റെ ചുണ്ടിൽ ഞാൻ അറിയാത്തെ തന്നെ ഒരു പുഞ്ചിരി വിരിയും.
    വല്ലാത്ത ഒരു സന്തോഷം തന്നെ ആണ് വില്ലി എന്ന് പേരിൽ ഒരു കഥ കാണു൦മ്പോൾ. എനിക്ക് ഇപ്പോഴും വില്ലിയെയും വില്ലിയുടെ കഥ ദേവനന്ദയും മറക്കാൻ പറ്റിയിട്ടില്ലാ.
    ഞാൻ ഇടക്ക് ഇടക്ക് ദേവനന്ദ എടുത്ത വയിക്കാറുണ്ട് , പോരാത്തതിന് ദേവനന്ദ യിലെ കമന്റ്‌ wall എല്ലാ ദിവസവും നോക്കാറുണ്ട്. വില്ലിയുടെ പുതിയ വല്ല updates ഉണ്ടോ എന്ന് നോക്കാൻ വേണ്ടി കയറുന്നതാ. ദേവനന്ദ കഥക്ക് വേണ്ടി കാത്തിരുന്നത് ഒക്കെ ഇപ്പം നല്ലോണം മിസ്സ്‌ ചെയ്യുന്നുണ്ട്. അതെ കമന്റ്‌ wall ഇൽ ഒരു sequel എഴുതികൂടെ എന്ന് ചോദിച്ച കൂട്ടത്തിലും നോം ഉണ്ട് ?.

    പിന്നെ പുതിയ കഥ യെ കുറിച് പറയണേൽ adipwolli ? ആയിട്ടുണ്ട്.അതും ഒരു പെണ്ണിന്റെ കാഴ്ചപ്പാടിൽ എഴുതിയ കഥ , അവരുടെ ഭാഗത്തു നിന്ന് ചിന്തിക്കാന്നും ഒരു കഴിവ് തന്നെ വേണം. ശ്രീക്കുട്ടിയെയും അവളുടെ കുറുമ്പും ഒക്കെ വളരെ അതികം ഇഷ്ടപ്പെട്ടു,അവരുടെ സംഗമം ഒക്കെ മനോഹരമായി തന്നെ വർണ്ണിച്ചിട്ടുണ്ട്..
    വില്ലി ഇനിയും നല്ല കഥകൾ എഴുതണം. ദേവനന്ദ ഒരിക്കലും വില്ലിയുടെ maximum അല്ല. ഇനിയും നല്ല കഥകൾകായ ഞാൻ കാത്തിരിക്കും..?

    1. Devanandha nte PDF nn onnu kuttettanod request cheyyo.

    2. വിഷ്ണു.. ബ്രോ… ദേവനന്ദയെ മറക്കാത്തതിന് സന്തോഷം… ദേവുവിനെ ഇന്നും സ്നേഹിക്കുന്നതിനും… ദേവുവിന്റെ തിരിച്ചു വരവിനെ കുറിച്ച് ആലോചനകൾ നടക്കുന്നുണ്ട് ബ്രോ അതെന്നാണെന്നു മാത്രം ചോതിക്കരുത്…. എന്നെങ്കിലും ഒരിക്കൽ….. ദൈവം സഹായിച്ചാൽ ചിലപ്പോൾ ഉടനെ..

      ദേവുവിനെ പോലെ ശ്രീയെയും ഇഷ്ടപെട്ടതിൽ സന്തോഷം.
      കഥകളുമായി ഇനിയും വരാം…

      സ്നേഹത്തോടെ…

      വില്ലി ???

      1. ദേവനന്ദയുടെ തിരിച്ചു വരവ് അത് എന്നായാലും ഞാൻ സ്വികരിക്കും .
        പിന്നെ first part ന്റെ pdf ഒന്നു upload ചെയ്യാൻ കുട്ടെട്ട്നോട്‌ പറയോ
        വേറെ ഒന്നും അല്ല ഈ കഥ സൂക്ഷിച്ചു വെക്കാനാ ….

  23. വേട്ടക്കാരൻ

    വില്ലി ബ്രോ,ദേവനന്ദ പോലെ ശ്രീക്കുട്ടിയെയും വളരെയധികം ഇഷ്ട്ടപ്പെട്ടു.ഇനിയും ഇതുപോലെ മനോഹരമായ കഥയുമായി വരുമെന്ന് കരുതട്ടെ….?

    1. വേട്ടക്കാരൻ ബ്രോ….. ??????????സന്തോഷം ആയി ട്ടോ… ???ഇനി ഇടക്ക് ഇടക്ക് ഇത് പോലെ വന്നേക്കാം ???????

  24. ഇപ്പോഴാണ് വായിച്ചത്….വില്ലി എന്ന പേരു കണ്ടപ്പോഴേ പുതിയ ഒരു മാസ്റ്റർപീസ് ആയിരിക്കും ഇത് എന്ന് തോന്നി…തോന്നൽ തെറ്റിയില്ല…

    കിച്ചുവും കുറുമ്പി ശ്രീക്കുട്ടയും ആയി ഇനിയും വരും എന്ന് പ്രതീക്ഷിക്കുന്നു…അധികം വൈകിപ്പിക്കല്ലെ..

    മിസ്സിങ് ദേവനന്ദ ? ( ഒരു സീക്വൽ കൂടി എഴുതിക്കുടെ )

    വില്ലി ആരാധിക ❤️❤️❤️

    1. അഞ്ജലി… ശ്രീക്കുട്ടി എന്ന പരീക്ഷണം വിജയിച്ച സന്തോഷത്തിൽ ആണ് ഞാൻ.. ഇഷ്ടപ്പെട്ടെന്നറിഞ്ഞതിൽ വളരെ സന്തോഷം….

      ദേവനന്ദ മനസ്സിൽ ഇപ്പോളും ഉണ്ട്… വെറുതെ എഴുതുന്നതെങ്ങനെ ആണ്… നല്ലൊരു കഥ കിട്ടിയാൽ തീർച്ചയായും ദേവു തിരികെ വരും…

      പിന്നെ ആരാധിക എന്നതിലും നല്ലത് നല്ലൊരു സുഹൃത്താണെന്ന് കേൾക്കാനാണു. അല്ലെങ്കിൽ കൂടപ്പിറപ്പ്….

      സ്നേഹത്തോടെ… സന്തോഷത്തോടെ

      വില്ലി. ??

  25. അച്ചു❤️

    വില്ലി ബ്രോ,
    സൂപ്പർ!!!!ദേവനന്ദയ്ക്ക് ശേഷം വന്ന ശ്രീകുട്ടിയും അടിപൊളിയായി. പാർട്ട്‌ ആയി എഴുതുമോ കാരണം നിങ്ങളുടെ എഴുത്തു വായിക്കാൻ ഒരു സുഗാണ്.
    ഒരു വലിയ നോവലുമായ് വരുമെന്നു പ്രേതീക്ഷിച്ചു കൊണ്ട് നിർത്തുന്നു

    സസ്നേഹം
    അച്ചു

    1. വലിയ കഥകൾ എഴുതാൻ ഇത്തിരി കടുപ്പം ആണ് ബ്രോ.. പകുതിക്കു വച്ചു നിർത്തിയ പല കഥകൾക്കും ഇടയിൽ അതും പെട്ടുപോകുമോ എന്ന് സംശയം ആണ്. വലുതും ചെറുതും ആയി കഥകൾ ഇനിയും എത്തിക്കാം

  26. Wow villi

    It’s awesome

    ❤️❤️❤️❤️❤️❤️❤️❤️❤️

    1. ???ഡ്രാഗൺ കുഞ്ഞ്. ?? ????????

  27. അഗ്നിദേവ്

    ബ്രോ കഥ അടിപൊളിയായിരുന്നു. തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം. ബ്രോ തന്നോട് ഒരു അപേക്ഷയെ ഉള്ളൂ താൻ എഴുത്ത് നിർത്തരുത്. ഇനിയും നല്ല കഥകൾ എഴുതണം. തന്റെ ഇൗ രണ്ടു കഥകളും അത്രക്ക്‌ ഇഷ്ടായി ബ്രോ. ഇനിയും നല്ല കഥകളുമായി വരണേ.plzz❤️❤️❤️

    1. ??ബ്രോ??
      കഥ ഇഷ്ടപെട്ടതിൽ സന്തോഷം. അപേക്ഷയുടെ ആവശ്യം ഇല്ല ബ്രോ. ഞാൻ എങ്ങും പോകുന്നില്ല.. പോയിട്ടും ഇല്ല. അടുത്ത കഥയും ആയി വരും. ഉടനെ

    2. ???? ????? ???? ?????????????? ??????? ???? …..???? ????? ???? ???? ?????????????? ……. ?????? ????? ?????? ????????? ????? “?????? ?????? ???????” ???? ????? ?????????????….
      ????? 62 ????? ??????????? ,????? ?????? 25 ????? ??????? ??????????????….???? ?? ?? ??? ???? ??? ? ???? ??? ??? ?????? ? ????????? ????? ??

Leave a Reply to Mwonjan Cancel reply

Your email address will not be published. Required fields are marked *