സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko] 506

മാളു അകത്തു നിന്ന് ഒന്ന് മൂളുക മാത്രം ചെയ്തു.

വൈകുന്നേരം ഒരു ചായ കുടിച്ചതിന് ശേഷം ഇരുവരും റെഡി ആയി ഇറങ്ങി. ഡേവിഡിന്റെ മിനി കൂപ്പറിൽ അവർ അങ്ങോട്ടേയ്ക്ക് വച്ച് പിടിച്ചു. മാളിൽ ഒരു ടെക്സ്റ്റൈൽസിൽ കയറി. അവിടെ കുറെ നേരം കറങ്ങി നടന്നു. ഒടുവിൽ ഡേവിഡിന്റെ കയ്യിൽ ഉദ്ദേശിച്ച സാധനം കിട്ടി. ഒരു കറുത്ത ലോ ക്കട്ട്, സ്ലീവ്‌ലെസ്, ക്രോപ്പ് ടോപ്പ്. മാളുവിന്റെ എല്ലാ ഗംഭീര ഫീച്ചേഴ്സും പുറത്തു കാണിക്കുന്ന തരം ടോപ്പ്.

ഡേവിഡ് : “മാളൂ. ഇങ്ങ് വാ. ഇത് നോക്ക്.”

മാളവിക അടുത്ത് വന്നു അത് വാങ്ങി നോക്കി. അവളുടെ കണ്ണ് തള്ളി.

മാളു : “എടാ ഇത് എങ്ങനെ പുറത്തിടും. എന്റെ നെഞ്ചും വയറുമെല്ലാം കാണും.”

ഡേവിഡ് : “നീ പുറത്തിടണ്ട. വീട്ടിലെങ്കിലും ഇടാമല്ലോ. ഇതിന്റെ കൂടെ ഷോർട്സ് എടുക്കാം.”

മാളു : “ശരി ശരി. നീ ഇനി ബഹളം വയ്‌ക്കേണ്ട. വാങ്ങിക്കോ.”

ഡേവിഡ് അതല്ലാതെ ഒരു ജീൻസ് ഷോർട്സും നൂല് പോലെ സ്ട്രാപ്പ് സ്ലീവ് ഉള്ള ഒരു ടോപ്പ്പും എടുത്തു. അത് മാളു ഇട്ടാലും അവളുടെ പൊക്കിൾ, ക്ളീവെജ്‌ എല്ലാം കാണും എന്ന് ഉറപ്പാണ്. മാളു ഒന്ന് ശങ്കിച്ചു. പക്ഷെ ഡേവിഡ് അതെല്ലാം വീട്ടിൽ മാത്രം ഇട്ടാൽ മതി എന്നവളോട് ഉറപ്പിച്ചു പറഞ്ഞു. ചെറിയ ഒരു ചിരിയോടെ മാളു സമ്മതിച്ചു. അവർ ഒരു സിനിമയും കൂടി കണ്ടാണ് ഇറങ്ങിയത്. റോഡിൽ അധികം വണ്ടികൾ ഒന്നും ഇല്ല. രാത്രി പതിനൊന്ന് മണി എങ്കിലും ആയിക്കാണും.

ഡേവിഡ് : “എടീ മാളൂ.”

മാളു : “പറ..”

ഡേവിഡ് : “നീയാ ദർശന്റെ നമ്പർ ഇങ്ങു താ. അവന്റെ മ്യൂസിക്ക് വീഡിയോ ഞാൻ പ്രൊഡ്യൂസ് ചെയ്യാം.”

മാളു : “സത്യമാണോ ഈ പറയുന്നത്.”

ഡേവിഡ് : “സത്യം. ഒരു ലക്ഷം ഒക്കെ ഇറക്കാവുന്നതാണ്. ഒരു യൂടൂബ് ചാനൽ പാട്ട് കൊള്ളാം എങ്കിൽ രണ്ടു രൂപയ്ക്ക് വാങ്ങാം എന്ന് സമ്മതിച്ചിട്ടുണ്ട്. എനിക്കും ലാഭം അല്ലെ. പാട്ട് കൊള്ളാമെങ്കില് ചെറുക്കനും അങ്ങ് രക്ഷപെടും.”

The Author

43 Comments

Add a Comment
  1. Bro enum vanu nokum. Sathym apo oohikamallo ranje…. Eth manseenu pokunila. Next part ezhithooo plz

  2. നല്ല എഴുത്ത്.. So etotic. വൈകിയാലും കുഴപ്പമില്ല. അടുത്ത പാർട്ട്‌ എഴുതൂ..

  3. തോമസ് ചാക്കോ ബാക്കി ഭാഗം എഴുതി ഇടു. ????

  4. Yes yes we all are waiting for next part…

  5. ഞാൻ തന്നെ ?

    അടിപൊളി കഥയാണ്.അടുത്ത ഭാഗം കാത്തിരുന്ന ഒരുപാട് പേരുണ്ടെന്ന് തോന്നുന്നു.പെട്ടെന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *