സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko] 494

മാളു : “അതേതായാലും നന്നായി. ആ പാട്ട് ഞാൻ കേട്ടതാ. ഉഗ്രൻ മെലഡി ആണ്.”

ഡേവിഡ് : “ങ്ഹാ. നീ.. നീയും അവനും നല്ല കമ്പനി ആണല്ലേ..”

മാളു : “ആഹ്. അത്യാവശ്യം. ഒരിക്കൽ നമ്മുടെ വീട്ടിൽ വന്നത് ഓര്മ ഇല്ലേ..”

ഡേവിഡ് : “ആഹ് ഉണ്ട് ഉണ്ട്. അവനെ കണ്ടാൽ എനിക്കീ നയന്റീസിലെ ഷാരൂഖ് ഖാനെ ഓര്മ വരും. ദിൽ തോ പാഗൽ ഹേ, ബാസിഗർ, ഡിഡിഎൽജെ ടൈമിലെ….”

മാളു : “ആഹ്. ചെറിയ കട്ടുണ്ട്. മുടിയും പൊക്കവും ഒക്കെ അങ്ങനെ ആണ്. പിന്നെ സ്വഭാവവും സിമിലർ ആണ്. എക്ട്രോവേർട്ട് ടൈപ്പ്. അൺലൈക്ക് മീ.”

ഡേവിഡ് : “അതെ അതെ. നീ എന്തായാലും നമ്പർ തന്നേക്ക്..”

മാളു : “ശരി..”

ഡേവിഡ് ലക്ഷ്യ സ്ഥാനത്തേക്ക് നീങ്ങിക്കൊണ്ടേ ഇരിക്കുകയാണ്. പക്ഷെ ദർശനെ പറ്റി ഡേവിഡിന് ഒന്നും അറിയില്ല. അവന്റെ സെക്ഷ്വാലിറ്റി പോലും. എങ്കിലും ട്രൈ ചെയ്യാൻ തന്നെ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ തന്നെ ഡേവിഡ് ദർശനെ വിളിച്ചു.

ഡേവിഡ് : “ഹലോ ദർശൻ. എന്നെ മനസ്സിലായോ..”

ദർശൻ : “സാർ.. ഡേവിഡ് സാർ ആണോ..”

ഡേവിഡ് : “സാർ എന്നോന്നും വിളിക്കണ്ട. ചേട്ടൻ. അത് മതി.”

ദർശൻ : “ഓക്കേ. സാ.. ചേട്ടൻ വിളിക്കുമെന്ന് ടീച്ചർ പറഞ്ഞിരുന്നു..”

ഡേവിഡ് : “ആഹ്. മോനേ. സമയം കളയണ്ട. മറ്റെന്നാൾ നീ ഇങ്ങു പോരെ. വീട്ടിലേക്ക്. രാവിലെ ഒരു പതിനൊന്ന് മണിക്ക് ഫ്രീ ആണോ.”

ദർശൻ : “സത്യത്തിൽ ഫ്രീ അല്ല. എന്നാലും വരാൻ ശ്രമിക്കാം ”

ഡേവിഡ് : “ഇറ്റ് ഈസ് ഓൾറൈറ്റ് മാൻ. വൈകുന്നേരം ഒരു അഞ്ചു കഴിഞ്ഞു പറ്റുമോ?”

ദർശൻ : “യെസ്. യെസ്. ഒക്കെ ആണ്.”

ഫോൺ കട്ട് ചെയ്തപ്പോൾ ഡേവിടിനു വല്ലാത്ത ഒരു സന്തോഷം തോന്നി. ഒപ്പം ടെൻഷനും. കാരണം ഇനിയാണ് തനിക്ക് പിടിപ്പത് പണി കിടക്കുന്നത്. എങ്ങാനും പാളിയാൽ, അല്ലെങ്കിൽ മാളവികക്ക് മനസിലായാൽ തീരുമാനം ആവും. അത് കൊണ്ട് സൂക്ഷിച്ചു ചെയ്യണം.

The Author

41 Comments

Add a Comment
  1. നല്ല എഴുത്ത്.. So etotic. വൈകിയാലും കുഴപ്പമില്ല. അടുത്ത പാർട്ട്‌ എഴുതൂ..

  2. തോമസ് ചാക്കോ ബാക്കി ഭാഗം എഴുതി ഇടു. ????

  3. Yes yes we all are waiting for next part…

  4. ഞാൻ തന്നെ ?

    അടിപൊളി കഥയാണ്.അടുത്ത ഭാഗം കാത്തിരുന്ന ഒരുപാട് പേരുണ്ടെന്ന് തോന്നുന്നു.പെട്ടെന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *