Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

സ്വർഗ്ഗത്തിലെ മാളവിക [Thomas Chacko] 496

Kambi Views 664466

മാളു : “ആഹ്. കൊണ്ട് വരാം. അവൻ അന്നൊരിക്കൽ പറഞ്ഞ കാര്യം എന്തായി..”

ഡേവിഡ് : “ഏത് കാര്യം.?”

മാളു : “ആ മ്യൂസിക്ക് വീഡിയോടെ. അത് മറന്നോ.”

ഡേവിഡ് : “ഓ. ഞാൻ വിട്ടു പോയി. നീ അവനെ വിളിച്ചു കൊണ്ട് വാ. ഡിസ്കസ് ചെയ്യാം. ഈ ചെറിയ കാര്യത്തിന് ഫണ്ടൊപ്പിക്കാനാണോ പാട്.”

മാളു : “അവസാനം കാല് മാറരുത്.”

ഡേവിഡ് : “ഏയ് ഇല്ലില്ല. നീ ഉടനെ തന്നെ വിളിച്ചു കൊണ്ട് വാ.”

ഡേവിഡ് ഓരോന്ന് ആലോചിച്ചു. പതിയെ അവനും അവളും തമ്മിൽ അടുപ്പിച്ചാൽ തന്റെ കാര്യം നടക്കും. അവളെക്കാൾ പതിമൂന്ന് വയസെങ്കിലും കുറവാണു അവനു. അപ്പൊ എന്തൊക്കെ സംഭവിച്ചാലും ഡേവിഡിനെ കളഞ്ഞിട്ടു അവന്റെ അടുത്തേയ്ക്ക് പോവില്ല. അവർ തമ്മിൽ അടുത്തുകഴിഞ്ഞാൽ പിന്നെ താനും സെയിഫാണ്.

ഡേവിഡ് : “എടീ, ഇന്നൊരു ഷോപ്പിംഗിനു പോയാലോ..”

മാളു : “ആഹ് പിന്നെന്താ. നീ ഫ്രീ ആണോ?”

ഡേവിഡ് : “ആണ്. നമുക്ക് മാളിൽ പോയി നിനക്ക് കുറച്ചു ഡ്രസ്സ് എടുക്കണം.”

മാളു : “ആഹ് ബെസ്റ്റ്. ഇനി എനിക്ക് ഡ്രസ്സ് ഒന്നും വേണ്ട.”

ഡേവിഡ് : “അല്ലെടീ. എനിക്ക് നിന്നെ കുറചു ടൈപ്പ് ഡ്രസ്സിൽ കാണണം എന്നൊരു ആഗ്രഹം.”

മാളു : “ഏഹ്. ഏത് ഡ്രസ്സ്. മനസിലായില്ല.”

ഡേവിഡ് : “അല്ല മോളെ. നീ അങ്ങനെ സെക്സി ആയിട്ടുള്ള ഡ്രസ്സൊന്നും ഇടാറില്ലല്ലോ. അതാ ഉദ്ദേശിച്ചത്..”

മാളു : “ഏഹ്. ഇതിപ്പോ എന്ത് പറ്റി.”

ഡേവിഡ് : “ഏയ്. ഒന്നരമാസം അമൃത മോള് നിന്റെ ചിറ്റപ്പന്റെ വീട്ടിൽ ആയിരിക്കുമല്ലോ. അപ്പൊ കാര്യങ്ങൾ കുറച്ചു സ്‌പൈസി ആക്കാം എന്ന് കരുതി.” (അമൃത അവരുടെ കുട്ടി ആണ്)

മാളു : “ഈ ലോക്കട്ട് ടോപ്, ക്രോപ്പ് ടോപ്പ് ഒക്കെയാണ് ഉദ്ദേശിക്കുന്നതെങ്കിൽ പറ്റത്തില്ല മോനെ..”

ഡേവിഡ് : “ശെടാ. വാങ്ങുന്നതിൽ എതിർപ്പുണ്ടോ?”

മാളു : “ഇയാള് തന്നെ അങ്ങോട്ട് ഇട്ടാൽ മതി. എനിക്ക് വേണ്ട.”

ഡേവിഡ് : “നീ എന്തായാലും കൂടെ വാ. എനിക്കെങ്കിലും നിന്നെ അങ്ങനത്തെ ഡ്രസ്സിൽ ഒന്ന് കാണാമല്ലോ.”

The Author

41 Comments

Add a Comment
  1. Please continue🙏

  2. നല്ല എഴുത്ത്.. So etotic. വൈകിയാലും കുഴപ്പമില്ല. അടുത്ത പാർട്ട്‌ എഴുതൂ..

  3. തോമസ് ചാക്കോ ബാക്കി ഭാഗം എഴുതി ഇടു. 🙏🙏🙏🙏

  4. Yes yes we all are waiting for next part…

  5. ഞാൻ തന്നെ 😁

    അടിപൊളി കഥയാണ്.അടുത്ത ഭാഗം കാത്തിരുന്ന ഒരുപാട് പേരുണ്ടെന്ന് തോന്നുന്നു.പെട്ടെന്ന് എഴുതാമോ

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: