സ്വപ്ന കണ്ണുകൾ തുടച്ച് കൊണ്ട് ആദിത്യന്റെ മുഖത്തേക്ക് നോക്കി. അവൾ എല്ലാം തുറന്ന് പറയണോ വേണ്ടയോ എന്ന് ചിന്തിക്കുന്നത് പോലെ ആദിത്യന് തോന്നി.
“നിനക്ക് എന്നെ വിശ്വസിക്കാം സ്വപ്ന.” ആദിത്യൻ അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു. അവളെ കൊണ്ട് എല്ലാ സത്യവും തുറന്ന് പറയിക്കണം എന്ന ഒറ്റ ചിന്ത മാത്രമേ അവന് അപ്പോൾ ഉണ്ടായിരുന്നുള്ളു.
അവസാനം സ്വപ്ന തല ആട്ടി കൊണ്ട് കാലുകൾ മടക്കി വച്ച് കൈകൾ കൊണ്ട് വരിഞ്ഞ് മുറുക്കി മുഖം അതിലേക്ക് പൂഴ്ത്തി വച്ചു.
“അയാളാണ് എന്നെ അയച്ചത്.” സ്വപ്ന കുറച്ച് നിമിഷങ്ങൾക്ക് ശേഷം പറഞ്ഞ് തുടങ്ങി.
“നീ എന്താ പറഞ്ഞത്?.” അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞത് ശെരിക്ക് കേൾക്കാൻ പറ്റാതെ ആദിത്യൻ ചോദിച്ചു.
“ഞാൻ നിന്റെ മുറിയിൽ ആരും അറിയാതെ വന്ന് നിന്റെ കൂടെ ബന്ധപ്പെടണം. അത് വേറെ ആരോ ആണെന്ന് നിന്നെ തെറ്റിദ്ധരിപ്പിക്കുന്നത് പോലെ വേണം ചെയ്യാൻ.” ആദിത്യന്റെ മുഖത്തേക്ക് നോക്കാൻ പറ്റാതെ സ്വപ്ന പറഞ്ഞു. “നീ എന്നെ പിടിച്ച് നിർത്താൻ ശ്രേമിച്ചാൽ ഞാൻ അവിടെ നിന്ന് ഓടി പോകണം.”
“അയാൾ അത് എന്തിനാണ് എന്ന് പറഞ്ഞോ?.” ആദിത്യൻ ആകാംഷയോടെ ചോദിച്ചു.
സ്വപ്ന തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “ഇല്ല പക്ഷെ അത് എന്തിനാണെന്ന് എനിക്ക് അറിയാം.”
“അയാൾ എന്റെ മുറിയിൽ ഒളി ക്യാമറ വച്ച് എന്നെ ഭീക്ഷണിപ്പെടുത്താൻ ആണോ?.” ആദിത്യൻ അവളെ നോക്കി കൊണ്ട് ചോദിച്ചു.
സ്വപ്ന അല്ല എന്ന രീതിയിൽ തല ആട്ടി കൊണ്ട് പറഞ്ഞു. ” അല്ല പക്ഷെ അയാൾ അതും ചെയ്യുന്നുണ്ടാവും.”
“പിന്നെ വേറെ എന്താ കാര്യം?.” ആദിത്യൻ മുരണ്ട് കൊണ്ട് ചോദിച്ചു.
“താങ്കൾ എനിക്ക് ഉറപ്പ് തരണം എന്നെ ഈ ദ്വീപിൽ നിന്ന് പറഞ്ഞ് അയക്കില്ല എന്ന്. എനിക്ക് വീട്ടിലേക്ക് പോകാൻ പറ്റില്ല.” സ്വപ്ന വിതുമ്പി കൊണ്ട് പറഞ്ഞു.
“എന്ത് കൊണ്ട്?. നിന്നെ ആരെങ്കിലും അവിടെ ബുദ്ധിമുട്ടിക്കുന്നുണ്ടോ?.” ആദിത്യൻ സ്വപ്നയുടെ പേടി കണ്ട് ചോദിച്ചു.
സ്വപ്ന ചുണ്ടുകൾ കടിച്ച് കൊണ്ട് മുഖം വീണ്ടും അവളുടെ കാലുകളുടെ ഇടയിലേക്ക് പൂഴ്ത്തി വച്ചു.
“സ്വപ്ന എൽദോ എന്ത് മയിരാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്?. എന്ത് കൊണ്ട് ആണ് നിനക്ക് വീട്ടിലേക്ക് പോകാൻ പറ്റാത്തത്?. വീട്ടിൽ പോകാൻ പറ്റാത്ത കാരണം പറഞ്ഞാണോ എൽദോ നിന്നെ ഭീക്ഷണിപ്പെടുത്തുന്നത്?.” ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.
“താങ്കൾ എനിക്ക് വാക്ക് തരണം.” സ്വപ്ന വിതുമ്പി കൊണ്ട് പറഞ്ഞു.
“സ്വപ്ന എന്താണ് പ്രെശ്നം?. നിന്നെ ആരെങ്കിലും കൊല്ലാൻ ശ്രേമിക്കുന്നുണ്ടോ?. നിന്റെ കുടുംബക്കാർ ആണോ പ്രെശ്നം?. അതോ പൊലീസോ വേറെ എന്തെങ്കിലും.” ആദിത്യൻ പെട്ടെന്ന് ചോദിച്ചു. അവസാനം പറഞ്ഞത് കേട്ട് അവൾ ഒന്ന് ഞെട്ടുന്നത് ആദിത്യൻ ശ്രദ്ധിച്ചു. “പോലീസുമായി നിനക്ക് എന്താണ് പ്രെശ്നം.”
“ഞാൻ കാറിൽ പോകുമ്പോൾ ഒരു അപകടത്തിൽ പെട്ടു.” സ്വപ്ന കരഞ്ഞ് കൊണ്ട് പറഞ്ഞ് തുടങ്ങി. “ഞാൻ കുറച്ച് കുടിച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ തിരിച്ച് വീട്ടിലേക്ക് പോവുക ആയിരുന്നു അപ്പോൾ ഒരു കാർ വന്ന് എന്റെ കാറിൽ ഇടിച്ചു. അത് റോഡിൽ നിന്ന് പുറത്തേക്ക് പോയി ഒരു മരത്തിൽ ഇടിച്ച് നിന്നു.”
“നീ അപ്പോൾ അവിടെ നിർത്താതെ കാർ ഓടിച്ച് രക്ഷപ്പെട്ട് പോയി അല്ലെ?.” ആദിത്യൻ ഊഹിച്ച് കൊണ്ട് പെട്ടെന്ന് ചോദിച്ചു.
ഹായ്,
അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro, katta waiting ?
Athulyaaaa. Pooiiiiiii??????
Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.
അതുല്യൻ
എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.
കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.
ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..
ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???
Evidanne bro oru vivaravum illalo
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.
???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും
അടുത്ത കാലത്തെങ്ങാനം വരുമോ ??
പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല് മതി. മനസ്സിലാക്കാവുന്നതാണ് thirakukal.
—- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.
Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz
ഹായ്,
എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.
സ്നേഹപൂർവ്വം അതുല്യൻ.
OK brooo
Waiting anuttoo.. ❤️❤️
ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????
Ok waiting man
Take your own time bro..every one has their own personal works and duties.
എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്
No probs….take ur time
ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ
??
വല്ലോം നടക്കുമോ??
Ok bro.. Take your own time… But don’t leave the story without completing it…
Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??
ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി
വരില്ല ???????
Bro Waiting ❤❤
മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക
Katha post cheyyum ennu prethiksha tharandayirunnu.
Evidanne broo oru vivaravum illalo
Thirakilannoo pattumenkile vegan Adutha part theran sremikkuu