?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

പറഞ്ഞു. അവൻ ഇന്റർനെറ്റിൽ നിന്ന് വായിച്ച ആ PDF ഫയലിന്റെ കൂടുതൽ ഭാഗങ്ങളും അവന് ഇപ്പോൾ ഓർമയില്ല പക്ഷെ സ്വപ്നക്ക് അത് എന്തായാലും അറിയില്ല. അവൾ ഇത് കേട്ട് ശെരിക്കും പേടിച്ച് ഇരിക്കുക ആണ് എന്ന് അവന് മനസ്സിലായി. അത് കൊണ്ട് അവളെ ഒന്ന് കൂടി പേടിപ്പിക്കാൻ തന്നെ ആദിത്യൻ തീരുമാനിച്ചു.

“അത് കൊണ്ട് എന്നോട് കൂടുതൽ കള്ളം പറയണ്ട എനിക്ക് അത് പെട്ടെന്ന് മനസ്സിലാകും.” ആദിത്യൻ സ്വപ്നയുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് തറപ്പിച്ച് പറഞ്ഞു. “ഞാൻ കാണാൻ ചുള്ളൻ ആയത് കൊണ്ട് അല്ല നീ എന്റെ ബെഡ്‌റൂമിൽ വന്ന് എന്റെ കൂടെ ബന്ധപ്പെട്ടത് എന്ന് എനിക്ക് അറിയാം. എനിക്ക് എന്താണ് ശെരിയായ കാരണം എന്ന് നിന്റെ വായിൽ നിന്ന് തന്നെ കേൾക്കണം.”

സ്വപ്ന എന്തോ പറയാൻ വന്നു പക്ഷെ അവളുടെ വായിൽ നിന്ന് ശബ്ദം ഒന്നും പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല. അവൾ നല്ലോണം പേടിച്ച് ഇരിക്കുക ആണെന്ന് ആദിത്യന് മനസ്സിലായി പക്ഷെ അവളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് ആദിത്യന് തിരിച്ചറിയാൻ പറ്റിയില്ല.

“എനിക്ക് നിന്നെ ഈ ദ്വീപിൽ നിന്ന് എപ്പോൾ വേണമെങ്കിലും പറഞ്ഞ് വിടാം സ്വപ്ന. എനിക്ക് വേണമെങ്കിൽ ഒരു വഞ്ചിൽ തുഴയും തന്ന് നിന്നെ ഇവിടെ നിന്ന് പറഞ്ഞ് അയക്കാം. ഇവിടെ നിന്ന് അടുത്ത് ഉള്ള എയർപോർട്ടിലേക്ക് കുറഞ്ഞത് എട്ട് മണിക്കൂർ എങ്കിലും തെക്കോട്ട് പോകണം.” ആദിത്യൻ പറഞ്ഞു. “എനിക്ക് അങ്ങനെ ചെയ്യാൻ ഒരു താല്പര്യവും ഇല്ല. എന്റെ ബെഡ്റൂമിലേക്ക് വന്നത് നിന്റെ ആശയം അല്ല എന്ന് എനിക്ക് അറിയാം. നിന്നെ കൊണ്ട് ആരാണ് അങ്ങനെ ചെയ്യിച്ചത് എന്ന് പറഞ്ഞാൽ ഞാൻ നിനക്ക് ഒരു പ്രേശ്നവും വരാതെ നോക്കി കോളാം.”

ആദിത്യൻ അവളെ തറപ്പിച്ച് നോക്കിയപ്പോൾ സ്വപ്ന ഇപ്പോൾ കരയും എന്ന അവസ്ഥയിൽ എത്തി. അവന് അത് കണ്ടപ്പോൾ അവളോട് സഹതാപം തോന്നി പക്ഷെ ഇപ്പോൾ അവളോട് സഹതാപം കാണിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ല എന്ന് ആദിത്യന് അറിയാമായിരുന്നു.

“നീ ഇപ്പോൾ എന്റെ അടുത്ത് സത്യം പറയണം മുഴുവൻ സത്യങ്ങളും തുറന്ന് പറയണം. നീ എല്ലാം എന്റെ അടുത്ത് തുറന്ന് പറഞ്ഞാൽ നിനക്ക് ഒരു കുഴപ്പവും ഉണ്ടാവില്ല. ഇത് നിനക്ക് ഉള്ള അവസാനത്തെ അവസരം ആണ്. ഇപ്പോൾ തന്നെ നീ എല്ലാം തുറന്ന് പറഞ്ഞില്ലെങ്കിൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റില്ല.” ആദിത്യൻ ഒരു മയവും ഇല്ലാതെ കടുപ്പിച്ച് പറഞ്ഞു.

ആദിത്യൻ അവന്റെ ചുണ്ടുകൾ നനച്ച് കൊണ്ട് ആലോചിച്ചു. താൻ ഇപ്പോൾ വലിയൊരു സാഹസം ആണ് ചെയുന്നത്. ഇതിന്റെ എല്ലാം പുറകിൽ എൽദോ ആണോ ഉള്ളത് എന്ന് എങ്ങനെ എങ്കിലും അറിഞ്ഞേ പറ്റൂ. എൽദോ കൂടുതൽ രഹസ്യങ്ങൾ ചോർത്താൻ വേണ്ടി സ്വപ്നയെ പറഞ്ഞ് വിട്ടത് ആണോ?. അവന്റെ പദ്ധതികൾ എന്തൊക്കെ ആണ്?.

“ഞാൻ . . . . ” സ്വപ്ന അവസാനം ശബ്ദം വീണ്ടെടുത്ത് പറഞ്ഞ് തുടങ്ങി.

“വേഗം പറയ്.” ആദിത്യൻ മുരണ്ട്‍ കൊണ്ട് ദേഷ്യത്തോടെ പറഞ്ഞു.

“എനിക്ക് . . . . എനിക്ക് അത് പറയാൻ പറ്റില്ല.” സ്വപ്ന വാക്കുകൾ പുറത്തേക്ക് വരാതെ വിക്കി കൊണ്ട് പറഞ്ഞു.

“എന്ത് കൊണ്ട്?.” ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.

“ദയവ് ചെയ്ത് എന്നോട് കൂടുതൽ ഒന്നും ചോദിക്കരുത്.” സ്വപ്നയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവൾ ഇപ്പോൾ പേടിച്ച് വിറച്ച് കൊണ്ട് ഇരിക്കുന്ന ഒരു അവസ്ഥയിൽ ആയിരുന്നു. ആദിത്യൻ അപ്പോൾ ആലോചിച്ചു ഇവൾ എൽദോയെ ആണോ പേടിക്കുന്നത് അതോ വേറെ എന്തെങ്കിലും കാര്യത്തെ ആണോ പേടിക്കുന്നത്.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *