?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

“അയാളുടെ കൈയ്യിൽ നിനക്ക് എതിരെ ഉപയോഗിക്കാൻ പറ്റുന്ന എന്തോ ഉണ്ട് അല്ലെ?. അത് കൊണ്ട് ആണ് നീ അയാൾ പറയുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നത് അല്ലെ?.” ആദിത്യൻ ഊഹിച്ച് കൊണ്ട് ചോദിച്ചു.

സ്വപ്ന കരയാൻ തുടങ്ങി അവൾ കൈയ് വച്ച് മുഖം പൊത്തി പൊട്ടി കരഞ്ഞ് കൊണ്ട് ഇരുന്നു.

“സ്വപ്ന!” ആദിത്യൻ വിരൽ ഞൊടിച്ച് കൊണ്ട് വിളിച്ചു. അവൾ മുഖം ഉയർത്തി അവനെ നോക്കി. “എന്താ കാര്യമെന്ന് എന്നോട് തുറന്ന് പറ. ചിലപ്പോൾ എനിക്ക് നിന്നെ സഹായിക്കാൻ പറ്റും.”

“എനിക്ക് . . . . പറ്റില്ല . . . . അയാൾ . . . . ” സ്വപ്ന വിക്കി വിക്കി കരഞ്ഞ് കൊണ്ട് പറഞ്ഞു.

“എൽദോ?.” ആദിത്യൻ ചോദിച്ചു.

സ്വപ്ന ആദിത്യനെ നോക്കി അതെ എന്ന രീതിയിൽ തല ആട്ടി. അവൾ ഇപ്പോൾ കൂടുതൽ പൊട്ടി കരയാൻ തുടങ്ങി.

ആദിത്യന്റെ ഹൃദയം ശക്ത്തിയിൽ ഇടിക്കാൻ തുടങ്ങി അവന്റെ പേശികൾ വലിഞ്ഞ് മുറുകി. എൽദോ ഇവളെ ഭീക്ഷണിപ്പെടുത്തി തന്നെ പാട്ടിലാക്കാൻ ശ്രെമിച്ചിട്ട് ഉണ്ടെങ്കിൽ അതിന്റെ പുറകിൽ അയാൾ എന്തോ കാര്യം മനസ്സിൽ കണ്ടിട്ട് ഉണ്ട്. അയാൾ എന്തിനാണ് ഇവളെ അയച്ചത്?. അയാൾക്ക് അത് കൊണ്ട് എന്താണ് നേടാൻ കഴിയുന്നത്?. അത് ഒരു വീഡിയോ റെക്കോർഡിങ് ആയിരിക്കുമോ അത് കൊണ്ട് തന്നെ ഭീക്ഷണിപ്പെടുത്താൻ വേണ്ടി ആണോ?. അതോ വേറെ എന്തെങ്കിലും ആയിരിക്കുമോ?. എന്തായാലും എൽദോ തന്നിൽ നിന്ന് എന്തോ കാര്യം സാധിക്കാൻ വേണ്ടി ആണ് ഇത് ചെയ്യുന്നത് എന്ന കാര്യം ഉറപ്പാണ്.

“അപ്പോൾ എൽദോ ആണ് നിന്നെ കഴിഞ്ഞ രാത്രിയിൽ എന്റെ അടുത്തേക്ക് പറഞ്ഞ് അയച്ചത്.” ആദിത്യൻ സ്വപ്നയെ നോക്കി സമാധാനപരമായി ചോദിച്ചു. “അയാൾ എന്തോ കാര്യം പറഞ്ഞ് നിന്നെ ഭീഷണിപ്പെടുത്തി ആണ് എന്റെ അടുത്തേക്ക് അയച്ചത് അല്ലെ?.”

“ദയവ് ചെയ്ത് എന്നോട് കൂടുതൽ ചോദിക്കരുത്. എനിക്ക് അത് പറയാൻ പറ്റില്ല.” സ്വപ്ന കരഞ്ഞ് കൊണ്ട് പറഞ്ഞു.

“സ്വപ്ന ഞാൻ പറയുന്നത് നീ ശ്രദ്ധിച്ച് കേൾക്കണം.” ആദിത്യൻ അവളുടെ അടുത്തേക്ക് നീങ്ങി ഇരുന്ന് കൊണ്ട് പറഞ്ഞു. അവൻ അവളെ സമാധാനിപ്പിക്കാൻ അവളുടെ തോളിൽ കൈയ് വച്ച് തട്ടി കൊണ്ട് ഇരുന്നു.

“എൽദോ എന്തോ പദ്ധതികൾ മെനയുക ആണ് എന്ന് എനിക്ക് അറിയാം സ്വപ്ന. അയാൾ നിന്നെ ഭീക്ഷണിപ്പെടുത്തുക ആണ് എന്ന് നീ ഇപ്പോൾ സമ്മതിച്ചു. അയാൾ എന്നെയും എന്റെ പെങ്ങമ്മാരേയും ഭീക്ഷണിപ്പെടുത്താൻ എന്തൊക്കെയോ പദ്ധതികൾ മെനയുക ആണെന്ന് ആണ് എനിക്ക് തോനുന്നത്.” ആദിത്യൻ ഒരു ദീർഘ നിശ്വാസം എടുത്ത് കൊണ്ട് വീണ്ടും പറയാൻ തുടങ്ങി. “ഇതിൽ ഇപ്പോൾ നമ്മൾ രണ്ട് പേരും ഒരുമിച്ച് പെട്ടിരിക്കുക ആണ്. അയാളുടെ ഉദ്ദേശത്തെ കുറിച്ച് കൂടുതൽ അറിയുക ആണെങ്കിൽ എനിക്ക് നിന്നെ സഹായിക്കാൻ പറ്റും. നീ ഇപ്പോൾ എന്നെ സഹായിച്ചില്ല എങ്കിൽ നമ്മൾ രണ്ട് പേരുടെ കാര്യവും കൂടുതൽ കുഴപ്പങ്ങളിലേക്ക് പോകും.”

“താങ്കൾ ദയവ് ചെയ്ത് എന്നെ ദ്വീപിൽ നിന്ന് പറഞ്ഞ് വിടരുത്.” സ്വപ്ന ഏങ്ങലടിച്ച് കൊണ്ട് പറഞ്ഞു. അവൾ ആദിത്യന്റെ ടീഷർട്ടിൽ മുറുക്കിപ്പിടിച്ച് കൊണ്ട് പറഞ്ഞു. “ദയവായി എന്നെ ഇവിടെ നിന്ന് പറഞ്ഞയക്കരുത്.”

“ഞാൻ നിന്നോട് നേരത്തെ പറഞ്ഞു നീ എല്ലാ കാര്യവും എന്നോട് തുറന്ന് ഇപ്പോൾ തന്നെ പറഞ്ഞാൽ നിനക്ക് ഇവിടെ തന്നെ തുടരാം. എനിക്ക് നിന്നെ സഹായിക്കാൻ പറ്റും. എനിക്ക് എൽദോയെ ഇവിടെ നിന്ന് പറഞ്ഞ് വിടാൻ പറ്റും പക്ഷെ അതിന് മുൻപ് എനിക്ക് എല്ലാ കാര്യവും അറിയണം.” ആദിത്യന്റെ ഹൃദയം ഇപ്പോൾ ഹെലികോപ്റ്ററിന്റെ റോട്ടറിന്റെ വേഗതയിൽ ഇടിച്ച് കൊണ്ട് ഇരിക്കുക ആണ്.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *