?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

ആദിത്യൻ ഇത് കേട്ട് തുപ്പൽ ഇറക്കി കൊണ്ട് തല ആട്ടി. ഹെലികോപ്റ്റർ സ്റ്റാർട്ടാവുന്നതിന്റെ ഒച്ച കേട്ടപ്പോൾ ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ടു. ഹെലികോപ്റ്റർ ഉയരാൻ തുടങ്ങിയാൽ പുറത്ത് നിന്ന് ആർക്കും തന്നെ കാണാൻ പറ്റില്ല എന്ന് അവൻ ആശ്വസിച്ചു.

“അതെ ഞാൻ കുറച്ച് ദിവസമായി ആരാണ് അന്ന് രാത്രി എന്റെ ബെഡ്‌റൂമിൽ വന്ന് എന്റെ കൂടെ ബന്ധപ്പെട്ട് ഓടി പോയത് എന്ന് ആലോജിക്കുക ആയിരുന്നു. പിന്നെ ഇന്നലെ അത് നീ ആണെന്ന് എനിക്ക് മനസ്സിലായി.” ആദിത്യൻ ഒരു ചെറു പുഞ്ചിരി മുഖത്ത് വരുത്തി കൊണ്ട് പറഞ്ഞു. “നീ കുറച്ച് കുസൃതി ഉള്ള ഒരു പെൺകുട്ടി ആണ്.”

സ്വപ്ന അവനെ കുറച്ച് നേരം തുറിച്ച് നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ ചില സമയങ്ങളിൽ ഒരു ചീത്ത പെൺകുട്ടി ആയി മാറും ആദിത്യ. ചില സമയങ്ങളിൽ എനിക്ക് എന്നെ തന്നെ നിയന്ധ്രിക്കാൻ പറ്റാത്ത രീതിയിൽ വളരെ ചീത്ത പെൺകുട്ടി ആകും.”

“നീ ചീത്ത പെൺകുട്ടി ആയാൽ മാറിയാൽ എന്തൊക്കെ ചെയ്യും സ്വപ്ന?.” ഹെലികോപ്റ്റർ ഉയരുന്നത് വരെ അവളെ കൊണ്ട് കൂടുതൽ സംസാരിപ്പിക്കാൻ വേണ്ടി ആദിത്യൻ ചോദിച്ചു. “നീ ചീത്ത കുട്ടി ആയി മാറിയപ്പോൾ ചെയ്ത കുറച്ച് കാര്യങ്ങൾ എന്നോട് പറ.”

“താങ്കൾക്ക് വേണമെങ്കിൽ എനിക്ക് അത് നേരിൽ കാണിച്ച് തരാൻ പറ്റും.” സ്വപ്ന കൈയ് എടുത്ത് ആദിത്യന്റെ തുടയിൽ വച്ച് കൊണ്ട് പറഞ്ഞു. ആദിത്യന് അത് ഇഷ്ട്ടപ്പെട്ടില്ലെങ്കിലും ഒരു ഭാവ വ്യത്യാസവും കാണിക്കാതെ അവൻ അവന്റെ കൈയ് അവളുടെ കൈയ്യുടെ മുകളിൽ വച്ച് അമർത്തി.

“നമ്മൾ മുകളിൽ എത്തിയതിന് ശേഷം എനിക്ക് അത് കാണണം പക്ഷെ ഇപ്പോൾ നീ ചീത്ത കുട്ടി ആയി മാറിയപ്പോൾ ചെയ്ത കാര്യങ്ങൾ പറ.” ആദിത്യൻ അവളോട് വീണ്ടും ചോദിച്ചു. “സുന്ദരിയായ പെൺകുട്ടികൾ അവരുടെ ചീത്ത സ്വഭാവത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്നത് എനിക്ക് വളരെ ഇഷ്ട്ടമാണ്.”

“അത് ശെരിയാ ഇങ്ങനെ ഉള്ള കഥകൾ കേൾക്കുന്നത് ശെരിക്കും നമ്മൾ ചെയ്യാൻ പോകുന്ന കാര്യങ്ങൾക്ക് ഒരു ഉത്തേജനം നൽകും.” സ്വപ്ന ഒരു കുസൃതി ചിരിയോടെ പറഞ്ഞു.

“എനിക്ക് അറിയാം.” ആദിത്യൻ അവളെ ഒരു കണ്ണിറുക്കി കാണിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ ഒന്ന് ആലോജിക്കട്ടെ.” സ്വപ്ന തല ഒരു വശത്തേക്ക് ചെരിച്ച് കൊണ്ട് പറഞ്ഞു. “ഒരു രാത്രി ഞാൻ എന്റെ കൂട്ടുകാരുമായി പാർട്ടി ചെയ്യുക ആയിരുന്നു.”

“വെള്ളം അടിക്കുക ആയിരുന്നോ?.” ആദിത്യൻ ഇടക്ക് കയറി ചോദിച്ചു.

“ഓഹ് അതെ.” സ്വപ്ന ചിരിച്ച് കൊണ്ട് പറഞ്ഞു. “പിന്നെ താങ്കൾക്ക് അറിയാലോ പെൺകുട്ടികൾ കുടിച്ച് കഴിഞ്ഞാൽ എങ്ങനെ ആണെന്ന്. അവരുടെ കാമാസക്തി കൂടും കൂടുതൽ സംസാരിക്കും അവരുടെ നിയന്ത്രണങ്ങൾ എല്ലാം പോകും.”

“അപ്പോൾ എന്ത് പറ്റി?.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് ഉറക്കെ ചോദിച്ചു. ഹെലികോപ്റ്റർ റോട്ടറിന്റെ സ്പീഡ് കൂടിയപ്പോൾ അവന് ശബ്ദം കൂട്ടി സംസാരിക്കേണ്ടി വന്നു.

“അവിടെ മൂന്ന് കോളേജ് പയ്യന്മാർ ഉണ്ടായിരുന്നു. അവർ ഞങ്ങൾക്ക് ഡ്രിങ്ക്സ് എല്ലാം വാങ്ങിച്ച് തന്നു പിന്നെ അവർ ഞങ്ങളോട് ശൃംഗരിച്ച് സംസാരിക്കാൻ തുടങ്ങി.” സ്വപ്ന ആ ദിവസം മനസ്സിൽ കണ്ട് കൊണ്ട് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു.

“കൊള്ളാലോ.” ആദിത്യൻ സ്വപ്നയെ പ്രോത്സാഹിപ്പിച്ച് കൊണ്ട് പറഞ്ഞു.

“ഞാൻ അവരിൽ ആരെ വശത്താക്കണം എന്ന് ചിന്തിച്ച് കൊണ്ട് ഇറക്കുക ആയിരുന്നു പക്ഷെ എനിക്ക് അപ്പോൾ ഒരു തീരുമാനത്തിൽ എത്താൻ പറ്റിയില്ല.”

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *