?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

അഞ്ച് മണിക്ക് കുറച്ച് നിമിഷങ്ങൾ മാത്രം ബാക്കി നിൽക്കെ ആദിത്യൻ ജിമ്മിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. എൽദോ നടപ്പാതയിൽ അവന് വേണ്ടി കത്ത് നിൽക്കുക ആയിരുന്നു. ആദിത്യനെയും കൊണ്ട് എൽദോ ഹെലിപാഡിന്റെ അടുത്തേക്ക് നടന്നു.

“എല്ലാ കാര്യങ്ങളും ശെരിയാക്കിയിട്ട് ഉണ്ട് മാസ്റ്റർ ആദിത്യ. പിന്നെ ഞാൻ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് സ്വപ്നയും താങ്കളെ കാണാൻ അക്ഷമയോടെ കാത്തിരിക്കുക ആണ്.” എൽദോ ആദിത്യനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു.

“കൊള്ളാം എൽദോ നിങ്ങൾ ഒരു നല്ല കൂട്ടുകാരൻ ആണ്.” ആദിത്യൻ ഒരു പുഞ്ചിരി മുഖത്ത് വരുത്തി ഒരു കൈയ് കൊണ്ട് എൽദോയുടെ ചുമലിൽ തട്ടി കൊണ്ട് പറഞ്ഞു.

എൽദോ എന്തോ നേടിയത് പോലെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “വേറെ എന്തെങ്കിലും ഞാൻ താങ്കൾക്ക് വേണ്ടി ചെയ്യേണ്ടത് ആയി ഉണ്ടോ. സ്വപ്ന താങ്കൾക്ക് വേണ്ടി ഹെലികോപറ്ററിന് ഉള്ളിൽ കാത്തിരിക്കുക ആണ്. ഹെലികോപ്റ്റർ പറത്തുന്ന ആളുകൾ താങ്കൾക്ക് ഒരു ശല്യവും ഉണ്ടാക്കില്ല. താങ്കൾക്ക് തിരിച്ച് വരേണ്ട സമയം ആകുമ്പോൾ കോക്ക്പിറ്റിന്റെ വാതിലിൽ ഒന്ന് കൊട്ടിയാൽ മതി. അവർ തിരിച്ച് താങ്കളെ ദ്വീപിൽ എത്തിക്കും.”

“കൊള്ളാലോ എൽദോ എല്ലാം നോക്കിയും കണ്ടും ചെയ്തിട്ട് ഉണ്ടല്ലോ.” ആദിത്യൻ എൽദോക്ക് സംശയത്തിന് ഇടവരുത്താതെ എത്രയും പെട്ടെന്ന് സ്വപ്നയെ കാണാൻ അക്ഷമനായി ഇരിക്കുന്ന ഭാവത്തോടെ വേഗത്തിൽ നടന്ന് കൊണ്ട് പറഞ്ഞു. അവൻ പക്ഷെ മനസ്സിൽ തീരുമാനിച്ചത് സ്വപ്നയെ നല്ലോണം പേടിപ്പിച്ച് അവൾ കഴിഞ്ഞ രാത്രി തന്റെ ബെഡ്‌റൂമിൽ കയറി തന്റെ കൂടെ ബന്ധപ്പെട്ടതിൽ ഉള്ള ദുരുദ്ദേശം അറിയുക എന്നത് മാത്രം ആയിരുന്നു.

അവർ ഒരു വളവ് തിരിഞ്ഞ് കഴിഞ്ഞപ്പോൾ ആദിത്യൻ ഹെലിപാഡിൽ ഹെലികോപ്റ്റർ തയ്യാറായി നിൽക്കുന്നത് കണ്ടു. അവിടെ Sikorsky ഹെലികോപ്റ്ററിന്റെ വാതിലിൽ ഒരു സഹായി അവന് വേണ്ടി കത്ത് നിൽക്കുന്നത് ആദിത്യൻ കണ്ടു. അതിന്റെ പുറകിൽ ദ്വീപിലേക്ക് അതിഥികളെയും ഭക്ഷണ സാധനങ്ങളും കൊണ്ട് വരുന്ന twin-rotor Chinook ആദിത്യൻ കണ്ടു.

“സുഗാശംസകൾ മാസ്റ്റർ ആദിത്യ.” എൽദോ ആദിത്യനെ ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു.

ആദിത്യൻ എൽദോയെ നോക്കി കഷ്ട്ടപ്പെട്ട് പുഞ്ചിരിച്ച് കൈയ് കൊടുത്തു. തന്നെ കുടുക്കിൽ ആക്കാൻ നോക്കുന്ന ഒരാളാണ് തന്റെ മുൻപിൽ ഇങ്ങനെ എല്ലാം അഭിനയിക്കുന്നത് എന്ന് ആദിത്യൻ മനസ്സിൽ ചിന്തിച്ചു.

‘എന്റെ ജീവിതം എങ്ങനെ എല്ലാമാണ് മാറി കൊണ്ട് ഇരിക്കുന്നത് എന്നെ പൂട്ടാൻ ശ്രേമിക്കുന്ന കണ്ട ചെറ്റകൾക്ക് എല്ലാം കൈയ് കൊടുക്കുന്ന അവസ്ഥയിൽ വരെ എത്തി.’ ആദിത്യൻ മനസ്സിൽ ആലോചിച്ചു.

അവന്റെ മനസ്സിൽ ഒരു ചിന്ത കടന്ന് വന്നപ്പോൾ ആദിത്യൻ പെട്ടെന്ന് നിന്നതിന് ശേഷം എൽദോയെ തിരിഞ്ഞ് നോക്കി.

“എന്താ മാസ്റ്റർ ആദിത്യ?.” എൽദോ അവന്റെ മുഖ ഭാവം കണ്ടപ്പോൾ ചോദിച്ചു.

“ക്ഷെമിക്കണം എൽദോ ഞാൻ നിങ്ങളോട് ഹെലികോപ്റ്റർ യാത്ര എന്ന് പറഞ്ഞപ്പോൾ ഞാൻ ഇന്നലെ പോയ ഹെലികോപ്റ്റർ അല്ല ഉദ്ദേശിച്ചത്.” ആദിത്യൻ കാര്യങ്ങൾ അവന്റെ വരുതിയിൽ കൊണ്ട് വരാൻ പെട്ടെന്ന് കളം മാറ്റി ചവുട്ടി കൊണ്ട് പറഞ്ഞു.

“സർ ഞാൻ ഉറപ്പ് തരുന്നു Sikorsky നല്ല സുഖം ഉള്ളതും ശബ്ദം കുറഞ്ഞതുമായ ഒരു ഹെലികോപ്റ്റർ ആണ്.” എൽദോ പെട്ടെന്ന് പറഞ്ഞു. “പിന്നെ മറ്റേ ഹെലികോപ്റ്റർ പെട്ടെന്ന് പുറപ്പെടാൻ . . . .”

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *