?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

“എൽദോ.” ആദിത്യൻ അവന്റെ തോളിൽ കൈയ് വച്ച് കൊണ്ട് അവന്റെ ചെവിയുടെ അടുത്തേക്ക് ആഞ്ഞ് കൊണ്ട് പറഞ്ഞു. “ഹെലികോപ്റ്ററിന് ഒച്ച കൂടുതൽ ഉള്ളത് ആണ് നല്ലത്. അകത്ത് നിന്ന് ഉള്ള ഒച്ചകൾ പുറത്തേക്ക് . . . . കേൾക്കില്ല മനസ്സിലായോ?.”

“ഓഹ്.” എൽദോ ആദിത്യൻ കൊടുത്ത ന്യായീകരണത്തിന് എന്ത് മറുപടി നൽകണം എന്ന് അറിയാതെ പറഞ്ഞു.

എൽദോ എന്തോ കാര്യമായി ചിന്തിക്കുന്നത് കണ്ട് ആദിത്യൻ അവന് കൂടുതൽ ചിന്തിക്കാൻ അവസരം നൽകാതെ അവനെ അടിച്ച് അമർത്താൻ തന്നെ തീരുമാനിച്ചു.

“നിങ്ങൾ ഇനി തിരിച്ച് പോയിക്കോ എൽദോ. നിങ്ങളുടെ ആവശ്യം ഇനി ഇവിടെ ഇല്ല. എനി വേണ്ട കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” ആദിത്യൻ തറപ്പിച്ച് പറഞ്ഞു. “നിങ്ങൾ ചെയ്ത് തന്ന സഹായത്തിന് നന്ദി.”

“പക്ഷെ സർ.” എൽദോ എന്തോ പറയാൻ വന്നു.

ആദിത്യൻ അവനെ ഇടക്ക് വച്ച് നിർത്തിച്ച് കൊണ്ട് പറഞ്ഞു. “ഒരു പക്ഷെയും ഇല്ല എൽദോ. എനി വേണ്ട കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” ആദിത്യൻ അയാളെ നോക്കി കണ്ണുകൾ അടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. എൽദോയുടെ മുഖത്ത് ഉള്ള അസ്വസ്ഥമായ ഭാവം കണ്ട് ചിരിക്കാതെ ഇരിക്കാൻ ആദിത്യന് കടിഞ്ഞ് പരിശ്രമിക്കേണ്ടി വന്നു.

ആദിത്യൻ തിരിഞ്ഞ് ഹെലികോപ്റ്ററിന്റെ സഹായിയുടെ അടുത്തേക്ക് നടന്നു. അയാളുടെ അടുത്ത് എത്തിയപ്പോൾ തിരിഞ്ഞ് എൽദോക്ക് കൈയ് വീശി കാണിച്ചു. എൽദോ അപ്പോൾ മുരണ്ട്‍ കൊണ്ട് നടപ്പാതയിൽ നിൽക്കുക ആയിരുന്നു.

‘ചെറ്റ.’ ആദിത്യൻ മനസ്സിൽ പറഞ്ഞ് കൊണ്ട് തന്റെ ശ്രെദ്ധ ഹെലികോപ്റ്ററിന്റെ സഹായിയിലേക്ക് തിരിച്ചു.

“ഗുഡ് ആഫ്റ്റർനൂൺ സർ.” ഹെലികോപ്റ്ററിന്റെ സഹായി പറഞ്ഞു.

“ഹായ് ഈ ഹെലികോപ്റ്ററിന് പകരം Chinook തയ്യാറാക്കാൻ എത്ര സമയം എടുക്കും?.” ആദിത്യൻ ചോദിച്ചു. അതിന് ശേഷം അവൻ അയാളുടെ അടുത്തേക്ക് നീങ്ങി നിന്ന് ഒച്ച കുറച്ച് കൊണ്ട് പറഞ്ഞു. “എൽദോക്ക് ഒരു അബദ്ധം പറ്റി അയാൾക്ക് ഹെലികോപ്റ്റർ മാറി പോയത് ആണ്.”

“ഒരു മൂന്നോ നാലോ മിനിറ്റ് കൊണ്ട് അത് തയ്യാറാക്കാൻ പറ്റും സർ.” ഹെലികോപ്റ്ററിന്റെ സഹായി പറഞ്ഞു.

“എന്നാൽ പെട്ടെന്ന് അത് ശെരിയക്ക്.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു.

“ശെരി സർ.” ഹെലികോപ്റ്ററിന്റെ സഹായി ഇതും പാഞ്ഞ് കൊണ്ട് Sikorsky യുടെ കോക്ക്പിറ്റിലേക്ക് കയറി പയലറ്റിനെ കണ്ട് കാര്യം അറിയിച്ചു. ഈ സമയം ആദിത്യൻ ഹെലികോപ്റ്ററിന്റെ വാതിലിലൂടെ തല ഇട്ട് അകത്തേക്ക് നോക്കി.

അതിന്റെ അകത്ത് സ്വപ്ന ഒരു കസേരയിൽ ഇരിക്കുക ആയിരുന്നു. കണ്ണിന് ചുറ്റും അവൾ നല്ല കട്ടിയുള്ള നിറത്തിൽ മേക്കപ്പ് അണിഞ്ഞ് ഇരുന്നു ചുണ്ടുകൾ ലിപ്സ്റ്റിക്ക് കൊണ്ട് കൂടുതൽ ചുവപ്പിച്ച് ഇരുന്നു. അവളുടെ കറുത്ത നിറത്തിൽ ഉള്ള നീളമുള്ള മുടി അവളുടെ ഉടുപ്പിന്റെ കറുത്ത നിറത്തോട് നല്ലോണം ഇണങ്ങി കിടന്നു.

“ഹായ്.” ആദിത്യൻ സ്വപ്നയെ നോക്കി കൊണ്ട് പറഞ്ഞു.

സ്വപ്ന അവനെ വശ്യമായി നോക്കി ചുണ്ടുകൾ നാക്കിനാൽ നനച്ച് കൊണ്ട് പറഞ്ഞു. “ഹലോ ആദിത്യ.”

“ഞാൻ ഈ ഹെലികോപ്റ്റർ ആല്ല പറഞ്ഞത് എൽദോ കേട്ടത് മാറി പോയി.” ആദിത്യൻ പെട്ടെന്ന് പറഞ്ഞു. “നമ്മൾ മറ്റേ ഹെലിക്കോപ്റ്ററിൽ ആണ് പോകുന്നത്. വാ നമുക്ക് പെട്ടെന്ന് അതിലേക്ക് മാറാം.” ആദിത്യൻ കൈയ് നീട്ടി കൊണ്ട് അവളെ വിളിച്ചു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *