?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 527

പ്രിയ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “ഇതെല്ലം തീർക്കാൻ എനിക്ക് ഒന്നോ രണ്ടോ മണിക്കുറുകൾ ചിലവാക്കിയാൽ മതിയാകും.”

“ഇതെല്ലം കഴിഞ്ഞ് നീ കുറച്ച് സമയം പൂളിലോ മറ്റോ പോയി വിശ്രമിക്കണം.” ആദിത്യൻ അവന്റെ അഭിപ്രായം പറഞ്ഞു.

പ്രിയ അവനെ നോക്കി ഒരു കണ്ണടച്ച് കാണിച്ച് കൊണ്ട് പറഞ്ഞു. “ഈ പണി കഴിഞ്ഞ് എനിക്ക് നിന്റെ ബാത്ത്ടബ്ബ്‌ ശെരിയാക്കാൻ ഉണ്ട്.”

വ്യായാമം കഴിഞ്ഞ ഉടനെ താൻ സ്വപ്നയുടെ കൂടെ ഒരു ഹെലിക്കോപ്റ്ററിൽ പോകും അത് കൊണ്ട് താൻ വരാൻ കുറച്ച് വൈകും എന്ന് പ്രിയയോട് എങ്ങനെ പറയും എന്ന് ആലോജിച്ച് കൊണ്ട് ആദിത്യൻ ഒന്ന് മുരണ്ടു.

“എന്ത് പറ്റി ആദിത്യ?.” അവന്റെ മുഖ ഭാവം കണ്ട് പ്രിയ ചോദിച്ചു.

“ഏയ് ഒന്നും ഇല്ല വ്യായാമം കഴിഞ്ഞ് പുതിയ ഒരു ട്രെയിനിങ് പ്രോഗ്രാമിനെ കുറിച്ച് സംസാരിക്കണം എന്ന് ജൂഡ് എന്നോട് പറഞ്ഞിരുന്നു. അത് കൊണ്ട് ഞാൻ തിരിച്ച് വരാൻ അര മണിക്കൂർ വൈകും.” ആദിത്യൻ വരാൻ വൈകുന്നതിന് ഒരു കാരണം ഉണ്ടാക്കി കൊണ്ട് പറഞ്ഞു.

“ജൂഡ് അതിനെ കുറിച്ച് എന്നോട് ഒന്നും പറഞ്ഞില്ലല്ലോ?.” പ്രിയ മുരണ്ട്‍ കൊണ്ട് ചോദിച്ചു.

“അത് അത്രക്ക് കാര്യമാക്കാൻ ഒന്നും ഇല്ല.” ആദിത്യൻ പ്രിയയുടെ കൈയ്യിൽ അമർത്തി പിടിച്ച് കൊണ്ട് പറഞ്ഞു. “എന്നെ വിശ്വസിക്ക് ഞാൻ അതികം വൈകില്ല. ആ ബാത്ത്ടബ്ബിൽ ഉള്ള കുളിക്ക് വേണ്ടി ഞാൻ പെട്ടെന്ന് തന്നെ തിരിച്ച് വരും.”

“ഞാൻ നിനക്ക് വേണ്ടി കാത്തിരിക്കും.” പ്രിയ ഒരു ശ്രിങ്കാര ചിരിയോടെ പറഞ്ഞു.

പ്രിയയോട് കള്ളം പറഞ്ഞതിൽ ആദിത്യന് വിഷമം തോന്നി. ഇവിടെ ഉള്ള രഹസ്യ ക്യാമറകൾ കാണാതെയും മൈക്കുകൾ കേൾക്കാതെയും തന്റെ ശെരിക്കും ഉള്ള ഉദ്ദേശം പ്രിയയോട് എങ്ങനെ പറയണം എന്ന് ആദിത്യന് അറിയില്ലായിരുന്നു. ഇന്ന് രാത്രി കട്ടിലിൽ കിടക്കുമ്പോൾ പ്രിയയോട് ഈ കാര്യം എങ്ങനെ എങ്കിലും പറയാം എന്ന് ആദിത്യൻ ആലോചിച്ചു. തന്റെ ഫോൺ പുതപ്പിന്റെ ഉള്ളിൽ എടുത്ത് വച്ച് ഒരു മെസ്സേജ് ടൈപ്പ് ചെയ്ത് പ്രിയയോട് എല്ലാ കാര്യങ്ങളും വിശദമായി പറയാം എന്ന് ആദിത്യൻ മനസ്സിൽ തീരുമാനിച്ചു.

“നന്ദി പ്രിയ.” അവൾ അകത്തേക്ക് നടക്കാൻ തുടങ്ങിയപ്പോൾ ആദിത്യൻ വിളിച്ച് പറഞ്ഞു.

ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് അരവിന്ദിനെ മുകളിലേക്ക് വിളിച്ചു. അവർ കുറച്ച് നേരം ദ്വീപിന്റെ മനോഹാരിതയെ കുറിച്ച് സംസാരിച്ചു. നയൻ ഈ മൂന്ന് വർഷങ്ങൾ കൊണ്ട് വളരെ അധികം സുന്ദരി ആയിട്ടുണ്ട് എന്ന് അരവിന്ദ് പറഞ്ഞു. ആദിത്യന്റെ പെങ്ങമ്മാർ വളരെ നല്ല പെൺകുട്ടികൾ ആണെന് എന്നും അവർ വളരെ നല്ല രീതിയിൽ ആണ് അരവിന്ദിനോട് പെരുമാറുന്നത് എന്നും അവൻ പറഞ്ഞു.

ഇതെല്ലം കേട്ട് കഴിഞ്ഞതിന് ശേഷം ആദിത്യൻ അവന്റെ മനസ്സിൽ ഉള്ള ജോലിയുടെ കാര്യം അരവിന്ദിനോട് പറഞ്ഞു. കമ്പനിയിൽ ഒരു മാനേജ്മെന്റ് സ്ഥാനം അരവിന്ദിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു. ആളുകളോട് ഇടിച്ച് കയറി സംസാരിക്കാൻ ഉള്ള അവന്റെ മടികൊണ്ട് ആണ് അവൻ അങ്ങനെ പറയുന്നത് എന്ന് ആദിത്യന് മനസ്സിലായി. അവന് ആദിത്യൻ അപ്പോൾ ഒരു അസിസ്റ്റന്റിന്റെ ജോലി വാഗ്ദാനം ചെയ്തു. ആദിരയുടെ അസിസ്റ്റന്റായി കയറിയാൽ അവന് ബിസിനസ്സിനെ കുറിച്ച് കൂടുതൽ പഠിക്കാമെന്നും ലോകം ചുറ്റി കാണാമെന്നും ആദിത്യൻ പറഞ്ഞു.

അരവിന്ദിന് ആദിരയുടെ കൂടെ അസിസ്റ്റന്റായി ജോലി ചെയ്യുന്ന കാര്യം വളരെ അധികം ഇഷ്ട്ടമായി. അവൻ ഒന്ന് കൂടി ആലോജിച്ചതിന് ശേഷം ഒരു മറുപടി പറയാം എന്ന് ആദിത്യനോട് പറഞ്ഞു. നാളെ തന്നെ ഒരു മറുപടി കിട്ടണം എന്ന് ആദിത്യൻ അവനോട് പറഞ്ഞു. ജേക്കബിനോട് സംസാരിച്ച് അരവിന്ദിന് പറ്റുന്ന ഒരു ജോലി കണ്ട് പിടിക്കാം എന്ന് ആദിത്യൻ അവന് വാക്ക് കൊടുത്തു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *