?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

സ്വപ്ന സങ്കടത്തോടെ ആദിത്യന്റെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു. “അയാൾ എന്നെ കൊണ്ട് ഒരു ബിസിനസ്സ് സ്യൂട്ട് അണിയിച്ച് ഒരു ബോബ് കട്ട് വിഗ്ഗും ഇടീക്കും.”

“എന്തിനാ അയാൾ . . . . മൈരൻ #@% മോൻ.” സ്വപ്നയെ എന്തിനാണ് അവന്റെ മുറിയിലേക്ക് പറഞ്ഞ് വിട്ടത് എന്ന് ആദിത്യന് മനസ്സിലായപ്പോൾ അവൻ ദേഷ്യത്തോടെ മുരണ്ട്‍ കൊണ്ട് പറഞ്ഞു. പ്രിയയുമായി കൂടുതൽ അടുത്ത ആ രാത്രി തന്നെ പ്രിയ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് വേറൊരു ആളുമായി എന്നെ കൊണ്ട് സെക്സ് ചെയ്യിച്ചു. അത് അറിഞ്ഞപ്പോൾ അടുത്ത ദിവസം പ്രിയ തന്റെ കൂടെ വഴക്ക് കൂടി. തന്നെയും പ്രിയയെയും തമ്മിൽ തല്ലിക്കാൻ വേണ്ടി ആണ് എൽദോ അങ്ങനെ ചെയ്തത്.

“ഞാനും പ്രിയയും അടുക്കുന്നത് തടയാൻ വേണ്ടി ആണോ അയാൾ നിന്നെ പറഞ്ഞ് വിട്ടത്?.” ആദിത്യൻ ദേഷ്യത്തോടെ ചോദിച്ചു.

സ്വപ്ന വിഷമത്തോടെ തല ആട്ടി കൊണ്ട് പറഞ്ഞു. “അതെ അയാൾക്ക് പ്രിയ ഒരു അഭിനിവേശം ആണ്. അയാൾ ഏത് നിമിഷവും അവളുടെ പുറകെ തന്നെ ആണ്. ഞാൻ പറഞ്ഞത് താങ്കൾക്ക് മനസ്സിലായോ?.”

ആദിത്യൻ തല ആട്ടി അവന്റെ മനസ്സ് പല കാര്യങ്ങളും ചിന്തിച്ച് കൂട്ടുക ആയിരുന്നു.

“നമ്മൾ ഹെലികോപ്റ്ററിൽ ബന്ധപ്പെടുന്നത് അയാൾക്ക് റെക്കോർഡ് ചെയ്യണമായിരുന്നു.” സ്വപ്ന ആദിത്യന്റെ മുഖത്തേക്ക് നോക്കി കുറച്ച് ശ്രേദ്ധയോടെ പറഞ്ഞു. “എനിക്ക് ബാഗ് വേണം എന്ന് പറഞ്ഞത് അത് കൊണ്ട് ആണ്.”

ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. “അത് ഓർത്ത് നീ വിഷമിക്കേണ്ട എനിക്ക് അത് മനസ്സിലായത് കൊണ്ട് ആണ് ഞാൻ അവസാന നിമിഷം ഹെലികോപ്റ്റർ മാറ്റിയത്.”

സ്വപ്ന അൽപ്പം ആശ്വാസത്തോടെ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “അത് എന്തായാലും നന്നായി താങ്കൾ ഹെലികോപ്റ്റർ മാറ്റിയത്.”

“സ്വപ്ന അയാൾ നിന്നെ കൊണ്ട് ഇങ്ങനെ ചെയ്യിക്കാൻ തുടങ്ങിയിട്ട് എത്ര നാൾ ആയി?.” ആദിത്യൻ കൂടുതൽ കാര്യങ്ങൾ അറിയാൻ വേണ്ടി ചോദിച്ചു.

“ഒരു വർഷത്തോളം ആയി. ഞാൻ ഇവിടെ വന്ന് രണ്ട് ആഴ്ച്ച കഴിഞ്ഞപ്പോൾ തുടങ്ങിയത് ആണ്. ആദ്യം അയാൾ എന്നെ പോലീസ് തിരയുന്നില്ല എന്ന് പറഞ്ഞു പിന്നെ ആ ആക്‌സിഡന്റിൽ ഹോസ്പിറ്റലിൽ കിടന്ന അയാൾ മരിച്ചത് കൊണ്ട് പോലീസ് എന്നെ അറസ്റ്റ് ചെയ്യാൻ തിരഞ്ഞ് കൊണ്ട് ഇരിക്കുക ആണെന്ന് എൽദോ പറഞ്ഞു.” സ്വപ്ന സങ്കടത്തോടെ വിതുമ്പി കൊണ്ട് പറഞ്ഞു.

“എൽദോ ശെരിക്കും ഒരു ചെറ്റ ആണ്.” ആദിത്യൻ ദേഷ്യത്തോടെ മുരണ്ട്‍ കൊണ്ട് പറഞ്ഞു.

“താങ്കൾ പറഞ്ഞത് ശെരിയാണ് അയാൾ ഭൂലോക ചെറ്റ ആണ്.” സ്വപ്ന അവൻ പറഞ്ഞത് അംഗീകരിച്ചു. “അതിന് ശേഷം അയാൾ എന്നെ കൊണ്ട് വിചിത്രമായ കാര്യങ്ങൾ ചെയ്യിക്കാൻ തുടങ്ങി അയാൾ എന്നെ സംരക്ഷിക്കുക ആണ് എന്ന് പറഞ്ഞ് കൊണ്ട്. പിന്നെ അയാൾ കൂടുതൽ കൂടുതൽ ആവശ്യങ്ങൾ പറഞ്ഞ് വരാൻ തുടങ്ങി.”

“അല്ല സ്വപ്ന പോലീസ് നിന്റെ പുറകെ ശെരിക്കും ഉണ്ടോ എന്ന് നീ അന്വേഷിച്ച് നോക്കിയോ?.” ആദിത്യൻ സ്വപ്നയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു. “എൽദോ പറയുന്ന കാര്യങ്ങൾ എന്തായാലും വിശ്വസിക്കാൻ പറ്റില്ല എന്ന് നിനക്ക് നന്നായി അറിയാവുന്നത് അല്ലെ.”

“അയാൾ എനിക്ക് പോലീസിന്റെ അറസ്റ്റ് വാറന്റ് കാണിച്ച് തന്നു പിന്നെ അയാളുടെ ശവ സംസ്ക്കാരത്തിന്റെ പേപ്പർ കോപ്പിയും കാണിച്ച് തന്നു.” സ്വപ്ന വിതുമ്പി കൊണ്ട് മറുപടി പറഞ്ഞു.

“പക്ഷെ നീ ഇതെല്ലം ശെരിയാണോ എന്ന് സ്വയം നോക്കിയില്ല?.” ആദിത്യൻ അവന്റെ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് കൊണ്ട് ചോദിച്ചു.

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *