?️ സ്വർഗ്ഗ ദ്വീപ് 10?️ [അതുല്യൻ] 531

തീർത്തതിന് ആദിത്യൻ പ്രിയയെയും ലക്ഷ്മിയെയും പ്രെശംസിക്കുകയും ചെയ്തു.

“നമുക്ക് ആളുകളെ നിയമിക്കുന്നതിനെ കുറിച്ച് സംസാരിക്കാൻ ഉണ്ട് ആദിത്യ.” അവർ മൂന്ന് പേരും കുറച്ച് നേരം വിശ്രമിക്കാൻ വേണ്ടി ബാൽക്കണിയിൽ ഇരിക്കുമ്പോൾ പ്രിയ പറഞ്ഞു.

“ശെരി.” പ്രിയ മുൻപേ ഒരു ടീമിനെ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് സംസാരിച്ചത് ഓർത്ത് കൊണ്ട് ആദിത്യൻ പറഞ്ഞു.

“ലക്ഷ്മിയുടെ കോൺട്രാക്ട് രണ്ട് ആഴ്ച്ച കൊണ്ട് തീരും.” പ്രിയ കാര്യങ്ങൾ വിശദീകരിക്കാൻ തുടങ്ങി. ഇത് കേട്ടപ്പോൾ ആദിത്യൻ ബുദ്ധിമതിയും കാര്യപ്രാപ്‌തിയും ഉള്ള ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി. അവൾ പ്രിയ പറഞ്ഞത് ശെരിയാണെന്ന രീതിയിൽ തല ആട്ടി കൊണ്ട് സമ്മതിച്ചു.

“അതെന്താ?.” ആദിത്യൻ ചോദിച്ചു.

“മൂന്ന് ആഴ്ച്ച കൊണ്ട് നിനക്കും നിന്റെ പെങ്ങമ്മാർക്കും ആരെയെല്ലാം കൂടെ നിർത്തണം എന്നും ആരെയെല്ലാം ഒഴിവാക്കണം എന്നും മനസ്സിലാകും എന്ന് മനു വർമ്മക്ക് അറിയാമായിരുന്നു.” ലക്ഷ്മി കാര്യങ്ങൾ വിശദീകരിച്ച് കൊണ്ട് പറഞ്ഞു.

“ആദിത്യ നമുക്ക് ഇവളെ നമ്മളുടെ കൂടെ നിർത്തിക്കൂടെ?.” പ്രിയ പെട്ടെന്ന് ചോദിച്ചു.

ആദിത്യൻ കസേരയിലേക്ക് ചാരി ഇരുന്ന് കൊണ്ട് ആലോചിച്ചു. അവൻ ജോലി ചെയ്യുന്ന കമ്പനികളിൽ ആളുകളെ എടുത്ത് അവരെ അവരുടെ ഇഷ്ട്ടത്തിന് അനുസരിച്ച് ജോലി ചെയ്യാൻ സമ്മതിക്കാതെ എല്ലാ ചെറിയ കാര്യങ്ങളിലും ഇടപെടുന്ന മേൽ ഉദ്യോഗസ്ഥരെ അവൻ കണ്ടിട്ടുണ്ട്. അവന് അങ്ങനെ ഉള്ള ഒരു മേൽ ഉദ്യോഗസ്ഥൻ ആവാൻ താല്പര്യം ഉണ്ടായിരുന്നില്ല. ഒരാളെ ജോലിക്ക് എടുത്തതിന് ശേഷം വരുടെ ഇഷ്ട്ടത്തിന് ജോലി ചെയ്യാൻ സമ്മതിച്ച് അതിൽ അവർ വിജയിക്കുക ആണെങ്കിൽ കൂടെ നിർത്താൻ ആയിരുന്നു ആദിത്യന് താല്പര്യം. ചൈത്രയുടെ പോലെയുള്ള സ്വഭാവം അല്ലാത്ത ആരെയും പ്രിയ ജോലിക്ക് വയ്ക്കുന്നതിൽ ആദിത്യന് ഒരു എതിർപ്പും ഉണ്ടായിരുന്നില്ല.

“ലക്ഷ്മി നിനക്ക് ഇവിടെ തന്നെ തുടരാൻ ആണോ താല്പര്യം?.” ആദിത്യൻ ലക്ഷ്മിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ചോദിച്ചു.

ലക്ഷ്മി അത് കേട്ട് അതെ എന്ന രീതിയിൽ തല ആട്ടി കൊണ്ട് പറഞ്ഞു. “ഞാനും പ്രിയയും ഇതിനെ കുറിച്ച് സംസാരിക്കുക ആയിരുന്നു. ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് ജോലി ചെയ്താൽ ഞങ്ങൾക്ക് ജോലികൾ പങ്കിട്ടെടുത്ത് ചെയ്ത് തീർക്കാൻ എളുപ്പം ആയിരിക്കും. ഞാൻ ഇപ്പോൾ ചെയ്ത് കൊണ്ട് ഇരിക്കുന്ന കാര്യങ്ങൾ തന്നെ ആയിരിക്കും ഇനി മുന്നോട്ടും ചെയ്യാൻ പോകുന്നത്. താങ്കൾ ബുദ്ധിമാനായ ഒരു നല്ല മനുഷ്യൻ ആണ് പിന്നെ പ്രിയയുടെ കൂടെ ജോലി ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു.”

“അപ്പോൾ നിങ്ങൾ പ്രിയ ചെയ്യുന്ന അതെ ജോലി തന്നെ ആയിരിക്കും ചെയ്യുന്നത് അല്ലെ?.” ആദിത്യൻ ചോദിച്ചു.

“അതെ ആദിത്യ.” പ്രിയ മറുപടി പറഞ്ഞു. “നിനക്ക് രണ്ട് അസ്സിസ്റ്റന്റുമാർ ഉണ്ടെങ്കിൽ ഞങ്ങളിൽ ആർക്കെങ്കിലും സുഖമില്ലാതെ വന്നാൽ നിന്നെ സഹായിക്കാൻ അടുത്ത ആൾ ഉണ്ടാവും. ഞങ്ങളിൽ ആർക്കെങ്കിലും തിരക്കാണെങ്കിൽ അടുത്ത ആൾ നിന്റെ കൂടെ തന്നെ ഉണ്ടാവും.”

“നിങ്ങൾക്ക് രണ്ട് പേർക്കും അതാണ് താല്പര്യം എങ്കിൽ എനിക്ക് ഒരു കുഴപ്പവും ഇല്ല.” ആദിത്യൻ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു.

“ആദിത്യൻ സമ്മതിക്കും എന്ന് ഞാൻ നിന്നോട് അപ്പോഴേ പറഞ്ഞത് അല്ലെ.” പ്രിയ പുഞ്ചിരിച്ച് കൊണ്ട് ചുമൽ വച്ച് സ്നേഹത്തോടെ ലക്ഷ്മിയെ ഇടിച്ച് കൊണ്ട് പറഞ്ഞു.

“നന്ദി ആദിത്യ.” ലക്ഷ്മി പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞു. “എന്നെ നിയമിച്ചതിൽ താങ്കൾക്ക് ഒരിക്കലും പശ്ചാത്തപിക്കേണ്ടി വരില്ല.”

140 Comments

Add a Comment
  1. അതുല്യൻ

    ഹായ്,

    അടുത്ത അദ്ധ്യായം അയച്ചിട്ടുണ്ട്. രാത്രിയോടെ സയിറ്റിൽ പബ്ലിഷ് ആകും എന്ന് പ്രതീക്ഷിക്കുന്നു. വൈകാനുള്ള കാരണം ഞാൻ കഥയുടെ അവസാനത്തെ പേജിൽ പറഞ്ഞിട്ടുണ്ട്. വൈകിയതിൽ എല്ലാവരോടും ക്ഷേമ ചോദിക്കുന്നു.

    സ്നേഹപൂർവ്വം അതുല്യൻ.

  2. Bro, katta waiting ?

  3. Athulyaaaa. Pooiiiiiii??????

  4. Take your own time bro. Pls respect the author. Every one has their personal problems. He is not writing for money.

  5. അതുല്യൻ
    എന്ത്പറ്റി, നിങ്ങൾ ഒരുവിധം നന്നായി എഴുതുമായിരുന്നു, ആൾക്കാരെ വെറുപ്പിക്കില്ലയിരുന്നു. ഇപ്പോൾ ഈ കഥക്ക് വരുന്ന കമന്റുകൾ ബോർ ആക്കുന്നു. ചിലപ്പോൾ കത്തിരുന്ന് കഥ കിട്ടാതിരുന്നപ്പോൾ ഉണ്ടായ വിഷം ആയിരിക്കും.

    കഴിയുമെങ്കിൽ ബാക്കി കൂടി കോംപ്ലിറ്റ് ചെയ്യൂ. ചെയ്യാൻ പറ്റിയില്ലെങ്കിൽ നിങ്ങൾ ഏതു നോവൽ ആണ് വിവർത്തനം ചെയ്‌തതു എന്ന് പറയു എവിടെ കിട്ടും, ഇത്രയങ്കിലും പറയു.

    1. ആദ്യ ഭാഗത്തിലെ കമന്റിൽ ഉണ്ടെന്ന് പറയും. പക്ഷെ ആ പേരു ഗൂഗിളിൽ സെർച്ച് ചെയ്തിട്ട് എനിക്കൊരു മൈരും കിട്ടിയില്ല.. വെറുതെ സമയം പോയത് മിച്ചം..

  6. ഇനിയും കാത്തു നിൽക്കണോ?? കുറച്ചു പേജങ്കിലും എഴുതി അയക്ക്.. 3 മാസത്തോളം ആകാറായില്ലേ സഹോ???

  7. Evidanne bro oru vivaravum illalo

  8. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും.

  9. ???????????????? ഊഹിച്ചോ പറഞ്ഞാൽ കൂടി പോകും

    1. ഇടുക്കിക്കാരൻ

      അടുത്ത കാലത്തെങ്ങാനം വരുമോ ??

  10. പൊന്നു മച്ചാനെ കാത്തിരുന്നു ദേഷ്യം വന്നു തുടങ്ങി. ഇനിയും ഇങ്ങനെ lag ആക്കല്ലേ. Machante തിരക്ക് മനസ്സിലാക്കാം ജസ്റ്റ് ഒരു റിപ്ലൈ എങ്കിലും അയച്ചാല്‍ മതി. മനസ്സിലാക്കാവുന്നതാണ് thirakukal.

  11. —- മോനെ നീ ആൾക്കാരെ ഫൂൾ ആക്കുകയാണോ എഴുതാൻ പറ്റുമെങ്കിൽ എഴുതടോ? ഇടക്ക് വന്നു ജോലിയാണ് സമയം കിട്ടിയില്ല എന്ന ഊമ്പിയ ഡയലോഗ് അടിക്കാതെ. ഇല്ലങ്കിൽ കളഞ്ഞിട്ട് പോ, ബാക്കിയുള്ള കഥ ഞങൾ ഊഹിച്ചു കൊള്ളാം അവന്റെ ഒരു ഊമ്പിയ ഡയലോഗ്.

  12. Publish cheyyunna date tharamo bro. Ennum ennum keri nokki pokan vayyathond chothikuva.plzz

  13. അതുല്യൻ

    ഹായ്,

    എല്ലാവരും കുറച്ച് ദിവസങ്ങൾ കൂടി ഒന്ന് ക്ഷെമിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു. പണി തിരക്ക് കാരണം എനിക്ക് ദിവസത്തിൽ അര മുതൽ ഒരു മണിക്കൂർ വരെ മാത്രമേ ഈ കഥ എഴുതാൻ കിട്ടുന്നുള്ളു. വേർഡിൽ അറുപത് പേജോളം എഴുതി കഴിഞ്ഞു പക്ഷെ ഞാൻ നിർത്തതാണ് വിജാരിച്ച അത്രയും എത്തിയിട്ടില്ല. പ്രതീക്ഷിച്ച ഭാഗം വരെ എഴുതി കഴിഞ്ഞ് ഞാൻ ഈ അദ്ധ്യായം അയക്കുന്നത് ആയിരിക്കും.

    സ്നേഹപൂർവ്വം അതുല്യൻ.

    1. OK brooo
      Waiting anuttoo.. ❤️❤️

    2. ഓൾറെഡി 2മാസം ആയി ഇനിയും എത്ര ദിവസം കാത്തിരിക്കണം????????????????

    3. Ok waiting man

    4. Take your own time bro..every one has their own personal works and duties.

    5. എഴുതാൻ വയ്യങ്കിൽ കളഞ്ഞിട്ട് പോടോ മെനക്കടുക്കാതെ. കാലില്പിടിക്കുമ്പോൾ തോളിൽ കയറരുത്

    6. No probs….take ur time

    7. ഫെബ്രവരി ആദ്യ വാരമെങ്കിലും കിട്ടുമോ

    8. വല്ലോം നടക്കുമോ??

    9. Ok bro.. Take your own time… But don’t leave the story without completing it…

    10. ഇടുക്കിക്കാരൻ

      Do മാഷേ ഇനിയെങ്കിലും തരാമോ ബാക്കി അപേക്ഷ ആണ് ??

  14. ഒരു വാക്ക് പറഞ്ഞാൽ അത് വാക്കായിരിക്കണം, ഒരുപാട് ലേറ്റ് ആയി അതു കഴിഞ്ഞു 6-)തിയതി വന്നിട്ട് 10 ദിവസത്തിനകം തരാം എന്ന് പറഞ്ഞു ഇന്നു 19 ആയി

  15. വരില്ല ???????

  16. Bro Waiting ❤❤

    1. മച്ചാനെ 3മാസത്തോളമായി ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് .താങ്കളുടെ വരികൾ വായനക്കാർ അത്രയ്ക്ക് ഇഷ്ടപ്പെട്ടത് കൊണ്ടാണ് .അവരെ പരീക്ഷിക്കരുത് .താങ്കൾക്ക് ബുദ്ധിമുട്ടാണെങ്കിൽ പറയുക.
      വെറുതെ കത്തിരുപ്പിക്കാരുത് അത് വെറുപ്പിക്കൽ മാത്രമാവും .പറ്റുമെങ്കിൽ എഴുതുക തീയതി പറയുക .ആ ദിവസം കൃത്യമായി പബ്ലിഷ് ചെയ്യുക

  17. Katha post cheyyum ennu prethiksha tharandayirunnu.

  18. Evidanne broo oru vivaravum illalo
    Thirakilannoo pattumenkile vegan Adutha part theran sremikkuu

Leave a Reply

Your email address will not be published. Required fields are marked *