“ആദ്യത്തേത് ചാർളീസ് തെറോൺ ആണ്.” ലക്ഷ്മി പറഞ്ഞു. “അവർ എന്തായാലും ലിസ്റ്റിൽ വരേണ്ടത് ആയിരുന്നു. അവർ താങ്കളിൽ നേരത്തെ ഒരു താല്പര്യം പ്രകടിപ്പിച്ചിരുന്നല്ലോ?.”
പ്രിയ കണ്ണുരുട്ടി ലക്ഷ്മിയെ നോക്കി കൊണ്ട് പറഞ്ഞു. “ഞാൻ ഇപ്പോഴും പറയുന്നു അവൾക്ക് വളരെ പ്രായം കൂടുതൽ ആണ്.”
“എന്തായാലും ചാർളി ഒരു നല്ല പെണ്ണ് ആണ് പിന്നെ അവർക്ക് എന്നെ പരിചയവും ഉണ്ട്. അവരെ ലിസ്റ്റിലേക്ക് ചേർത്തോളൂ.” ആദിത്യൻ ഗൗരവത്തോടെ പറഞ്ഞു.
ആദിത്യന് ഒരു ഫോട്ടോ കൈയ്‌മാറി കൊണ്ട് ലക്ഷ്മി പറഞ്ഞു. “അടുത്തത് അഡിസൺ ടിംലിൻ എന്ന് പേരുള്ള ഒരു നടി ആണ്.”
“കാലിഫോർണിക്കേഷൻ എന്ന സിനിമയിൽ മിയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടി അല്ലെ?.” ആദിത്യൻ ചോദിച്ചു. അത് കഴിഞ്ഞ് അവൻ ഒന്ന് മുരണ്ട്‍ കൊണ്ട് ചോദിച്ചു. “ഞാൻ പറഞ്ഞത് ശെരിയാണോ അതോ ആ കഥാപാത്രത്തിന്റെ പേര് സാഷ എന്ന് ആയിരുന്നോ?.”
“അതെ അത് തന്നെ ആണ് ആള്.” പ്രിയ തല ആട്ടി കൊണ്ട് പറഞ്ഞു. “ഞങ്ങൾക്ക് തോനുന്നത് അവൾ ഇപ്പോൾ ഒറ്റക്കാണ് എന്നാണ്. നിന്റെ അഭിപ്രായം എന്താണ്?. നിനക്ക് അവളുടെ കൂടെ ഒരു ഡേറ്റിന് പോകാൻ താല്പര്യം ഉണ്ടോ?.”
“ഇല്ല എനിക്ക് അവളുടെ കൂടെ ഡേറ്റിംഗിന് പോകാൻ ഒരു താല്പര്യം ഇല്ല പക്ഷെ അവൾ കൂടെ ഉണ്ടെങ്കിൽ സംസാരിച്ച് ഇരിക്കാൻ രസമായിരിക്കും.” ആദിത്യൻ മറുപടി പറഞ്ഞു.
“അപ്പോൾ അവളെയും താല്പര്യം ഉണ്ട്.” ലക്ഷ്മി പേപ്പറിൽ അത് കുറിച്ച് വച്ചു. “ശെരി അടുത്തത് എരി ഗ്രേയ്‌നോർ ആണ് അവളും ഒരു നടി ആണ്.”
“എനിക്ക് അവളെ അറിയാം.” ആദിത്യൻ തല ആട്ടി കൊണ്ട് പറഞ്ഞു. അതിന് ശേഷം ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “അവളും കുഴപ്പമില്ല.”
“ശെരി.” ലക്ഷ്മി അവനെ കുസൃതി ചിരിയോടെ നോക്കി കൊണ്ട് പറഞ്ഞു.
“നിങ്ങൾ എന്താ എന്നെ അങ്ങനെ നോക്കുന്നത്?.” ആദിത്യൻ ലക്ഷ്മിയോട് ചോദിച്ചു.
“ഒന്നുമില്ല. വെറുതെ . . . . കഴിഞ്ഞ പ്രാവശ്യം നമ്മൾ സംസാരിച്ചതിനെക്കാളും താങ്കൾ ഇപ്പോൾ വളരെ . . . . സമാധാനപരമായി ആണ് സംസാരിക്കുന്നത്.” ലക്ഷ്മി വളരെ ശ്രേദ്ധയോടെ പറഞ്ഞു.
“ഓഹ് അത് എളുപ്പമാണ്.” ആദിത്യൻ ചിരിച്ച് കൊണ്ട് പറഞ്ഞു. “ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല. അത് കൊണ്ട് തന്നെ എനിക്ക് ഇതിനെ കുറിച്ച് ഇപ്പോൾ ഒരു പേടിയും ഇല്ല.”
പ്രിയ ഒരു പുരികം ഉയർത്തി കൊണ്ട് തറപ്പിച്ച് പറഞ്ഞു. “അത് നമുക്ക് കാണാം ആദിത്യ.”
“ശെരി. എനി വേറെ ആരാ ഉള്ളത്?.” ആദിത്യൻ ലക്ഷ്മിയോട് ചോദിച്ചു.
“അടുത്തത് എലിസബത്ത് ഓൾസെൻ.” ലക്ഷ്മി പറഞ്ഞു.
“അവൾ ആ പ്രേശ്നക്കാരികളായ ഇരട്ടകളിൽ ഒരാൾ അല്ലെ?.” ആദിത്യൻ അസ്വസ്ഥതയോടെ ചോദിച്ചു.
“അല്ല അവരുടെ ഇളയ പെങ്ങൾ. അവൾ ഇപ്പോൾ ഉയർന്ന് വരുന്ന ഒരു താരം
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?