ഇപ്പോൾ ചെയ്ത് കൊണ്ട് ഇരിക്കുന്നത് തുടർന്ന് കൊണ്ട് പോകുന്നു പക്ഷെ നമ്മൾ തമ്മിൽ ഒരു കെട്ടുപാടും ഇല്ല. വേറെ ആരെ വേണമെങ്കിലും ഡേറ്റിംഗ് ചെയ്യാനുള്ള അവകാശം നിനക്ക് ഉണ്ട്. നീ ആരെയും ഡേറ്റിംഗ് ചെയ്യാത്ത സമയത്ത് നമുക്ക് ഇത് പോലെ തുടരാം.” ആദിത്യനെ നോക്കി അവളുടെ ഭാഗം വിശദീകരിച്ച് കൊണ്ട് പ്രിയ പറഞ്ഞു.
പ്രിയ പറഞ്ഞത് കേട്ട് ആദിത്യൻ ദയനീയമായി അവളെ കുറച്ച് നിമിഷങ്ങൾ നോക്കി കൊണ്ട് ഇരുന്നു. അവൻ ഇരിക്കുന്ന ഇടത്തെ മണ്ണൊലിച്ച് പോകുന്നത് പോലെ അവന് തോന്നി. അവന്റെ ഇത് വരെ ഉള്ള ജീവിതത്തിൽ വേറൊരു പെണ്ണിനോടും തോന്നാത്ത ഒരു പ്രണയം തോന്നിയ ഒരു പെൺകുട്ടി ആണ് അവനോട് ഇങ്ങനെ പറയുന്നത്. ആദിത്യന് അവന്റെ ഹൃദയം അതിവേഗം ഇടിക്കുന്നത് പോലെ തോന്നി. അവൻ ഹൃദയം ഇടിക്കുന്ന ശബ്ദം അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു.
“എനിക്ക് ഒന്നും മനസ്സിലാകുന്നില്ല.” ആദിത്യൻ കുറച്ച് നിമിഷങ്ങൾക്ക് ശേഷം വിഷമത്തോടെ പറഞ്ഞു. “നിന്റെ ലൈംഗിക താല്പര്യങ്ങൾ ഉള്ള വീഡിയോ കാണിച്ചപ്പോൾ എന്റെ പ്രീതികരണത്തിൽ നിന്ന് നിനക്ക് ഇതൊക്കെ ആണ് മനസ്സിലായത് അല്ലെ?.” ആദിത്യൻ അൽപം നീരസത്തോടെ ചോദിച്ചു.
“അല്ല എന്റെ തീരുമാനങ്ങൾ ശെരിയാണ് എന്ന് അത് ഒന്ന് കൂടി ഉറപ്പാക്കി എന്നെ ഉള്ളു. ലക്ഷ്മി എന്നോട് ഇതിനെ കുറിച്ച് സംസാരിച്ചതും ശെരിയായിരുന്നു. ഞാൻ ഇതിൽ ഒരു തീരുമാനം എത്രയും പെട്ടെന്ന് എടുക്കണമായിരുന്നു. അത് കൊണ്ട് ഞാൻ ചിന്തിച്ച് ഒരു തീരുമാനത്തിൽ എത്തി. ഇത് വളരെ നല്ലൊരു തീരുമാനം ആണ്. നമുക്ക് ഇപ്പോൾ ഉള്ളത് പോലെ തുടരാനും പറ്റും ഭാവിയിൽ അത് കൊണ്ട് ഒരു പ്രേശ്നവും ഉണ്ടാവില്ല.” പ്രിയ ശാന്തമായി ഒരു പ്രതീക്ഷയോടെ ആദിത്യനെ നോക്കി കൊണ്ട് പറഞ്ഞു.
“എങ്ങനെ ആണ് ഭാവിയിൽ നമ്മളുടെ ബന്ധത്തിൽ പ്രേശ്നങ്ങൾ ഉണ്ടാവുക?.” ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.
“ശെരി ഞാൻ ഒരു ഉദാഹരണം പറയാം. നീ മിസ്സി പേരെഗ്രിമിന്റെ കൂടെ ഒരു ഡേറ്റിന് പോകുക ആണെന്ന് വിജാരിക്കുക. നിങ്ങൾക്ക് രണ്ട് പേർക്കും അത് ഇഷ്ട്ടമായി അവൾക്ക് നിന്നോട് താല്പര്യം തോന്നി നിനക്ക് അവളെയും ഇഷ്ട്ടമായി. നിനക്ക് നിന്നെ തന്നെ നിയന്ധ്രിക്കാൻ പറ്റാത്ത ഒരു അവസ്ഥയിൽ എത്തി ചേർന്നു. അവളാണ് നിന്റെ ജീവിത പങ്കാളി എന്ന് നിനക്ക് തോന്നുക ആണ്. ഇങ്ങനെ ഒരു അവസ്ഥയിൽ പിന്നീട് എന്ത് സംഭവിക്കും?.” പ്രിയ ശാന്തമായി ചോദിച്ചു.
“ഇതെല്ലാം നമ്മൾ ഇപ്പോൾ ഉള്ളത് പോലെ ഒരു ബന്ധം തുടരുബോൾ ആണോ?.” ആദിത്യൻ അലോസരത്തോടെ ചോദിച്ചു.
“അതെ . . . . അവൾ നിന്റെ ജീവിത പങ്കാളി ആണെന്ന് നീ തിരിച്ചറിയുക ആണ്. അപ്പോൾ എന്ത് സംഭവിക്കും?.” പ്രിയ ശാന്തമായി ചോദിച്ചു.
“അങ്ങനെ ആണെങ്കിൽ നമ്മൾ ഇരുന്ന് സംസാരിച്ച് ഒരു തീരുമാനത്തിൽ എത്തും.” ആദിത്യൻ ചുമൽ കൂച്ചി കൊണ്ട് പറഞ്ഞു. “എനിക്ക് പിന്നെ ഈ ജീവന്റെ പാതി അല്ലെങ്കിൽ ജീവിത പങ്കാളി എന്നതിൽ ഒന്നും ഒരു വിശ്വാസവും ഇല്ല.”
“ശെരി . . . . അപ്പോൾ നമ്മൾ സംസാരിച്ചു നീ എന്നെ വേണ്ട എന്ന് വച്ചു. അത് എന്റെ ജോലിയെ ബാധിച്ച് കൊണ്ട് ഇരുന്നു. അപ്പോൾ ഞാൻ രാജി വയ്ക്കണോ?. അതോ നീ എന്നെ പറഞ്ഞ് വിടുമോ?. ഓരോ പ്രാവശ്യവും നീ എന്നെ
തിരക്ക് കഴിഞ്ഞങ്കിൽ ബാക്കി ഇട്ട് കൂടെ
Please come back bro
Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu
ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.
നിങ്ങള് ചത്തോ മനുഷ്യാ……???
ഹാലോ മാഷേ…
നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..
Heiii
Where is the next part man
Come on man
ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?
ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്
എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?