?️ സ്വർഗ്ഗ ദ്വീപ് 11?️ [അതുല്യൻ] 480

സന്ദർഭം ആയിരുന്നെങ്കിൽ ആദിത്യന് അത് ഒരു ആശ്വാസം ആയിരുന്നേനെ പക്ഷെ ഇപ്പോൾ അത് ഒരു ശെരിയായ തീരുമാനം ആയി അവന് തോന്നിയില്ല.

ആദിത്യൻ ബാത്ടബ്ബിൽ നിന്ന് എഴുന്നേറ്റ് കൊണ്ട് ഗൗരവത്തോടെ പ്രിയയോട് പറഞ്ഞു. “ഞാൻ ഇപ്പോൾ പോയി ഭക്ഷണം കഴിച്ച് കുറച്ച് സമയം എന്റെ കൂട്ടുകാരുടെ കൂടെ ചിലവഴിക്കാൻ പോവുക ആണ്. എനിക്ക് ഇതിനെ കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം വേണം.”

“ഞാൻ ഒരു കാര്യം പറഞ്ഞാൽ കേൾക്കുമോ?.” ആദിത്യൻ ബാത്ടബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പോയപ്പോൾ പ്രിയ പെട്ടെന്ന് ശബ്ദം കുറച്ച് ചോദിച്ചു.

“എന്താ?.” ആദിത്യൻ ഗൗരവത്തോടെ ചോദിച്ചു.

“നിനക്ക് ഞാൻ പറഞ്ഞത് എല്ലാം ശാന്തമായി ചിന്തിച്ച് കൂടെ?. എനിക്ക് നിന്റെ കാമുകി ആവാൻ പറ്റില്ല എന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളു. എനിക്ക് നിന്റെ അസിസ്റ്റന്റ് ആവാനും നിന്റെ കൂട്ടുകാരി ആവാനും നിന്റെ കൂടെ ഉണ്ടാവുന്നതും ഇഷ്ട്ടമാണ്. പിന്നെ നിനക്ക് ഇഷ്ട്ടമുള്ളവരുടെ കൂടെ എല്ലാം നിനക്ക് ബന്ധം പുലർത്താം എപ്പോൾ വേണമെങ്കിലും. ദയവായി ഞാൻ പറഞ്ഞത് നിനക്ക് അങ്ങനെ ചിന്തിച്ച് കൂടെ ആദിത്യ?.” പ്രിയ പ്രതീക്ഷയോടെ ചോദിച്ചു.

ആദിത്യൻ പ്രിയയുടെ മുഖത്തേക്ക് നോക്കി അവളുടെ കണ്ണുകൾ പ്രേതീക്ഷയോടെ അവനെ തന്നെ നോക്കി ഇരിക്കുന്നത് അവൻ കണ്ടു. അവളുടെ കണ്ണുകളിൽ അവൻ അനുഭവിക്കുന്ന അതെ വിഷമം നിറഞ്ഞ് നിൽക്കുന്നത് ആദിത്യൻ കണ്ടു.

ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു. “ഞാൻ ശ്രെമിക്കാം പക്ഷെ എനിക്ക് ഒരു ഉറപ്പും ഇപ്പോൾ പറയാൻ പറ്റില്ല.”

പ്രിയ മുൻപോട്ട് ആഞ്ഞ് ആദിത്യന്റെ കൈയ് പിടിച്ച് ഒന്ന് അമർത്തി വിട്ട് കൊണ്ട് പറഞ്ഞു. “നിനക്ക് ഇതിനെ കുറിച്ച് കൂടുതൽ സംസാരിക്കണം എന്ന് തോന്നിയാൽ ഞാൻ ഇവിടെ തന്നെ ഉണ്ടാവും. നിനക്ക് എപ്പോൾ വേണമെങ്കിലും എന്റെ അടുത്തേക്ക് വരാം.”

ആദിത്യൻ ബാത്ടബ്ബിൽ നിന്ന് പുറത്തേക്ക് ഇറങ്ങി ഒരു ടവ്വൽ എടുത്ത് തുടച്ചു. അവൻ ഡ്രസിങ് റൂമിലേക്ക് പോയി ഒരു ജീൻസും ടീഷർട്ടും ഇട്ടതിന് ശേഷം ബാൽക്കണിയിലേക്ക് പോയി ഒരു സിഗററ്റ് എടുത്ത് കത്തിച്ചു. അവന്റെ സ്ഥിരം കസേരയിൽ ചാരി ഇരുന്ന് കൊണ്ട് കാലെടുത്ത് റയിലിങ്ങിന്റെ മുകളിലേക്ക് വച്ചു.

‘നീ എന്താണ് ഇത്രക്ക് വിഷമിച്ച് ഇരിക്കുന്നത് ആദിത്യ?.’ അവൻ സ്വയം ചോദിച്ചു. അതിന്റെ ഉത്തരവും അവന് അപ്പോൾ തന്നെ കിട്ടി പ്രിയ തന്റെ കാമുകി ആകണം എന്ന് താൻ വളരെ അധികം ആഗ്രഹിച്ച് പോയി.

ആദിത്യൻ ബാൽക്കണിയിൽ നിന്ന് താഴേക്ക് നോക്കിയപ്പോൾ പൂളിന്റെ അടുത്ത് ജോളിയും അരവിന്ദും ആദിയയും ആദിരയും നയനും നന്ദിനിയും അവനെ കൈയ് വീശി വിളിക്കുന്നത് കണ്ടു. അവൻ സിഗരറ്റ് കെടുത്തി പടികൾ ഇറങ്ങി അവരുടെ അടുത്തേക്ക് പോയി. കുറച്ച് നേരം ഇരുന്ന് സംസാരിച്ച് കഴിഞ്ഞപ്പോൾ അവർ എല്ലാരും കൂടി ദ്വീപിന് ചുറ്റും സ്പീഡ് ബോട്ടിൽ പന്തയം വയ്ക്കാൻ തീരുമാനിച്ചു.

“അപ്പോൾ ഏത് നേരവും കളിച്ച് സുഖിക്കാൻ പറ്റിയ ഒരു അസിസ്റ്റന്റ് ഉള്ള ശതകോടീശ്വരൻ ആയപ്പോൾ നീ അത് കിട്ടീല്ല ഇത് കിട്ടീല്ല എന്ന് പറഞ്ഞ്

77 Comments

Add a Comment
  1. Please come back bro

  2. Ithipo avatar vare irangi. Ini ennu aanu ithinte adutha part varuka. Ithinte english story nte link enkilum kittiyal kollamarunnu

  3. ഹായ് ബ്രോ. നിങ്ങൾ ജീവനോടെ ഉണ്ടോ. അല്ല അറിയാഞ്ഞിട്ടു ചോദിക്കുവാ. ഇതിന്റെ ബാക്കി കാണുമോ.

  4. സുപ്പു

    നിങ്ങള് ചത്തോ മനുഷ്യാ……???

  5. ഹാലോ മാഷേ…
    നിങ്ങളുടെ ഈ കഥ പുതിയ ഒരു ജോണർ ആയിരുന്നു…
    കുറച്ചു നാളായി ഇതിന്റെ ബാക്കി നോക്കിയിരിക്കുന്നു…
    ഇന്ന് തന്നെ അടുത്ത ചാപ്റ്റേഴ്സ് എഴുതാൻ തുടങ്ങണം..
    പറ്റുകേലെങ്കിൽ ആ സെൽ നമ്പർ ഒന്ന് തരണം.. നിങ്ങളെ നേരിട്ട് വിളിച്ചു പത്തു തെറി വിളിക്കാനാണ്..

    1. Heiii
      Where is the next part man

  6. കുടിയൻ

    ഇതിന്റെ ഒരു വിവരവും ഇല്ലല്ലോ. രണ്ടു കൊല്ലം കഴിഞ്ഞു എന്ത് പറ്റി ആവോ ?.

  7. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

  8. ഇന്നും ഇന്നലെയും ഇരുന്ന് ഫുൾ കഥ വായിച്ചു കൊള്ളാം സൂപ്പർ കഥ ഇനി ഇതിന്റെ ബാക്കി എവിടെ
    ഒന്ന് പെട്ടന്ന് ഇടുമോ പ്ലീസ്

    1. എന്നാലും എന്റെ ആദിത്യാ.. ഊമ്പിച്ചല്ലോ ?

Leave a Reply

Your email address will not be published. Required fields are marked *