?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ] 510

“ആ നിമിഷത്തിന്റെ ചൂടിൽ.”

“അവൾ എന്റെ കൈകൾ കിടക്കയിൽ അമർത്തി വച്ചിരിക്കുക ആയിരുന്നു. എനിക്ക് അവളുടെ മുലകളുടെ മുകളിലേക്ക് പോകാൻ പറ്റിയില്ല.” ആദിത്യൻ തല കുടഞ്ഞ് കൊണ്ട് പറഞ്ഞു.

“അവളുടെ താഴെ രോമം ഉണ്ടായിരുന്നോ?.”

“എനിക്ക് അറിയില്ല.”

“അപ്പോൾ നീ അവിടെ വെറുതെ കിടന്ന് കൊടുത്തു. നീ ഒന്നും ചെയ്തില്ലേ?.” പ്രിയ വിഷമത്തോടെ ചോദിച്ചു.

“ഒന്നും ചെയ്തില്ല.” ആദിത്യൻ സമ്മതിച്ചു. “ഞാൻ അല്ല കാര്യങ്ങൾ തുടങ്ങിയത്. മാത്രമല്ല മുഴുവൻ നിയന്ത്രണവും അവളുടെ കയ്യിൽ ആയിരുന്നു. പിന്നെ ഞാൻ വിചാരിച്ചു നീ മനസ്സ് മാറി എന്റെ കൂടെ ബന്ധപ്പെടാൻ വന്നത് ആണെന്ന്. നിനക്ക് അങ്ങനെ ആണ് വേണ്ടത് എങ്കിൽ ഞാൻ എന്തെങ്കിലും ചെയ്ത അത് കുളമാകും എന്ന് നിനക്ക് തോനുന്നുണ്ടോ?.”

അവൻ ശരീര വേദന അവഗണിച്ച് ടീഷർട്ട് തലയിലൂടെ ഇട്ട് കൊണ്ട് ഷൂസും സോക്‌സും എടുത്ത് അവളുടെ മുൻപിൽ ചെന്ന് നിന്നു.

“നീ ഇപ്പോൾ ദേഷ്യത്തിൽ ആണെന്ന് എനിക്ക് അറിയാം, പ്രിയ. ഞാൻ അത് നീ ആണെന്ന് ആണ് കരുതിയത് അപ്പോൾ എനിക്ക് എന്ത് മാത്രം ദേഷ്യവും സങ്കടവും ഉണ്ടാവും എന്ന് നീ ഒന്ന് ഊഹിച്ച് നോക്ക്.”

അവൻ അത് പറഞ്ഞതിന് ശേഷം കട്ടിലിൽ പോയി ഇരുന്ന് സോക്‌സും ഷൂസും ഇടാൻ തുടങ്ങി. അവൾ ആലോചിച്ച് നിൽക്കുന്നത് കണ്ടപ്പോൾ അവൻ കൂടുതൽ ഒന്നും പറയാതെ ഫോണും എടുത്ത് പ്രധാന വാതിലിന്റെ അടുത്തേക്ക് നടന്നു.

“പിന്നൊരു കാര്യം.” അവൻ പുറത്തേക്ക് പോകുമ്പോൾ പറഞ്ഞു. “അത് നീ അല്ല എന്ന് അറിഞ്ഞിരുന്നു എങ്കിൽ അത് ആരായിരുന്നാലും ഞാൻ അവളുമായി ബന്ധപ്പെടും എന്ന് നീ കരുതുന്നുണ്ടോ?.”

അവൻ തിരിഞ്ഞ് ബാൽക്കണിയിലേക്ക് ഉള്ള വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി ദ്വീപിലെ ശുദ്ധമായ വായു അവന്റെ മുഖത്തേക്ക് വീശി അടിച്ചു. അവൻ ആ ശുദ്ധവായു ആസ്വദിക്കാൻ പറ്റിയ ഒരു മനോ നിലയിൽ ആയിരുന്നില്ല. അവിടെ മേശയുടെ മുകളിൽ ഉണ്ടായിരുന്ന പാക്കറ്റിൽ നിന്ന് ഒരു സിഗററ്റ് എടുത്ത് അവൻ കത്തിച്ചു.

“വ്യായാമം ചെയ്യുന്നതിന് മുൻപ് സിഗററ്റ് വലിക്കുന്നത് നന്നല്ല, ആദിത്യ.” ആദിര അവളുടെ ബാൽക്കണിയിൽ നിന്ന് കൊണ്ട് അവനോട് പറഞ്ഞു.

“ഇന്നത്തെ ദിവസം ശെരിയല്ല.” ആദിത്യൻ സങ്കടത്തോടെ പറഞ്ഞു. “നീ ഇന്ന് നേരത്തെ എഴുനേറ്റല്ലോ. എന്റെ കൂടെ ജിമ്മിലേക്ക് വരുന്നുണ്ടോ?.”

ആദിര തല ആട്ടി കൊണ്ട് അവന്റെ അടുത്തേക്ക് ബാൽക്കണിയിലൂടെ നടന്ന് പോയി. അവൾ ഒരു കറുത്ത ലഗ്ഗിൻസും ഒരു കറുത്ത ടീഷർട്ടും ഒരു ഷൂസും ആണ് ധരിച്ചിരുന്നത്. “ഞാൻ നേരത്തെ എഴുന്നേറ്റു. അപ്പോൾ നിനക്ക് ഒരു കമ്പനി തരാം എന്ന് വിചാരിച്ചു.”

അവൾ അവന്റെ അടുത്തേക്ക് നടന്ന് വന്നപ്പോൾ ഇന്നലെ രാത്രി അവൾ ആയിരിക്കുമോ വന്നത് എന്ന് ആദിത്യൻ ആലോചിച്ചു. അവനെ കളിപ്പിച്ച് പുറകിലേക്ക് മാറിയത് ആണ് അവനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചത്. അത് അല്ലാതെ മറ്റൊരു കാരണവും അവളെ ഇതിനോട് കൂട്ടിയിണക്കാൻ അവന് കണ്ട് പിടിക്കാൻ കഴിഞ്ഞില്ല.

“അപ്പോൾ ഇന്നലെ രാത്രി എങ്ങനെ ഉണ്ടായിരുന്നു?.” ആദിര ഒരു പുരികം ഉയർത്തി കണ്ണുകളിൽ ഒരു തിളക്കത്തോടെ ചോദിച്ചു.

59 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി അവതരണം. സൂപ്പർ ഡൂപ്പർ…..

    ????

    1. അതുല്യൻ

      നന്ദി പൊന്നു.?

      ???

      സ്നേഹപൂർവ്വം അതുല്യൻ.

  2. Bro. Adutha part entha late aakunne? Adutha partinu vendi cuta waiting

  3. Hey bro next part eppozha edunnathu, i like youre story very much

    1. അതുല്യൻ

      Thank You _KI_NG_LI_AR

      With Love Athulyan

  4. ???…

    ബ്രോ.
    അടുത്ത part ഉടനെ തരണേ….

    പേജ് കുറയ്ക്കാതെ നോക്കണേ…

    നിങ്ങളുടെ കഥ പേജ് കൂടുതലുണ്ടങ്കിലേ പൂർണമാവു….

    All the best 4 your story…

    Waiting 4 nxt part..

    1. അതുല്യൻ

      ഹായ് Mr. Black ?

      അടുത്ത അദ്ധ്യായം പേജ് കുറക്കാതെ എഴുതി അയച്ചിട്ട് ഉണ്ട്.

      സ്നേഹപൂർവ്വം അതുല്യൻ.

  5. അടുത്ത പാർട്ട് ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      നാളെയും മറ്റന്നാളും പുതിയ പണിത്തിരക്കുകൾ ഒന്നും വന്നിട്ടില്ല എങ്കിൽ അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Adipoli aayi thanne pokunnu

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  7. ബ്രോ കഥ ഒരുരക്ഷയുമില്ല അടുത്ത ഭാഗത്തിനായി വളരെ അതികം അക്ഷമയോടെ കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് James bond.

      താങ്കൾ കഥയുടെ തുടക്കം മുതലേ അഭിപ്രായം പറയുന്ന ഒരാളാണ്. തുടർന്നും കഥ നന്നാക്കാൻ ഉള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  8. Bro kalakki
    Next part yeppo varum

    1. അതുല്യൻ

      നന്ദി Nairobi nairo.

      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Muthee we part Polii ayindd
    Priyakke ishtam thonni thudangiyalu..

    1. അതുല്യൻ

      ഹായ് Musickiller.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ പറയുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  10. Ullathu parayallo petta thalla sahikkola bro onnum thonaruthu

    1. അതുല്യൻ

      ഹായ് Vineeth.

      താങ്കൾ തുറന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

  11. Another beautiful part ❤
    Waiting for the next part!!!

    1. അതുല്യൻ

      Hai S.R.

      Happy to hear that you liked this part.
      Next part will be submitted by 15th.

      With lots of love Athulyan.

  12. കുളൂസ് കുമാരൻ

    Ee bhagavum nannayirnu.
    Adutha partum ghambeeram aakanam.
    Waiting

    1. അതുല്യൻ

      ഹായ് കുളൂസ് കുമാരൻ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം എഴുതി മുക്കാൽ ഭാഗം ആയിട്ടേ ഉള്ളു വരുന്ന പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  13. MR. കിംഗ് ലയർ

    ഈ ഭാഗവും മനോഹരമായിരുന്നു.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതുല്യൻ

      ഹായ് MR. കിംഗ് ലയർ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  14. കൊള്ളാം ബ്രോ

    1. അതുല്യൻ

      നന്ദി Vattan.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Hi brother കഥ വളരെ നന്നായിരുന്നു പ്രേതീക്ഷിച്ചതിലും നന്നായി നിങ്ങൾ എഴുതി മാക്സിമം പേജുകളുടെ എണ്ണം കൂട്ടണമെന്ന് ഒരു അപേക്ഷ ഉണ്ട് ഇന്നലെ വായിക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകുന്നത. ഒരുപാട് വൈകിക്കാതെ അടുത്ത പാർട്ടും പോസ്റ്റ്‌ ചെയാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു

    1. അതുല്യൻ

      ഹായ് Yelsten.

      താങ്കൾ പ്രതീക്ഷിച്ചതിലും നന്നായി എഴുതാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രോത്സാഹനമാണ് തുടർന്നും എഴുതാനുള്ള ഊർജം നൽകുന്നത്. സമയം തീരെ കുറവായത് കൊണ്ട് ആണ് പേജുകൾ കൂട്ടാൻ പറ്റാത്തത്. ഈ ആദ്ധ്യായം തന്നെ 72 പേജുകൾ വേർഡിൽ എഴുതിയപ്പോൾ ആണ് ഈ സൈറ്റിൽ 43 പേജുകൾ കാണിക്കുന്നത്. ദയവ് ചെയ്ത് പേജുകൾ ഇനിയും കൂട്ടാൻ പറയരുത്. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  16. Kadha adipoliyaayittu munnott pokunnund. Cherya thettukalonnum kadha yude flow ne baadhichittilla ennaanu ente abhiprayam. Adtha part naayi wait cheyyunnu

    1. അതുല്യൻ

      ഹായ് James.

      കഥയുടെ ഒഴുക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  17. ബ്രോ കഥ നന്നായിട്ടുണ്ട് അവരെ ദ്വീബിന് പുറത്ത് കൊണ്ടുവരാമോ.?????????????

    1. അതുല്യൻ

      ഹായ് Azher.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കുറച്ച് അദ്ധ്യായങ്ങൾ കഴിഞ്ഞ് നമുക്ക് അവരെ ദ്വീപിന്റെ പുറത്തേക്ക് കൊണ്ട് വരാം.

      ?????????????

      സ്നേഹപൂർവ്വം അതുല്യൻ.

  18. എൽദോക്ക് ഒരു പണി കൊടുക്കണം അവനെ അങ്ങനെ വിടരുത് കുറച്ചു ആയി അവൻ കളിക്കുന്നു

    1. അതുല്യൻ

      ഹായ് Bichu.

      എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായങ്ങളിലും അപിപ്രായം പറയാൻ മറക്കരുതേ.

      സ്നേഹപൂർവ്വം അതുല്യൻ.

  19. Dear Brother, കഥ ഈ ഭാഗവും സൂപ്പർ ആയിരുന്നു. മനുവർമയുടെ സംസ്കാരം നല്ല രീതിയിൽ നടന്നു. ആദിത്യന്റെ പ്രസംഗവും നന്നായിട്ടുണ്ട്. കാര്യഗൗരവമുള്ള പ്രിയയിൽ നിന്നും അടിച്ചുവീലായ പ്രിയയുടെ മാറ്റം നന്നായി എഴുതിയിട്ടുണ്ട്. പിന്നെ ആ നശിച്ച എൽദോ സീക്രെട് റൂമിൽ ഇരുന്ന് ആതിരയും ആദിത്യനും തമ്മിൽ സെക്സ് ചെയ്തത് റെക്കോർഡ് ചെയ്തു ബ്ലാക്‌മെയ്ൽ ചെയ്തു പൈസ ഉണ്ടാക്കാനാണല്ലോ ഉദ്ദേശം. അവനിട്ടൊരു പണി കൊടുക്കണ്ടേ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. അതുല്യൻ

      ഹായ് Haridas.

      കഥയുടെ ഒഴുക്കും എഴുതുന്ന രീതിയും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  20. Super prenayam adhiyum priyayum.

    ???

    1. കൊള്ളാം നന്നായിട്ടുണ്ട്

      1. അതുല്യൻ

        നന്ദി Santhosh lan.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      നന്ദി Tom.

      ആദിത്യനും പ്രിയയും തമ്മിലുള്ള പ്രണയ സല്ലാപങ്ങൾ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      ???

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി asein.

      സ്നേഹപൂർവ്വം അതുല്യൻ.

  21. അടിപൊളി ആയിട്ടുണ്ട്..ആ safe റൂമിൽ ഇരിക്കുന്ന എല്ദോ പണിയാകുവോ…വെയ്റ്റിംഗ്..നല്ല ഒരു ലൈവ് feel ഉണ്ട്

    1. അതുല്യൻ

      നന്ദി Kk.

      എൽദോ പണിയാക്കാൻ ആണല്ലോ അവിടെ ഇരിക്കുന്നത്. കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  22. Bro hats of to u wat an excellent narration eagerly waiting for the next part

    1. അതുല്യൻ

      Hai Vinod,

      Happy to hear that you liked my narration.

      Next part will be submitted by 15th morning. Writing is not yet completed only 40 pages in word is finished which is equivalent to 22 pages in this website.

      With lots of love Athulyan.

  23. അടിപൊളി ആയിട്ടുണ്ട്, ഇത് കൊള്ളാം ഈ ശൈലി സൂപ്പർ ആയിട്ടുണ്ട്,,, ഇതിൽ മാറ്റം വരുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം, നല്ല രസമായിരുന്നു വായിക്കാൻ,,

    1. അതുല്യൻ

      നന്ദി Ramettan.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ ശൈലിയിൽ തന്നെ തുടർന്ന് കൊണ്ട് പോകും എന്ന് ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  24. ???…

    നന്നയിട്ടുണ്ട് ബ്രോ…

    പ്രിയയുമായുള്ള നിമിഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്…

    ഇ കഥ വളരെ നന്നായി പോകട്ടെ എന്നു ആശംസിക്കുന്നു ???….

    Waiting 4 nxt part…

    1. അതുല്യൻ

      നന്ദി Mr. Black ?

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      തുടർന്നും വായിച്ച് കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

      അടുത്ത അദ്ധ്യായം വ്യാഴാഴിച്ച രാവിലെ അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  25. പൊളിച്ചു broo.. എല്ലാ നല്ല detail ആയിട്ടുണ്ട്…

    1. അതുല്യൻ

      നന്ദി EZiO.

      സ്നേഹപൂർവ്വം അതുല്യൻ.

  26. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  27. Athulyan bro എനിക്ക് കൂടി reply thaa plzz adirayum adiyayum priyayum കന്യക kal ano ee chodyathinu matram ഉത്തരം thaa bro plzzzzzz

    1. അതുല്യൻ

      ഹായ് Thorappan.

      ഞാൻ തങ്ങൾക്ക് നേരത്തെ ഇതിന് മറുപടി തന്നതാണ്. കുറച്ച് കഴിഞ്ഞുള്ള അദ്ധ്യായങ്ങളിൽ ഇതിനെ കുറച്ച് വിശദമായി പറയുന്നത് ആണ്. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാവണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  28. അതുല്യൻ

    ഹായ് loser.

    ക്ഷെമിക്കണം ഒരു മാതിരി പെട്ട എല്ലാ CCTV ക്യാമറകൾക്കും INFRARED സംവിധാനം ഉണ്ട്. ഞാൻ അത് കഥയിൽ എടുത്ത് പറഞ്ഞില്ല എന്നെ ഉള്ളു. ഇനി വരുന്ന ആദ്ധ്യായങ്ങളിൽ നിന്ന് അത് മനസ്സിലാവുന്നതാണ്.

    സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      ഹായ് loser,

      ചിലപ്പോൾ പറ്റുമായിരിക്കും എന്തായാലും ഇവിടെ ആദിത്യന് തിരിച്ചറിയാൻ പറ്റിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *