?️ സ്വർഗ്ഗ ദ്വീപ് 7?️ [അതുല്യൻ] 510

“ഇന്നലെ രാത്രി?.” അവൻ തല കുടഞ്ഞ് കൊണ്ട് ഒരു ദീർഘനിശ്വാസം വിട്ട് കൊണ്ട് പറഞ്ഞു. “ഒന്നും സംഭവിച്ചില്ല. പിന്നെ ഞാൻ വിചാരിച്ചു എന്തോ സംഭവിച്ചു എന്ന് പക്ഷെ ഇപ്പോൾ എന്താണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല.”

“നീ പറഞ്ഞത് നിനക്കല്ലാതെ വേറെ ആർക്കെങ്കിലും മനസ്സിലാകും എന്ന് നീ കരുതുന്നുണ്ടോ?, ആദിത്യ.” ആദിര ചിരിച്ച് കൊണ്ട് ചോദിച്ചു.

“അത് വിട്ട് കള. എനിക്ക് അതിനെ കുറിച്ച് സംസാരിക്കാൻ താല്പര്യം ഇല്ല.”

“നിങ്ങൾ തമ്മിൽ വല്ല വഴക്കും ഉണ്ടായോ?.”

ആദിത്യൻ ഒരു ദീർഘ നിശ്വാസം വിട്ട് കൊണ്ട് സിഗററ്റ് കുത്തിക്കെടുത്തി കൊണ്ട് പറഞ്ഞു. “വാ നമുക്ക് പോകാം.”

അവർ പടിക്കെട്ടിന്റെ താഴെ എത്തിയപ്പോൾ അവിടത്തെ തിരക്ക് കണ്ട് ഒന്ന് നിന്നു. ദ്വീപിലെ സ്റ്റാഫുകൾ മേശകളും കസേരകളും താഴെ ഉള്ള ഭക്ഷണം കഴിക്കുന്ന സ്ഥലത്ത് നിന്ന് ചുമന്ന് കൊണ്ട് പോവുക ആയിരുന്നു. അവിടെ ഉണ്ടായിരുന്ന ആ വലിയ മേശ കുറച്ച് പേർ ചേർന്ന് ചുമന്ന് കൊണ്ട് പോവുകയാണ്. അകത്ത് മേശക്ക് ചുറ്റും ഉണ്ടായിരുന്ന സോഫകൾ കുറച്ച് പേർ നീക്കി ഒരുക്കി വയ്ക്കുക ആണ്.

“എന്താണ് ഇവിടെ നടക്കുന്നത്?.” തിരക്ക് കണ്ട് ആദിര ചോദിച്ചു.

“ശവ സംസ്കാരത്തിന് വേണ്ടി ആയിരിക്കും.” ആദിത്യൻ മറുപടി പറഞ്ഞു. “വാ നമുക്ക് പോകാം.”

അവർ ജിമ്മിലേക്ക് പോകുന്ന വഴിക്ക് ദ്വീപിലെ സ്റ്റാഫുകൾ നടപ്പാത വൃത്തിയാക്കുകയും ഭക്ഷണ സാധനങ്ങൾ കൊണ്ട് പോകുകയും ചെയ്യുന്നത് കണ്ടു. ദ്വീപിൽ ഉള്ള മുഴുവൻ സ്റ്റാഫുകൾ ഓരോ പണികളിൽ മുഴുകി ഇരിക്കുന്നത് അവർ ശ്രേദ്ധിച്ചു .

ജൂഡിന് ആദിത്യന്റെ കൂടെ ആദിരയെ കണ്ടപ്പോൾ സന്തോഷമായി. അവളെ വ്യായാമം ചെയ്യാൻ വിളിച്ചപ്പോൾ അവൾക്ക് അവളുടേതായ ഒരു വ്യായാമ മുറ ഉണ്ടെന്ന് അവൾ പറഞ്ഞു. അത് കേട്ടപ്പോൾ ജൂഡ് അവന്റെ മുഴുവൻ ശ്രദ്ധയും ആദിത്യനിലേക്ക് തന്നെ തിരിച്ചു. നാൽപ്പത് മിനിറ്റോളം ആദിത്യന്റെ പേശികൾക്ക് കൂടുതൽ വ്യായാമം എങ്ങനെ കൊടുക്കാം എന്ന് ജൂഡ് പുതിയ വ്യായാമ മുറകളിലൂടെ കണ്ട് പിടിച്ച് കൊണ്ട് ഇരിക്കുക ആയിരുന്നു.

അവസാനം വ്യായാമം എല്ലാം കഴിഞ്ഞ് ആദിത്യനും ആദിരയും ജിമ്മിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ആദിത്യൻ ബുദ്ധിമുട്ടി നടന്ന് അവന്റെ സ്യൂട്ട് റൂമിലേക്ക് കയറി. ആദിര പിന്നെ കാണാം എന്ന് ആദിത്യനോട് പറഞ്ഞ് അവളുടെ സ്യൂട്ട് റൂമിലേക്ക് പോയി.

അവൻ ബെഡ്‌റൂമിൽ എത്തിയപ്പോൾ പ്രിയ അവന്റെ കട്ടിലിൽ രാവിലെ ഇട്ട അതെ ടീഷർട്ട് ഇട്ട് മുട്ട് വശങ്ങളിലേക്ക് മടക്കി വച്ച് ഇരിക്കുക ആയിരുന്നു. അവൾ പ്രസംഗം ലാപ്ടോപ്പിലേക്ക് ടൈപ്പ് ചെയ്ത് കയറ്റുകയാണ്. അവൻ ബുദ്ധിമുട്ടി നടന്ന് വരുന്നത് അവൾ ലാപ്ടോപ്പിൽ നിന്ന് തല ഉയർത്തി നോക്കി.

“വ്യായാമം എങ്ങനെ ഉണ്ടായിരുന്നു?.” പ്രിയ ചോദിച്ചു.

“ഇതിലും നല്ല ദിവസങ്ങൾ എനിക്ക് ഉണ്ടായിരുന്നു.” ആദിത്യൻ മുറുമുറുത്ത് കൊണ്ട് പറഞ്ഞു. അവൻ പതിയെ ബാത്റൂമിലേക്ക് നടന്നു. അവനെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രിയ അവന് വേണ്ടി ബാത്ടബ്ബ്‌ ഒരുക്കി വച്ചിരുന്നു. “ഇത് എനിക്ക് വേണ്ടി ആണോ?.”

“അതെ. ബാത്ടബ്ബിലേക്ക് കയറി ഇരുന്നോ.” പ്രിയ പറഞ്ഞു.

59 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി അവതരണം. സൂപ്പർ ഡൂപ്പർ…..

    ????

    1. അതുല്യൻ

      നന്ദി പൊന്നു.?

      ???

      സ്നേഹപൂർവ്വം അതുല്യൻ.

  2. Bro. Adutha part entha late aakunne? Adutha partinu vendi cuta waiting

  3. Hey bro next part eppozha edunnathu, i like youre story very much

    1. അതുല്യൻ

      Thank You _KI_NG_LI_AR

      With Love Athulyan

  4. ???…

    ബ്രോ.
    അടുത്ത part ഉടനെ തരണേ….

    പേജ് കുറയ്ക്കാതെ നോക്കണേ…

    നിങ്ങളുടെ കഥ പേജ് കൂടുതലുണ്ടങ്കിലേ പൂർണമാവു….

    All the best 4 your story…

    Waiting 4 nxt part..

    1. അതുല്യൻ

      ഹായ് Mr. Black ?

      അടുത്ത അദ്ധ്യായം പേജ് കുറക്കാതെ എഴുതി അയച്ചിട്ട് ഉണ്ട്.

      സ്നേഹപൂർവ്വം അതുല്യൻ.

  5. അടുത്ത പാർട്ട് ഇപ്പോൾ തരും

    1. അതുല്യൻ

      ഹായ് Azher.

      നാളെയും മറ്റന്നാളും പുതിയ പണിത്തിരക്കുകൾ ഒന്നും വന്നിട്ടില്ല എങ്കിൽ അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  6. Adipoli aayi thanne pokunnu

    1. അതുല്യൻ

      നന്ദി manu thomas.

      സ്നേഹപൂർവ്വം അതുല്യൻ.

  7. ബ്രോ കഥ ഒരുരക്ഷയുമില്ല അടുത്ത ഭാഗത്തിനായി വളരെ അതികം അക്ഷമയോടെ കാത്തിരിക്കുന്നു….

    1. അതുല്യൻ

      ഹായ് James bond.

      താങ്കൾ കഥയുടെ തുടക്കം മുതലേ അഭിപ്രായം പറയുന്ന ഒരാളാണ്. തുടർന്നും കഥ നന്നാക്കാൻ ഉള്ള അഭിപ്രായങ്ങൾ പ്രതീക്ഷിക്കുന്നു. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  8. Bro kalakki
    Next part yeppo varum

    1. അതുല്യൻ

      നന്ദി Nairobi nairo.

      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  9. Muthee we part Polii ayindd
    Priyakke ishtam thonni thudangiyalu..

    1. അതുല്യൻ

      ഹായ് Musickiller.

      ഈ അദ്ധ്യായം ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. തുടർന്നും അഭിപ്രായങ്ങൾ പറയുമെന്ന് വിശ്വസിക്കുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  10. Ullathu parayallo petta thalla sahikkola bro onnum thonaruthu

    1. അതുല്യൻ

      ഹായ് Vineeth.

      താങ്കൾ തുറന്ന് അഭിപ്രായം പറഞ്ഞതിന് നന്ദി.

      സ്നേഹപൂർവ്വം അതുല്യൻ.

  11. Another beautiful part ❤
    Waiting for the next part!!!

    1. അതുല്യൻ

      Hai S.R.

      Happy to hear that you liked this part.
      Next part will be submitted by 15th.

      With lots of love Athulyan.

  12. കുളൂസ് കുമാരൻ

    Ee bhagavum nannayirnu.
    Adutha partum ghambeeram aakanam.
    Waiting

    1. അതുല്യൻ

      ഹായ് കുളൂസ് കുമാരൻ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം എഴുതി മുക്കാൽ ഭാഗം ആയിട്ടേ ഉള്ളു വരുന്ന പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  13. MR. കിംഗ് ലയർ

    ഈ ഭാഗവും മനോഹരമായിരുന്നു.
    കാത്തിരിക്കുന്നു വരും ഭാഗങ്ങൾക്കായി.

    സ്നേഹപൂർവ്വം
    MR. കിംഗ് ലയർ

    1. അതുല്യൻ

      ഹായ് MR. കിംഗ് ലയർ.

      ഈ ഭാഗവും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.
      അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  14. കൊള്ളാം ബ്രോ

    1. അതുല്യൻ

      നന്ദി Vattan.

      സ്നേഹപൂർവ്വം അതുല്യൻ.

  15. Hi brother കഥ വളരെ നന്നായിരുന്നു പ്രേതീക്ഷിച്ചതിലും നന്നായി നിങ്ങൾ എഴുതി മാക്സിമം പേജുകളുടെ എണ്ണം കൂട്ടണമെന്ന് ഒരു അപേക്ഷ ഉണ്ട് ഇന്നലെ വായിക്കുമ്പോൾ ഒരു ത്രില്ല് ഉണ്ടാകുന്നത. ഒരുപാട് വൈകിക്കാതെ അടുത്ത പാർട്ടും പോസ്റ്റ്‌ ചെയാൻ കഴിയട്ടെ എന്നാശംസിച്ചുകൊണ്ട് നിർത്തുന്നു

    1. അതുല്യൻ

      ഹായ് Yelsten.

      താങ്കൾ പ്രതീക്ഷിച്ചതിലും നന്നായി എഴുതാൻ പറ്റി എന്ന് അറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ പ്രോത്സാഹനമാണ് തുടർന്നും എഴുതാനുള്ള ഊർജം നൽകുന്നത്. സമയം തീരെ കുറവായത് കൊണ്ട് ആണ് പേജുകൾ കൂട്ടാൻ പറ്റാത്തത്. ഈ ആദ്ധ്യായം തന്നെ 72 പേജുകൾ വേർഡിൽ എഴുതിയപ്പോൾ ആണ് ഈ സൈറ്റിൽ 43 പേജുകൾ കാണിക്കുന്നത്. ദയവ് ചെയ്ത് പേജുകൾ ഇനിയും കൂട്ടാൻ പറയരുത്. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  16. Kadha adipoliyaayittu munnott pokunnund. Cherya thettukalonnum kadha yude flow ne baadhichittilla ennaanu ente abhiprayam. Adtha part naayi wait cheyyunnu

    1. അതുല്യൻ

      ഹായ് James.

      കഥയുടെ ഒഴുക്ക് ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  17. ബ്രോ കഥ നന്നായിട്ടുണ്ട് അവരെ ദ്വീബിന് പുറത്ത് കൊണ്ടുവരാമോ.?????????????

    1. അതുല്യൻ

      ഹായ് Azher.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. കുറച്ച് അദ്ധ്യായങ്ങൾ കഴിഞ്ഞ് നമുക്ക് അവരെ ദ്വീപിന്റെ പുറത്തേക്ക് കൊണ്ട് വരാം.

      ?????????????

      സ്നേഹപൂർവ്വം അതുല്യൻ.

  18. എൽദോക്ക് ഒരു പണി കൊടുക്കണം അവനെ അങ്ങനെ വിടരുത് കുറച്ചു ആയി അവൻ കളിക്കുന്നു

    1. അതുല്യൻ

      ഹായ് Bichu.

      എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായങ്ങളിലും അപിപ്രായം പറയാൻ മറക്കരുതേ.

      സ്നേഹപൂർവ്വം അതുല്യൻ.

  19. Dear Brother, കഥ ഈ ഭാഗവും സൂപ്പർ ആയിരുന്നു. മനുവർമയുടെ സംസ്കാരം നല്ല രീതിയിൽ നടന്നു. ആദിത്യന്റെ പ്രസംഗവും നന്നായിട്ടുണ്ട്. കാര്യഗൗരവമുള്ള പ്രിയയിൽ നിന്നും അടിച്ചുവീലായ പ്രിയയുടെ മാറ്റം നന്നായി എഴുതിയിട്ടുണ്ട്. പിന്നെ ആ നശിച്ച എൽദോ സീക്രെട് റൂമിൽ ഇരുന്ന് ആതിരയും ആദിത്യനും തമ്മിൽ സെക്സ് ചെയ്തത് റെക്കോർഡ് ചെയ്തു ബ്ലാക്‌മെയ്ൽ ചെയ്തു പൈസ ഉണ്ടാക്കാനാണല്ലോ ഉദ്ദേശം. അവനിട്ടൊരു പണി കൊടുക്കണ്ടേ. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Thanks and regards.

    1. അതുല്യൻ

      ഹായ് Haridas.

      കഥയുടെ ഒഴുക്കും എഴുതുന്ന രീതിയും ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. എൽദോക്ക് നമുക്ക് നല്ലൊരു പണി തന്നെ കൊടുക്കാം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  20. Super prenayam adhiyum priyayum.

    ???

    1. കൊള്ളാം നന്നായിട്ടുണ്ട്

      1. അതുല്യൻ

        നന്ദി Santhosh lan.

        സ്നേഹപൂർവ്വം അതുല്യൻ.

    2. അതുല്യൻ

      നന്ദി Tom.

      ആദിത്യനും പ്രിയയും തമ്മിലുള്ള പ്രണയ സല്ലാപങ്ങൾ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      ???

      സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      നന്ദി asein.

      സ്നേഹപൂർവ്വം അതുല്യൻ.

  21. അടിപൊളി ആയിട്ടുണ്ട്..ആ safe റൂമിൽ ഇരിക്കുന്ന എല്ദോ പണിയാകുവോ…വെയ്റ്റിംഗ്..നല്ല ഒരു ലൈവ് feel ഉണ്ട്

    1. അതുല്യൻ

      നന്ദി Kk.

      എൽദോ പണിയാക്കാൻ ആണല്ലോ അവിടെ ഇരിക്കുന്നത്. കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. അടുത്ത അദ്ധ്യായം പതിനഞ്ചിന് കാലത്ത് അയക്കുന്നത് ആയിരിക്കും. ഇപ്പോഴും എഴുതി തീർന്നിട്ടില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

  22. Bro hats of to u wat an excellent narration eagerly waiting for the next part

    1. അതുല്യൻ

      Hai Vinod,

      Happy to hear that you liked my narration.

      Next part will be submitted by 15th morning. Writing is not yet completed only 40 pages in word is finished which is equivalent to 22 pages in this website.

      With lots of love Athulyan.

  23. അടിപൊളി ആയിട്ടുണ്ട്, ഇത് കൊള്ളാം ഈ ശൈലി സൂപ്പർ ആയിട്ടുണ്ട്,,, ഇതിൽ മാറ്റം വരുത്തേണ്ട എന്നാണ് എന്റെ അഭിപ്രായം, നല്ല രസമായിരുന്നു വായിക്കാൻ,,

    1. അതുല്യൻ

      നന്ദി Ramettan.

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം. ഈ ശൈലിയിൽ തന്നെ തുടർന്ന് കൊണ്ട് പോകും എന്ന് ഉറപ്പ് തരുന്നു.

      സ്നേഹപൂർവ്വം അതുല്യൻ.

  24. ???…

    നന്നയിട്ടുണ്ട് ബ്രോ…

    പ്രിയയുമായുള്ള നിമിഷങ്ങൾ നന്നായി അവതരിപ്പിച്ചിട്ടുണ്ട്…

    ഇ കഥ വളരെ നന്നായി പോകട്ടെ എന്നു ആശംസിക്കുന്നു ???….

    Waiting 4 nxt part…

    1. അതുല്യൻ

      നന്ദി Mr. Black ?

      കഥ ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.

      തുടർന്നും വായിച്ച് കഥയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പറയാൻ മറക്കരുത്.

      അടുത്ത അദ്ധ്യായം വ്യാഴാഴിച്ച രാവിലെ അയക്കുന്നത് ആയിരിക്കും.

      സ്നേഹപൂർവ്വം അതുല്യൻ.

  25. പൊളിച്ചു broo.. എല്ലാ നല്ല detail ആയിട്ടുണ്ട്…

    1. അതുല്യൻ

      നന്ദി EZiO.

      സ്നേഹപൂർവ്വം അതുല്യൻ.

  26. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  27. Athulyan bro എനിക്ക് കൂടി reply thaa plzz adirayum adiyayum priyayum കന്യക kal ano ee chodyathinu matram ഉത്തരം thaa bro plzzzzzz

    1. അതുല്യൻ

      ഹായ് Thorappan.

      ഞാൻ തങ്ങൾക്ക് നേരത്തെ ഇതിന് മറുപടി തന്നതാണ്. കുറച്ച് കഴിഞ്ഞുള്ള അദ്ധ്യായങ്ങളിൽ ഇതിനെ കുറച്ച് വിശദമായി പറയുന്നത് ആണ്. അത് വരെ കാത്തിരിക്കാനുള്ള ക്ഷമ ഉണ്ടാവണം.

      സ്നേഹപൂർവ്വം അതുല്യൻ.

      1. Ee yoru മറുപടി mathi bro എല്ലാം വ്യക്തമായി പറയാമെന്ന് അങ്ങ് തന്നെ പറയുമ്പോള്‍ angaye ഞാന്‍ ഇനി ശല്യം ചെയ്യില്ല anyways goodluck

  28. അതുല്യൻ

    ഹായ് loser.

    ക്ഷെമിക്കണം ഒരു മാതിരി പെട്ട എല്ലാ CCTV ക്യാമറകൾക്കും INFRARED സംവിധാനം ഉണ്ട്. ഞാൻ അത് കഥയിൽ എടുത്ത് പറഞ്ഞില്ല എന്നെ ഉള്ളു. ഇനി വരുന്ന ആദ്ധ്യായങ്ങളിൽ നിന്ന് അത് മനസ്സിലാവുന്നതാണ്.

    സ്നേഹപൂർവ്വം അതുല്യൻ.

    1. അതുല്യൻ

      ഹായ് loser,

      ചിലപ്പോൾ പറ്റുമായിരിക്കും എന്തായാലും ഇവിടെ ആദിത്യന് തിരിച്ചറിയാൻ പറ്റിയില്ല.

      സ്നേഹപൂർവ്വം അതുല്യൻ.

Leave a Reply

Your email address will not be published. Required fields are marked *