“അപ്പോൾ എന്റെയോ?.” ആദിയ ഇടക്ക് കയറി പെട്ടെന്ന് ചോദിച്ചു.
“ഞാൻ തിരഞ്ഞെടുത്ത മൂന്ന് പെരുരം നല്ല കഴിവുള്ളവർ ആണ്.” റോക്കി മറുപടി പറഞ്ഞു. “ഇവർ എല്ലാവരെയും എനിക്ക് വ്യക്തിപരമായി അറിയാം. ഇവർക്ക് നല്ലൊരു ടീം തന്നെ ഉണ്ട്. അവർ നിങ്ങളെ നല്ല പോലെ സംരക്ഷിച്ച് കൊള്ളും.”
ആദിത്യൻ ഒന്ന് മുരണ്ടു, റോക്കിയെ തന്റെ കൂടെ നിർത്താൻ പറ്റില്ല എന്ന് മനസ്സിലായപ്പോൾ അവന് കുറച്ച് വിഷമം തോന്നി. കെവിൻ റോക്കി പറയുന്നത് പോലെ നല്ല കഴിവുള്ള ഒരാൾ ആണെങ്കിൽ തൽക്കാലത്തേക്ക് കുഴപ്പം ഒന്നും ഉണ്ടാവില്ല എന്ന് അവൻ ചിന്തിച്ചു.
“അപ്പോൾ ഇനി എന്താണ് ചെയേണ്ടത്?. ഞാൻ അവരെ വിളിക്കണോ അതോ താങ്കൾ അത് ചെയ്യുമോ?.” ആദിത്യൻ ചോദിച്ചു.
“നിങ്ങൾക്ക് ഇവരെ ഇഷ്ട്ടപ്പെട്ടെങ്കിൽ അവരുമായി ഒരു മീറ്റിംഗ് ഞാൻ ശെരിയാക്കി തരാം. നിങ്ങൾ എനിക്ക് തന്ന സഹായത്തിന് എന്നെ കൊണ്ട് അങ്ങനെ എങ്കിലും ഒരു ഉപകാരം ഉണ്ടാവട്ടെ.” റോക്കി ചിരിച്ച് കൊണ്ട് മറുപടി പറഞ്ഞു.
“അവർ സമ്മതിച്ചില്ല എങ്കിൽ എന്ത് ചെയ്യും?.” ആദിത്യൻ ചോദിച്ചു.
റോക്കി ചിരിച്ച് കൊണ്ട് പറഞ്ഞു. “അവർ സമ്മതിച്ചില്ല എങ്കിൽ വേറെ ആൾക്കാരുടെ നമ്പർ ഞാൻ താങ്കൾക്ക് തരാം. ഇവർക്ക് പകരം അവരെ നമുക്കി നിയമിക്കാം.”
ആദിയയും ആദിരയും തലയാട്ടി കൊണ്ട് സമ്മതിച്ചു. ആദിത്യനും സമ്മതിച്ചപ്പോൾ റോക്കി പോകാനായി എഴുനേറ്റു.
“റോക്കി ഒരു നിമിഷം എനിക്ക് ഒന്ന് സംസാരിക്കാൻ ഉണ്ട്.” ആദിത്യൻ റോക്കിയുടെ പുറകെ പുറത്തേക്ക് നടന്ന് കൊണ്ട് പറഞ്ഞു.
“എഴുതി പറയേണ്ട കാര്യം ആണോ?.” റോക്കി ഒച്ച കുറച്ച് ചോദിച്ചു. ആദിത്യൻ ഒരു പേനക്ക് വേണ്ടി പോക്കറ്റിൽ തപ്പി. ഫോണിൽ കൈയ് തടഞ്ഞപ്പോൾ അവൻ പോക്കറ്റിൽ നിന്ന് ഫോൺ പുറത്തേക്ക് എടുത്തു. അവൻ ഫോണിൽ ഒരു മെസ്സേജ് ടൈപ്പ് ചെയ്യാൻ തുടങ്ങി.
‘എൽദോ ഇല്ല എന്ന് പറഞ്ഞു. അഡ്വക്കേറ്റ് പ്രഭാകരന് ഉണ്ടെന്ന് സംശയം ഉണ്ട്. അന്വേഷിച്ച് കൊണ്ട് ഇരിക്കുവാണ്.’
റോക്കി ഫോൺ അവന്റെ കൈയ്യിൽ നിന്ന് വാങ്ങി ടൈപ്പ് ചെയ്യാൻ തുടങ്ങി.
‘എന്തെങ്കിലും വിവരം കിട്ടിയാൽ എന്നെ അറിയിക്ക്. ഞാൻ എൽദോയെ നീരിക്ഷിച്ച് കൊണ്ട് ഇരിക്കുവാണ്. എനിക്ക് അവനെ നല്ല സംശയം ഉണ്ട്.’
ആദിത്യൻ തല ആട്ടി ആ മെസ്സേജ് ഡിലീറ്റ് ചെയ്ത് റോക്കിയോട് ഒരു ബൈ പറഞ്ഞ് തിരിച്ച് അവന്റെ സ്യൂട്ടിലേക്ക് പോയി. പ്രിയയും ലക്ഷ്മിയും ഷെഡ്യൂൾ ഒന്ന് കൂടി ലഘൂകരിക്കുന്നതിന്റെ തിരക്കിൽ ആയിരുന്നു. ആദിത്യൻ അസ്വസ്ഥതയോടെ ഡ്രസിങ് റൂമിൽ പോയി ജിമ്മിലേക്ക് പോകാൻ വേണ്ടി ഉള്ള ഉടുപ്പുകൾ എടുത്ത് അണിഞ്ഞു. അവൻ പുറത്തേക്ക് ഇറങ്ങുബോൾ അരവിന്തും ജോളിയും വരാൻ കുറച്ച് മണിക്കൂറുകൾ കൂടി വൈകും എന്ന് പ്രിയ പറഞ്ഞു.
“അവർ ഇത്രക്ക് വൈകാനുള്ള കാരണം എന്താണ്?.” ആദിത്യൻ ചോദിച്ചു.
“ഞാൻ നിന്നോട് നേരത്തേ പറയണം എന്ന് വിജാരിച്ചത് ആണ്. നിന്റെ കൂട്ടുകാരൻ ജോളി എയർപോർട്ടിൽ എത്താൻ മൂന്ന് മണിക്കൂറുകൾ വൈകി. അവൻ സഞ്ചരിച്ച് കൊണ്ട് ഇരുന്ന ലിമോസിൻ ബ്രേക്ക് ഡൗൺ ആയി ശെരിയാക്കാൻ കുറച്ച് സമയം എടുത്തു.” പ്രിയ മറുപടി പറഞ്ഞു.
അതുലാ ബാക്കി എവിടെ ഇപ്പോൾ തരും നീ????????????
Apo naale nokkiyal mathiyalle
ഹായ് Sparkling_spy.
ചിലപ്പോൾ ഇന്ന് രാത്രി തന്നെ വരാൻ സാധ്യത ഉണ്ട്. ഒരു പതിനൊന്ന് മണിക്ക് ശേഷം ഒന്ന് കൂടി കയറി നോക്കൂ.
സ്നേഹപൂർവ്വം അതുല്യൻ.
ഇതുവരെ എത്തിയിട്ടില്ല എന്നാലും കാത്തിരിക്കാം ?
ഹായ് Drift Killer Robin.
എനി രാവിലെ പത്ത് മണിക്ക് ശേഷം പ്രതീക്ഷിച്ചാൽ മതി.?
സ്നേഹപൂർവ്വം അതുല്യൻ.
11:15 am ☺️ഇപ്പോഴും പ്രതീക്ഷയോടെ ഇരിക്കുന്ന ഞാൻ
എവിടെ ഇന്ന് വരുമോ?????????????????
ഹായ് Azher.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Nale varan pakathinu ayakkavo bro….? curiosity ????
ഹായ് Sparkling_spy.
ഇപ്പോൾ അയച്ചിട്ട് ഉണ്ട് സയിറ്റിൽ എപ്പോൾ വരും എന്ന് അറിയില്ല.
സ്നേഹപൂർവ്വം അതുല്യൻ.
Thanks
നന്ദി Azher.
സ്നേഹപൂർവ്വം അതുല്യൻ.
Climax anno
ഹായ് Doctor unni.
ക്ലൈമാക്സ് ആവാൻ ഇനിയും കുറച്ച് അദ്ധ്യായങ്ങൾ കൂടി കഴിയണം.
സ്നേഹപൂർവ്വം അതുല്യൻ.
Bro ithinte vaakki nale varumo. Ellathavanatheyum pole katta waiting
ഹായ് Hellz.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.
Bro nthsayi..?
Next part inu tym ആവാറായോ..?
കട്ട waiting bro….
ഹായ് Sparkling_spy.
അടുത്ത അദ്ധ്യായം എഴുതി കഴിഞ്ഞു. പ്രൂഫ് റീഡിങ് നടന്ന് കൊണ്ട് ഇരിക്കുക ആണ്.
നാളെ തന്നെ അയക്കാൻ പറ്റും എന്ന് പ്രതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം അതുല്യൻ.