സ്വർണ്ണക്കൂട് [കബനീനാഥ്] 41

” സിനീ… നീ എന്താ ആലോചിക്കുന്നത്…? നമ്മൾ വരാൻ ആഗ്രഹിച്ച സ്ഥലത്തെത്തി. ഇനി പറ, നിനക്ക് എന്തൊക്കെ വേണം…? ” റൂബൻ അവളുടെ കൈ വിരലുകൾക്കിടയിലൂടെ തന്റെ വിരലുകൾ കോർത്തുപിടിച്ചു…

സിനി ഒന്ന് ചിരിച്ചു. ” എനിക്ക് ഒന്നും വേണ്ടടാ… നിന്റെ കൂടെ ഇങ്ങനെ ഈ തെരുവിലൂടെ നടക്കുമ്പോൾ കിട്ടുന്ന ഒരു സ്വാതന്ത്ര്യമുണ്ടല്ലോ… അത് തന്നെ മതി… ദുബൈലോ, നാട്ടിലോ നമുക്ക് ഇതിന് പറ്റുമോ…? ആരെങ്കിലും കാണുമോ, ആരെങ്കിലും പറയുമോ എന്ന പേടിയല്ലേ എപ്പോഴും… ”
” അതാണ് ഈ ദൂരത്തിന്റെ ഗുണം… ” റൂബൻ അവളെ ഒരു ഷോറൂമിന് മുന്നിലേക്ക് ചേർത്തുനിർത്തി… ” നാട്ടിലെ റൂബനും സിനിയും ഡോക്ടർമാരാണ്… പക്ഷേ ഇവിടെ… ഇവിടെ നമ്മൾ വെറും രണ്ട് മനുഷ്യരാണ്… പ്രണയിക്കാൻ ആഗ്രഹിക്കുന്ന രണ്ട് പേർ… ”

ഷോപ്പിംഗിനിടയിൽ സിനി ഒരു ചുവന്ന മുട്ടൊപ്പം മാത്രം ഇറക്കമുള്ള ലേസ് നൈറ്റ് ഡ്രസ്സ് എടുത്തു നോക്കുന്നത് കണ്ട് റൂബൻ അവളുടെ കാതോരം ചെന്നു. ” ഇത് നിനക്ക് നന്നായി ചേരും… പ്രത്യേകിച്ച് ആ വൈറ്റ് വിരിപ്പുകൾക്കിടയിൽ നീ ഇത് ഇട്ടു നിൽക്കുന്നത് എനിക്ക് കാണണം… ”

സിനിയുടെ മുഖം ചുവന്നു. ” പോടാ… നിനക്ക് എപ്പോഴും അത് തന്നെയാണല്ലേ ചിന്ത…? ” അവൾ പതുക്കെ അവന്റെ തോളിൽ അടിച്ചു…

” പിന്നെന്താ…? നിന്നെപ്പോലെ ഇത്രയും ഹോട്ടായൊരാൾ കൂടെയുള്ളപ്പോൾ ഏത് പുരുഷനാണ് നിയന്ത്രിക്കാൻ പറ്റുക…? സിനീ… സത്യം പറഞ്ഞാൽ യൂ ആർ എ ഡ്രഗ് ടു മീ നവ്… നീയാണെനിക്കെല്ലാം… നിന്റെ ശബ്ദവും, എന്നെ വിളിക്കുന്ന ‘കുട്ടാ’ എന്ന വിളിയും… എല്ലാം… “

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *