രാത്രി ഒൻപതര മണിയോടെ അവർ തിരികെ ഹോട്ടലിലെത്തി. കയ്യിലുണ്ടായിരുന്ന ഷോപ്പിംഗ് ബാഗുകൾ താഴെയിട്ട് സിനി സോഫയിലേക്ക് തളർന്നിരുന്നു…
” റൂബൻകുട്ടാ… എനിക്ക് കാല് വേദനിക്കുന്നൂടാ… ഒരുപാട് നടന്നല്ലേ… ” അവൾ തന്റെ ബൂട്ട്സ് അഴിച്ചുമാറ്റി…
റൂബൻ പതുക്കെ അവളുടെ അടുത്തേക്ക് വന്നു. അവൻ തറയിൽ ഇരുന്നുകൊണ്ട് അവളുടെ പാദങ്ങൾ തന്റെ മടിയിലേക്ക് വെച്ചു. പതുക്കെ മസാജ് ചെയ്യാൻ തുടങ്ങി…
” ഹോ… ടാാ… നല്ല സുഖമുണ്ട്… സ്സ്സ്… മ്മ്മ്… ” അവൾ തല പുറകിലേക്ക് ചായ്ച്ചു കണ്ണുകളടച്ചു…
” സിനീ… നീ എന്നോട് ഒരു കാര്യം പറഞ്ഞില്ല… മുന്നേ ഫിലിപ്പിനെ പറ്റി പറഞ്ഞപ്പോൾ നീ എന്തോ ആലോചിച്ചു വിഷമിച്ചല്ലോ… നിനക്ക് എന്താ കുറ്റബോധം തോന്നുന്നുണ്ടോ…? ” റൂബൻ അവളെ നോക്കി ചോദിച്ചു…
സിനി കുറച്ചു നേരം മിണ്ടിയില്ല. പിന്നെ പതുക്കെ കണ്ണുതുറന്നു. ” കുറ്റബോധം ഇല്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും റൂബൻ. പക്ഷേ, അയാളുടെ കൂടെ ജീവിക്കുമ്പോൾ എനിക്ക് കിട്ടാത്ത ഒന്ന് നിന്റെ കൂടെ എനിക്ക് കിട്ടുന്നുണ്ട്. അതൊരു ശാരീരിക സുഖം മാത്രമല്ല… ഒരുതരം വന്യമായ സ്വാതന്ത്ര്യം. നിന്റെ മുന്നിൽ എനിക്ക് ഒന്നും ഒളിച്ചു വെക്കാനില്ല. നീ എന്റെ ശരീരത്തെ സ്നേഹിക്കുന്ന പോലെ തന്നെ എന്റെ ആഗ്രഹങ്ങളെയും അറിയുന്നുണ്ട്… ”
റൂബൻ അവളുടെ കൈകളിൽ ഉമ്മ വെച്ചു…
” എനിക്കും അങ്ങനെ തന്നെയാണ്. നമ്മൾ തമ്മിലുള്ള ഈ ബന്ധം… ഇതൊരു ശരിയോ തെറ്റോ എന്നതിലുപരി, നമ്മൾ ജീവിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ഒന്നാണ്… ”
അവൻ പതുക്കെ എഴുന്നേറ്റു അവളെ ചേർത്തുപിടിച്ചു. അവളുടെ ചുണ്ടുകളിൽ പതുക്കെ ചുംബിച്ചു. ആ ചുംബനത്തിന് ഒരു പ്രത്യേക രുചിയായിരുന്നു. പ്രണയത്തിന്റെയും ആസക്തിയുടെയും ഒരു മിശ്രിതം…
” റൂബൻ… നീ വാങ്ങിച്ചു തന്ന ആ ഡ്രസ്സ്… അത് ഞാനിപ്പോ ഇടണോ?” അവൾ അവന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചു ചോദിച്ചു…

ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭
പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല
ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.
hi putheya kadha yanallo vayechette varam ❤️❤️