” സിനി, നിനക്ക് എന്നാ പറ്റി ആകെ ഒരു മൗനം പോലെ ഉണ്ടല്ലോ…? ദുബായിലെ വർക്ക് സ്ട്രെസ്സ് ഒന്നും ഇനിയും മാറിയില്ലേ… ? ” ഫിലിപ്പ് പതുക്കെ ചോദിച്ചു.
” ഏയ്… ഒന്നുമില്ല ഫിലിപ്പ്. കുറച്ചു തലവേദന, അത്ര തന്നെ… ” സിനി ഒരു കള്ളച്ചിരി വരുത്തി.
ഫെലിക്സ് അങ്ങോട്ട് വന്നു. “മമ്മി, നോക്കൂ… ഞാൻ നമ്മുടെ ഈ ഫാമിലി ഫോട്ടോ സ്റ്റാറ്റസ് ഇട്ടു. റൂബൻ ചേട്ടൻ പറയുവാ നമ്മൾ എല്ലാരും പൊളിയാണെന്ന്… മമ്മി ഈ റെഡ് ഓവർകോട്ടിൽ ഒരു ലണ്ടൻ ഗേളിനെപ്പോലെ ഉണ്ടെന്ന്… എന്തെരു സോപ്പിഗ് ആണോ…? “ ഫെലിക്സ് കളിയാക്കി…
സിനി ഞെട്ടിപ്പോയി… റൂബൻ ഫെലിക്സിലൂടെ തന്റെ ജീവിതത്തിലേക്ക് പതുക്കെ നുഴഞ്ഞു കയറുകയാണ്…
അടുത്ത ദിവസം അവർ ഹൈഡ് പാർക്കിലൂടെ (Hyde Park) നടക്കുകയായിരുന്നു. ഫിയയും ഫെലിക്സും മുന്നിൽ നടക്കുന്നു. ഫിലിപ്പും സിനിയും പിന്നാലെയും.
അന്ന് വൈകുന്നേരം സിനി ഹോട്ടൽ ബാൽക്കണിയിൽ തനിച്ച് നിൽക്കുമ്പോൾ റൂബന്റെ വീഡിയോ കാൾ വന്നു. അവൾ അറിയാതെ അത് അറ്റൻഡ് ചെയ്തു.
സ്ക്രീനിൽ റൂബന്റെ മുഖം തെളിഞ്ഞു. അവൻ ഹോസ്പിറ്റൽ യൂണിഫോമിലായിരുന്നു.
” മാം… ആ തണുപ്പിലും നിങ്ങളുടെ ആ ചുവന്ന ചുണ്ടുകൾ വിറയ്ക്കുന്നുണ്ടെല്ലോ… എന്നെ മിസ്സ് ചെയ്യുന്നുണ്ടോ…? ” റൂബൻ പതുക്കെ ചോദിച്ചു.
സിനി ചുറ്റും നോക്കി. ഫിലിപ്പ് ഹാളിലാണ്…
” റൂബൻ… നിനക്ക് വട്ടാണ്. ആരേലും കണ്ടാൽ എല്ലാം തീർന്നു… ”
” ആരും കാണില്ല മാം. എനിക്ക് നിങ്ങളുടെ ആ ശബ്ദം ഒന്ന് കേൾക്കണമായിരുന്നു. ലണ്ടനിലെ രാത്രികൾക്ക് വല്ലാത്തൊരു തണുപ്പല്ലേ… പക്ഷേ എന്റെ ഉള്ളിൽ നിങ്ങൾ കൊളുത്തിയ ആ തീ അണയുന്നില്ല മൈ ലൗലീ… “

ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭
പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല
ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.
hi putheya kadha yanallo vayechette varam ❤️❤️