സ്വർണ്ണക്കൂട് [കബനീനാഥ്] 39

സിനി തന്റെ ബാഗ് ടേബിളിൽ വെച്ചു കൊണ്ട് അവനെ ഒന്ന് നോക്കി. ” റൂബൻ, നിനക്ക് വേറെ പണിയൊന്നുമില്ലേ…? രാവിലെ തന്നെ ഇവിടെ വന്ന് നിൽക്കാൻ…? ”

റൂബൻ ഒന്നും മിണ്ടാതെ അകത്തേക്ക് കയറി വാതിൽ പതുക്കെ ലോക്ക് ചെയ്തു. സിനി ഞെട്ടിപ്പോയി.
” റൂബൻ..! എന്ത് കാണിക്കുകയാണ് നീ…? ഇത് ഹോസ്പിറ്റലാണ്…! ”

” ഹോസ്പിറ്റൽ ആണെന്നൊക്കെ എനിക്കറിയാം മൈ ഡിയർ. പക്ഷേ വൺ വീക്ക് ഞാൻ നിങ്ങളെ കാണാതെ അനുഭവിച്ച ടെൻഷൻ… അത് മാറ്റാൻ എനിക്ക് ഈ നിമിഷം എന്റെ സിനിയെ കണ്ടേ തീരൂ… ” അവൻ അവളുടെ അടുത്തേക്ക് നടന്നു വന്നു.

സിനി ടേബിളിന് പിന്നിലേക്ക് നീങ്ങി. പക്ഷേ റൂബൻ അവളെ അവിടെ തടഞ്ഞു നിർത്തി. അവൻ അവളുടെ വിരലുകളിൽ പതുക്കെ തൊട്ടു.

അവൻ അവളുടെ കുർത്തയുടെ സ്ലിറ്റിനിടയിലൂടെ കൈ കടത്തി…
” റൂബൻ… പ്ലീസ്… വിട്… ” സിനിയുടെ ശബ്ദം ഇടറി.

” സിനീ… മൈ ലൗവ് ഈസ്ട്രൂ ഡാ…? യൂ ആർ മൈ ഹാർട്ട്ബീറ്റ്… ” റൂബൻ അവളുടെ അരക്കെട്ടിലൂടെ കൈ ചുറ്റി അവളെ തന്നോട് ചേർത്തു പിടിച്ചു.

സിനി ശ്വാസം അടക്കിപ്പിടിച്ചു. റൂബന്റെ ആ ബലിഷ്ഠമായ കൈകൾ തന്റെ ശരീരത്തിൽ അമരുമ്പോൾ അവൾക്ക് ലോകം തന്നെ മറന്നു പോകുന്നത് പോലെ തോന്നി. അവൾ പതുക്കെ അവന്റെ തോളിലേക്ക് തല ചായ്ച്ചു.

” സിനീ… നീ എന്റെതാണ്. ഈ സ്വർണ്ണക്കൂടിനുള്ളിൽ നിങ്ങൾ ശ്വാസം മുട്ടുന്നത് എനിക്ക് കാണാൻ കഴിയില്ല.” അവൻ അവളുടെ കഴുത്തിൽ തന്റെ മുഖം ചേർത്തു.

അന്ന് വൈകുന്നേരം ഹോസ്പിറ്റലിലെ തിരക്കുകൾ കഴിഞ്ഞ് സിനി പാർക്കിംഗിലേക്ക് നടക്കുമ്പോൾ റൂബൻ അവളുടെ കൂടെയുണ്ടായിരുന്നു.

The Author

3 Comments

Add a Comment
  1. ഗിരിപർവം ബാക്കി കിട്ടുമോ എന്നേലും 😭

  2. മുത്തു

    പകുതിക്കിട്ട് പോയത് ഒകെ പൂർത്തിയാക്കിയിട്ടു പോരെ…..ഇപ്പോൾ കമ്പനിയുടെ കഥകൾ വായിക്കാൻ മടിയാണ്…..വായിച്ചാൽ പിന്നെ അടുത്ത പാർട്ട് കിട്ടുന്നതുവരെ കാത്തിരിക്കേണ്ടി വരും …അതൊട്ടും വരികയും ഇല്ല

  3. DEVILS KING 👑😈

    ഇത് എന്താണ് ബ്രോ, ഇത്ര പേജ്, നിങൾ അജിത്ത് കൃഷ്ണ ക്ക് പഠിക്കുകയാണോ. സാധാരണ പള്ളിയാണ് ഇങ്ങനെ ചെയ്യുന്നത്.

  4. hi putheya kadha yanallo vayechette varam ❤️❤️

Leave a Reply

Your email address will not be published. Required fields are marked *